എല്ലാം കേട്ടിരുന്നപ്പോഴും ഒരുവിധ അനുകമ്പയും എനിക്കവനോട് തോന്നിയില്ല. വർഷം അഞ്ചുകൂടി കഴിഞ്ഞപ്പോൾ…..
Story written by Latheesh Kaitheri അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. കാര്യമായ ആകർഷണം ഒന്നും തോന്നാത്ത ഒരു പീറ ചെറുക്കൻ, തന്റെ പുതിയ അമ്മയുടെ കൂടെ വീട്ടിലെക്ക് കയറി വന്നപ്പോൾ ഇന്നലെ വരെ താൻ രാജ്ഞിയായി വാണിരുന്ന തന്റെ വീട്ടിൽ തന്റെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്നുള്ള പേടിയായിരുന്നു മനസ്സിനെ അലട്ടിയത്. പുതിയ അമ്മയെ സ്നേഹിക്കണമെന്നും അവരോട് നല്ലനിലയ്ക്കു നിൽക്കണമെന്നും അച്ഛന്റെയും അമ്മൂമ്മയുടെയും നിരന്തര ഉപദേശം കേട്ടുകേട്ട് അവരെ സ്വീകരിക്കാൻ തന്റെ … Read more