നീ നടന്ന വഴികളിലൂടെ ~ ഭാഗം 26, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അഭിക്കു കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല…. കണ്ണ് അടയ്ക്കും തോറും അജിന്റെ മുഖം അവന്റെ മനസ്സിലേക്ക് ഓടി വന്നു.. ഒപ്പം അവന്റെ അച്ചായൻ ആൽബിയുടെതും…. അവൻ കണ്ണുകൾ മുറുക്കി അടച്ചു… സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി അവന്… ഒടുവിൽ അവൻ ഫോൺ എടുത്തു സമയം നോക്കി… 12.25 ….. ഉറക്കം അവനെ പുൽകിയതേ ഇല്ല… അവന് പെട്ടെന്ന് അമ്മയുടെ ഓർമ്മ വന്നു…എന്തോ അമ്മയോട് സംസാരിക്കണം എന്ന് അവന് തോന്നി… അപ്പോ തോന്നിയ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 25, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “അജിൻ ഇസ് ഡെഡ്….” സാമിന്റെ വാക്കുകൾ മാത്രം അഭിയുടെ കാതിൽ മുഴങ്ങി…. “ഹലോ…അഭി….അഭി…” മറുവശത്ത് നിന്നും ഉയർന്ന സാമിന്റെ സ്വരം ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്… അവൻ വേപ്രാളത്തോടെ ഫോൺ കയ്യിൽ എടുത്തു… “ഹലോ…. ഇച്ചാ….എന്നിട്ട്… എന്നിട്ട്… എപ്പോഴാ…ഇതൊക്കെ…” അഭിയുടെ സ്വരത്തിൽ പരിഭ്രാന്തി കലർന്നു… “അവന്റെ അവസ്ഥ വളരെ മോശം ആയിരുന്നു അഭി… അന്ന് അപകടം പറ്റി കൊണ്ട് വന്നിട്ടും അവൻ ചത്ത അവസ്ഥയിൽ തന്നെ ആയിരുന്നു…മരുന്നുകളോട് കൂടി പ്രതികരിക്കാത്ത … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 24, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പ്രിയപ്പെട്ട ഹരിയേട്ടന്, എഴുതിയിട്ടും പോസ്റ്റ് ചെയ്യാത്ത ഒരുപാട് കത്തുകളിൽ ഒന്ന് ആയി പോകുമോ ഇതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല… ഇനിയൊരു പക്ഷേ ഇത് പോലൊരു കത്ത് എഴുതാൻ എനിക്ക് അവകാശം കാണില്ലല്ലോ…. പക്ഷേ… പറഞ്ഞു മടുത്ത വാചകങ്ങൾ അവസാനമായി ഒരിക്കൽ കൂടി പറയാൻ ഉള്ള അവകാശം എങ്കിലും എനിക്ക് തന്നു കൂടെ … പ്രായത്തിന്റെ ചാപല്യം ആണെന്ന് പറഞ്ഞ് ഹരിയേട്ടൻ ഓരോ പ്രാവശ്യവും എന്നെ അകറ്റി നിർത്തുമ്പോഴും ഒരിക്കൽ എങ്കിലും എന്നെ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 23, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “നീ എന്താ കുഞ്ഞാ അവിടെ നിന്ന് കളഞ്ഞത്..” അരുന്ധതി അവനെ സ്നേഹത്തോടെ വിളിച്ചു… “അല്ലേലും അമ്മയ്ക്ക് ഏട്ടനെ മാത്രമേ കണ്ണിൽ പിടിക്കൂ..ഞാൻ പുറത്ത്…” സ്വാതി അവരെ കെട്ടി പിടിച്ച കൈ അയച്ച് കൊണ്ട് കുശുമ്പോടെ പറഞ്ഞു… “എന്റെ പെണ്ണേ… അമ്മ അതിനു എന്താ പറഞ്ഞത്…” അരുന്ധതി വിഷമത്തോടെ അവളെ നോക്കി.. “പോട്ടെ . അല്ലേലും നമ്മള് ആരാ…” സ്വാതി പരിഭവത്തോടെ വിവേകിന്റെ മുഖത്തേക്ക് നോക്കി.. അപ്പോഴാണ് അവന്റെ നിറഞ്ഞ കണ്ണുകൾ അവളു … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 22, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഫോണിലൂടെ കേട്ട കാര്യത്തിന്റെ ഷോക്കിൽ ആയിരുന്നു അഭി… അവൻ സ്റ്റീയറിങ്ങിൽ തല ചായ്ച്ചു ഇരുന്നു… “ഏട്ടാ…എന്തൊക്കെയാ ഇത്.. ആരാ വിളിച്ചത്…എന്തൊക്കെയാ അയാള് പറഞ്ഞത്…എന്താ ഇന്നലെ സംഭവിച്ചത്.. അപ്പു..അവൾക്ക്..” അനിയുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു…. അഭിയുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും വന്നില്ല.. “ഏട്ടാ.. ഫോർ ഗോഡ് സേക്..എന്താ ഇന്നലെ നടന്നത്… ഒന്ന് പറയ്…” അനിയുടെ സ്വരത്തിൽ അക്ഷമ കലർന്നു… അഭി പതിയെ തല ഉയർത്തി… അവന്റെ കണ്ണുകളിൽ നീർ തിളക്കം ഉണ്ടായിരുന്നു… … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 21, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അഭിയുടെ കാർ സാന്ദ്ര ബിൽഡേഴ്സ്ന്റെ കോമ്പൗണ്ടിൽ പ്രവേശിച്ചു… അനി ആയിരുന്നു ഡ്രൈവ് ചെയ്തത്… “ഏട്ടാ. ഡോക്യുമെന്റ് എല്ലാം എടുത്തു വച്ചത് ആണല്ലോ അല്ലെ….” പാർക്കിങ് ഏരിയയിൽ കാർ നിർത്തി കൊണ്ട് അനി പറഞ്ഞു… അഭിയുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അവൻ തല ചെരിച്ചു നോക്കി…. കാർ നിർത്തിയത് ഒന്നും അഭി അറിഞ്ഞിട്ടില്ല എന്ന് അവന്റെ മുഖഭാവത്തിൽ നിന്നും വ്യക്തം… “ഏട്ടാ… എന്ത് ഓർത്ത് ഇരിക്കുക ആണ്..” അനി … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 20, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അഭി മുറിയിലേക്ക് വന്നപ്പോൾ ആണ് ഫോൺ റിംഗ് ചെയ്യുന്നത് കണ്ടത്… അറിയാത്ത നമ്പർ ആയത് കൊണ്ട് അവൻ ഒന്ന് മടിച്ചു… കാൾ കട്ട് ആയപ്പോൾ അവൻ ഫോൺ എടുത്തു കോൾ ഹിസ്റ്ററി നോക്കി.. അതെ നമ്പറിൽ നിന്നും 32 മിസ്ഡ് കോൾസ് അവൻ കണ്ടു.. അമ്പരപ്പോടെ അവൻ ആ നമ്പർ റീഡയൽ ചെയ്തു.. “ഹെൽ….” അവൻ പറയുന്നതിന് മുന്നേ അപ്പുറത്ത് നിന്നും മറുപടി വന്നിരുന്നു… “ഒരു ഫോൺ വിളിച്ചാൽ അത് എടുക്കാനുള്ള … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 19, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മംഗലത്ത് വീട്ടിലെ വലിയ ഹാളിൽ വച്ച് ആയിരുന്നു ദേവിന്റെ പിറന്നാൾ ആഘോഷം നടത്താൻ തീരുമാനിച്ചത്.. ദേവ് തന്നെ പാറുവിനെയും കൂട്ടി താഴേക്ക് വന്നു.. രണ്ടാളും നേവി ബ്ലൂ കളർ ഉള്ള ഡ്രസ്സ് ആയിരുന്നു… “പിറന്നാള് ആയത് കൊണ്ടുള്ള കോടി ആണോ ഏട്ടാ ഇത്..” അനി ചിരിയോടെ ചോദിച്ചു.. “ആഹ് ഡാ.. ഇവള് വാങ്ങി കൊണ്ട് വന്നതാണ്.. എനിക്കു വേണ്ടി സെലക്ട് ചെയ്തത് ഒന്നും വാങ്ങാൻ പറ്റിയില്ലല്ലോ എന്നും പറഞ്ഞു കരച്ചിൽ ആയിരുന്നു … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 18, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രുദ്രയുടെ സ്വരം ഹരിയെ സ്തബ്ദനാക്കി . . “ഹലോ… രുദ്ര” ഹരി പതിയെ പറഞ്ഞു.. “അപ്പോ എന്റെ ശബ്ദം മറന്നിട്ടില്ല അല്ലെ..” രുദ്രയുടെ സ്വരത്തിൽ വേദന കലർന്നു.. “ഹം…” ഹരി മൂളി.. “ഞാൻ കരുതി എല്ലാം മറന്നിട്ട് ആവും ഈ പുതിയ ഭാവം എന്ന്… മനഃപൂർവം മറന്നതായി ഭാവിക്കുന്നത് ആണെന്ന് ഇപ്പൊ മനസ്സിലായി..” രുദ്ര സ്വരം താഴ്ത്തി പറഞ്ഞു.. “രുദ്ര.. പ്ലീസ്..എല്ലാം അറിയുന്നത് അല്ലെ നിനക്ക്.. പിന്നെന്തിനാ കുട്ടി…” ഹരി ദൈന്യതയോടെ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 17, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഹൈ ഐ അം വിവേക്..വിവേക് മേനോൻ.. അതെന്റെ അനിയത്തി സ്വാതി…” വിവേക് അവന് നേരെ കൈ നീട്ടി.. തനിക്ക് നേരെ കൈ നീട്ടിയ ആളെ ഓർമ്മയിൽ പരതുകയായിരുന്നു അഭി.. “ഏട്ടാ…” അനി അവനെ കൈ കൊണ്ട് തട്ടി… അപ്പോഴാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്.. വിവേക് അപ്പോഴും അവനു നേരെ കൈ നീട്ടി ഇരിക്കുകയായിരുന്നു… അഭി ജാള്യതയോടെ അവന് നേരെ കൈ നീട്ടി… “ഹൈ.. ഐ അം അഭയ് ചന്ദ്രശേഖരൻ.. ആൻഡ് … Read more