നീ നടന്ന വഴികളിലൂടെ ~ ഭാഗം 06, എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഫ്രഷ് ആയി ഭദ്രൻ ഉമ്മറത്തേക്ക് വന്നു…. “അവര് ന്താ മോനേ ഇനിയും എത്താത്തത്…” മേനോന്‍ ആശങ്കയോടെ ചോദിച്ചു.. “ന്റെ മുത്തശ്ശാ… പാറുവിനും അപ്പുവിനും വയ്യാതെ ഇരിക്കുകയല്ലേ… ദേവ് പതിയെ ആണ് ഡ്രൈവ് ചെയ്യുന്നത്.. അവര് ഇപ്പൊ ഇങ്ങു എത്തും..” ഭദ്രൻ അയാളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു… പിന്നാലെ തന്നെ ബാക്കി ഉള്ളവരും ഉമ്മറത്തേക്ക് വന്നു… കണ്ണില്‍ ഒരു കാറിന്റെ ഹെഡ് ലൈറ്റ് അടിച്ചപ്പോൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി… ഒരു കാർ മുറ്റത്ത് … Read more