നീ നടന്ന വഴികളിലൂടെ ~ ഭാഗം 16, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രി ദേവ് തന്നെയാണ് പാറുവിനു കൂട്ടിരുന്നത്… അവളെ റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ അച്ഛനമ്മമാർ അവളുടെ ചുറ്റും തന്നെയായിരുന്നു.. ഒടുവിൽ ദേവ് തന്നെയാണ് നിർബന്ധിച്ച് അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്.. രാത്രി ആയപ്പോൾ നഴ്സ് ഇഞ്ചക്ഷൻ എടുക്കാൻ മുറിയിലേക്ക് വന്നു.. “ഞാൻ ഒന്ന് ഭദ്രനെ ഫോൺ വിളിച്ചിട്ട് വരാം…” അതും പറഞ്ഞു ദേവ് മുറിക്ക് പുറത്തിറങ്ങി.. “കാര്യം അതൊന്നുമല്ല മാഡം..” നഴ്സ് മരുന്ന് നിറയ്ക്കുന്നതിന്റെ ഇടയിൽ പതിയെ അവളോട് പറഞ്ഞു.. പാറു മനസ്സിലാകാത്തത് … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 15, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അഭിയും കൂട്ടരും വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു ബാക്കി എല്ലാവരും… പാറുവിന്റെ കാര്യം ഭദ്രൻ ചന്ദ്രശേഖരനെ വിളിച്ചു പറഞ്ഞിരുന്നു.. ഗോപിയും ഗൗരിയും ആശുപത്രിയിലേക്ക് പോയിരുന്നു… കൂട്ടത്തിൽ രുദ്രയുടെ നെറ്റിയിലെ മുറിവ് കൂടി ആയപ്പോൾ എല്ലാവരും നല്ല ടെൻഷനിൽ ആയിരുന്നു… “എന്തായാലും നടക്കാൻ ഉള്ളത് നടന്നു… ഇനിയെങ്കിലും എല്ലാരും സൂക്ഷിക്കുക… ഗർഭിണി ആയ കുട്ടിയാണ്… ഇനി അങ്ങനെ പുറത്തേക്ക് ഒന്നും വിടാൻ നോക്കണ്ട….” മുത്തശ്ശൻ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.. “അമ്മ എന്തേ അമ്മായി…” … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 14, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഫോൺ എറിഞ്ഞു പൊട്ടിച്ചിട്ടും ദേവിന്റെ കലി മാറിയിരുന്നില്ല.. അവൻ ക്ഷോഭത്തോടെ മുഷ്ടി ചുരുട്ടി മേശപ്പുറത്ത് ആഞ്ഞ് ഇടിച്ചു… “ദേവ്.. കൂൾ ഡൗൺ…” ഭദ്രൻ അവന് അരികിലേക്ക് പാഞ്ഞ് വന്നു… “എനിക്ക് പറ്റില്ല ഭദ്ര… അതിനി ആരായാലും എന്തിന്റെ പേരിലായാലും ശരി.. എന്റെ പെണ്ണിന്റെയൊ മക്കളുടെയോ ദേഹത്ത് ഒരു പിടി മണ്ണ് വീണാൽ പോലും ഞാൻ സഹിക്കില്ല… ദേവൻ അസുരൻ ആകും…” ദേവിന്റെ കണ്ണുകളിൽ കനലെരിഞ്ഞു… “ദേവാ. ആരേലും കളിപ്പിക്കാൻ വിളിച്ചത് ആവും.. … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 13, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “യെസ്.. ഐ അം വിവേക് മേനോൻ.. അതെന്റെ സിസ്റ്റർ സ്വാതി.. ഞങ്ങൾക്ക് ആ കുട്ടിയെ മുൻ പരിചയം ഒന്നുമില്ല.. അങ്ങനെ ഒരു അവസ്ഥ കണ്ടപ്പോ ഹെൽപ് ചെയ്തു എന്ന് മാത്രം.. ഹൗ ഇസ് ഷി നൗ..” വിവേക് ആകാംഷയോടെ ചോദിച്ചു.. “എനി വേ.. നൈസ് ടു മീറ്റ് യൂ മിസ്റ്റർ വിവേക്… ഐ അം ഡോക്ടർ വസുദേവ്… ആൻഡ് താങ്ക്‌ യു സോ മച്ച്… ഷി ഇസ് മൈ വൈഫ്… പാർവതി … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 12, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ.. ദേവ് ഓടുകയായിരുന്നു.. “പാറു.. എഴുന്നേറ്റു വാ…” അവൻ കണ്ണീരോടെ അവളുടെ കയ്യിൽ പിടിച്ചു.. ഒരു നൂലറ്റ പട്ടം പോലെ അവളുടെ കൈകൾ ഊർന്നു വീണു… “ഡോക്ടർ… ഇത്.. ഇത് ഡോക്ടറിന്റെ…” പിന്നാലെ വന്ന നഴ്സ് അമ്പരപ്പോടെ ചോദിച്ചു.. “എൻ.. എന്റെ ഭാര്യ ആണ്….” ദേവ് എല്ലാം നഷ്ടപ്പെട്ടവനെ പോലെ പറഞ്ഞു.. “ഡോക്ടർ… എന്തേലും പെട്ടെന്ന് ചെയ്യണം..” നഴ്സ് പരിഭ്രാന്തിയോടെ പറഞ്ഞു.. ദേവ് കണ്ണുകൾ മുറുകെ അടച്ചു കണ്ണീരു തുടച്ചു കളഞ്ഞു..അടുത്ത നിമിഷം … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 11, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഗംഗേ വാ.. പാറു… കൈലാസ് വെപ്രാളത്തോടെ മുന്നോട്ട് കുതിച്ചു… പിന്നാലെ തന്നെ ഗംഗയും ഓടി… ലിഫ്റ്റിന് മുന്നിൽ എത്തി അവൻ ബട്ടൺ പ്രസ് ചെയ്തു.. “നാശം…” അവൻ പിറുപിറുത്തു.. “എന്താ ഏട്ടാ… എന്ത് പറ്റി..” അവന് പിന്നാലെ ഓടി എത്തിയ ഗംഗ പരിഭ്രാന്തിയോടെ ചോദിച്ചു.. “ഇത് ഓൺ ആവുന്നില്ല ഗംഗേ.. നീ വാ.. നമുക്ക് സ്റ്റെപ് വഴി പോകാം..” അവൻ അവളുടെ കൈ പിടിച്ചു വലിച്ചു മുന്നോട്ട് ഓടി.. അവന് ഒപ്പം … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 10, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “രുദ്രേ… നീ ഇന്നും ക്ലാസ്സിലേക്ക് വരുന്നില്ലേ… “ മരച്ചുവട്ടില്‍ ഇരുന്ന രുദ്രയോട് വര്‍ഷ ചോദിച്ചു… “ഇല്ല.. ഫസ്റ്റ് അവർ തമ്പുരാന്റെ അല്ലെ…” രുദ്ര താല്‍പര്യം ഇല്ലാത്തത് പോലെ പറഞ്ഞു.. “ഏയ്.. അങ്ങേരു ഇല്ലെടി ഇന്ന്.. ലീവ് ആണ്…” വര്‍ഷ മങ്ങിയ മുഖത്തോടെ പറഞ്ഞു.. ” എന്ത്.. എന്ത് പറ്റി.. “ രുദ്ര വെപ്രാളത്തോടെ ചോദിച്ചു.. “അങ്ങേരുടെ കല്യാണം ഉറപ്പിച്ചു എന്നൊക്കെ കേട്ടു.. ശരിക്ക് അറിയില്ല.. അങ്ങനെ ഒരു സംസാരം ഉണ്ട്… നീ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 09, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്ക് അകത്തേക്ക് വരാമോ…” വാതില്‍ക്കല്‍ ആരോ മുട്ടുന്നത് കേട്ടാണ് അപ്പു തിരിഞ്ഞു നോക്കിയത്‌… “വന്നോളൂ…” അപ്പു അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു… മുറിയുടെ വാതില്‍ തുറന്ന്‌ അകത്തേക്ക് വന്ന ആളെ കണ്ടു അവളുടെ കണ്ണുകൾ അതിശയത്തിൽ വിടര്‍ന്നു.. “അനിയേട്ടൻ….” അവള് പിറുപിറുത്തു.. ഒരു പുഞ്ചിരിയോടെ അനി അകത്തേക്ക് കയറി.. “ഞാൻ വന്നത്‌ ബുദ്ധിമുട്ട് ആയോ… “ അനി സംശയത്തോടെ ചോദിച്ചു.. “ഏയ്.. ഇല്ല.. അനിയേട്ടൻ ഇരിക്കൂ..” അപ്പു പുഞ്ചിരിയോടെ അവനെ ഇരിക്കാൻ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 08, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സുമതി പുച്ഛത്തോടെ അപ്പുവിനെ നോക്കി കൊണ്ട് പറഞ്ഞു… എല്ലാവരും ഒരു നിമിഷം സ്തബ്ധരായി നിന്ന് പോയി.. അപ്പുവിന്റെ കണ്ണില്‍ നിന്നും കണ്ണ് നീര് താഴേക്ക് പതിച്ചു… ” അവളുടെ യോഗ്യത അളക്കാൻ ആണോ അമ്മായി രാവിലെ തന്നെ ഇങ്ങോട്ട് വന്നത്.. “ ഉറച്ച സ്വരം അവിടെ ആകെ മുഴങ്ങി… “ദേവേട്ടൻ… ദേവേട്ടാ….” പാറു അവന്റെ അടുത്തേക്ക് നടന്നു.. ദേവിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… “പറ അമ്മായി.. അപ്പുവിന്റെ യോഗ്യത അളക്കാൻ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 07, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഇനിയെന്താ അഭി നിന്റെ പ്ലാന്‍…” ഡൈനിംഗ് ടേബിളില്‍ ഇരുന്നു എല്ലാവരും ഭക്ഷണം കഴിക്കുന്നതിനു ഇടയില്‍ ആണ് ചന്ദ്രശേഖരന്‍ അത് ചോദിച്ചത്‌… അഭി ചോദ്യം മനസിലാകാത്തത് പോലെ തല ഉയർത്തി അയാളെ നോക്കി.. ഡൈനിംഗ് ടേബിള്‍ ആകെ നിശബ്ദം ആയി.. “അതെന്താ ചന്ദ്രാ നീ അങ്ങനെ ചോദിച്ചത്..” മേനോന്‍ ഭക്ഷണം കഴിക്കുന്നതു നിർത്തി മകനെ നോക്കി.. “അല്ല അച്ഛാ.. ഇതിപ്പൊ ഏകദേശം ഒന്‍പതു മാസത്തോളം ആയി ഇവന്‍ നാട്ടിലേക്ക് ഒന്ന് വന്നിട്ട്… ബാംഗ്ലൂരെ … Read more