അപൂര്‍വരാഗം ~ ഭാഗം 26 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പിന്നാലെ വന്ന മഹേശ്വരി തന്നെ അവളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി… ” മോള് പൊയ്ക്കോ.. നന്നായി ഉറങ്ങൂ.. ഗുഡ് നൈറ്റ്…” അപ്പുവിന്റെ നെറുകയില്‍ തലോടി കൊണ്ട് അത്രയും പറഞ്ഞ് മഹേശ്വരി താഴേക്ക് പോയി… അപ്പു പാൽ ഗ്ലാസ്സുമായി റൂമിന്റെ വാതിൽക്കൽ പകച്ചു നിന്നു… ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുക ആയിരുന്നു ദേവ്… “ഡാ.. ദേവ്… അവള് അവിടെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലല്ലോ അല്ലെ…. പാവം ആണെടാ ഞങ്ങളുടെ അപ്പു.. ഇത്തിരി … Read more

അപൂര്‍വരാഗം ~ ഭാഗം 25 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഓഹ്.. ഡോക്ടർക്ക് മനസ്സിലായില്ലേ.. എങ്കിൽ കേട്ടോ… നിങ്ങളെ സ്നേഹിച്ചു നിങ്ങളോട് ഒത്തു കഴിയാന്‍ അല്ല അപ്പു ഇങ്ങോട്ടു വന്നത്… ഞാൻ അനുഭവിച്ച നാണക്കേടും വേദനയും നിങ്ങളും അറിയണം… അതിനു വേണ്ടി തന്നെ ആണ്…. നിങ്ങളോട് പ്രതികാരം ചെയ്യാൻ വേണ്ടി തന്നെ…” പുച്ഛത്തോടെ അപ്പു പറഞ്ഞു… അവള് പറഞ്ഞത് വിശ്വസിക്കാന്‍ ആവാതെ ദേവ് തറഞ്ഞു നിന്നു…ഒരു അല്പം സമയം കഴിഞ്ഞാണ് ദേവിന് അവള് പറഞ്ഞത് എന്താണെന്ന് കത്തിയത്… ” എന്താ നീ പറഞ്ഞത്…. … Read more

അപൂര്‍വരാഗം ~ ഭാഗം 24 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കയ്യില്‍ ഉണ്ടായിരുന്ന ആലിലതാലി ദേവ് അവളുടെ കഴുത്തില്‍ അണിയിച്ചു…. നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി തന്റെ നല്ല പാതിയെ അവന്‍ സ്വന്തമാക്കി.. പരസ്പരം മാല അണിയിച്ചു… മോതിരം കൈമാറി… പിന്നെ ദേവ് അവള്‍ക്കു പുടവ കൊടുത്തു…. അപ്പു തന്റെ കഴുത്തിലെ രണ്ട് താലിയിലേക്കും നോക്കി… അവളുടെ കണ്ണില്‍ നീർ മണികള്‍ ഉരുണ്ടു കൂടി… കഷ്ടപ്പെട്ട് അവൾ ആ കണ്ണീരു അടക്കി… “യുവര്‍ കൌണ്ട് ഡൗൺ സ്റ്റാർട്ട്സ് നൗ ഡോക്ടർ വസുദേവ്…” മനസ്സിൽ പറഞ്ഞ് … Read more

അപൂര്‍വരാഗം ~ ഭാഗം 23 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഇനിയെങ്കിലും നിന്റെ ആ പിടിവാശി ഒന്ന് കളഞ്ഞു കൂടെ മോനേ…. പഴയ ദേവ് ആയിട്ട് നിന്നെ കാണാന്‍ കൊതിക്കുന്ന എല്ലാവർക്കും വേണ്ടി…. നിന്റെ ആ കണ്ണുകളില്‍…..” “ഇനഫ്… വേണ്ട അച്ഛാ.. അതെന്നെ ഓര്‍മിപ്പിക്കണ്ട…. അതിനു സമയം ആയിട്ടില്ല…. പഴയ ദേവ് ആകാൻ ഇനിയും എനിക്ക് സമയം വേണം… “ ബാലൻ പറഞ്ഞു തീരുന്നതിന് മുന്നേ കാർ നിർത്തി കൊണ്ട് ദേവ് പറഞ്ഞു… അവന്റെ കണ്ണുകള്‍ നിറഞ്ഞു… ചുവന്നു… പിന്നെ ആരോടോ ഉള്ള … Read more

അപൂര്‍വരാഗം ~ ഭാഗം 22 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മൂന്നാം നിലയില്‍ ആണ് ഫ്ലാറ്റ്… മൂന്നാം നില എത്തിയപാടെ മഹേശ്വരി മുന്നില്‍ നടന്നു.. ഫ്ലാറ്റിന്റെ മുന്നില്‍ എത്തി മഹേശ്വരി കോളിംഗ് ബെല്‍ അടിച്ചു… ബാക്കിയുള്ളവര് പിന്നാലെ എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ… “ഡോര്‍ തുറന്നു മുന്നില്‍ ഉള്ള ആളെ കണ്ടു എല്ലാവരും ഒരുപോലെ ഞെട്ടി…. കതകു തുറന്നു വന്ന ദേവിനെ കണ്ട് എല്ലാവരും അതിശയത്തോടെ അവനെ തന്നെ നോക്കി…. 2 മാസം മുന്‍പു അവസാനമായി വീട്ടില്‍ നിന്നും വഴക്ക് ഇട്ടു ഇറങ്ങി പോയ ദേവിന്റെ … Read more

അപൂര്‍വരാഗം ~ ഭാഗം 21 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. നമ്മളോട് ആ കുട്ടിയുടെ വീട്ടില്‍ നേരിട്ട് ചെന്ന് കല്യാണം ആലോചിക്കാൻ ആണ് അവന്‍ പറഞ്ഞത്… “ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് ബാലന്‍ എല്ലാവരെയും നോക്കി.. എല്ലാ മുഖങ്ങളും അതിശയത്തിൽ വിടരുന്നതു അയാൾ കണ്ടു.. ഡൈനിംഗ് ടേബിള്‍ ഒരു നിമിഷം നിശബ്ദമായി..മഹേശ്വരി ഒരു പേടിയോടെ ബാലനെ നോക്കി… രുദ്രയും ദക്ഷയും നിനക്ക് വല്ലതും അറിയുമോ എന്ന ഭാവത്തില്‍ അനികേതിനെ നോക്കി… എനിക്ക് ഒന്നുമറിയില്ല എന്ന ഭാവത്തില്‍ അവന്‍ ചുമല്‍ കൂച്ചി കാണിച്ചു.. … Read more

അപൂര്‍വരാഗം ~ ഭാഗം 20 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ദേവ്…. നീയെന്താ വീട്ടിൽ വിളിച്ചു പറയാൻ പോന്നത്…. എന്തിനാ മാധവന്‍ അങ്കിളിനോട് മറ്റന്നാള് നിന്റെ വീട്ടുകാര് അവിടെ എത്തും എന്ന് പറയാന്‍ പോയതു…… അവരോട് ഒന്ന് പറയുന്നതിനു മുന്നേ എന്തിനാ അങ്ങനെ പറഞ്ഞത്..” ദേവിന്റെ മുഖത്തേക്ക് നോക്കി സാം തന്റെ സംശയം ഉന്നയിച്ചു…. ദേവിന്റെ ഒരു ഫ്രെണ്ടിന്റെ ഫ്ലാറ്റിൽ ആയിരുന്നു രണ്ടാളും… ദേവ് വരുമ്പോഴൊക്കെ താമസിക്കാറുള്ള സ്ഥലം.. ദേവ് ആകട്ടെ ബാൽക്കണിയിൽ ഇരുന്നു വിദൂരതയിലേക്ക് നോക്കുകയായിരുന്നു… ” ദേവ്….. “ സാം … Read more

അപൂര്‍വരാഗം ~ ഭാഗം 19 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. …..അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്ന് അവൾ നോക്കി.. മുകളില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഫാന്‍ ആണ് ആദ്യം കണ്ടത്… തല പെരുക്കുന്നു… അസഹ്യമായ തലവേദന.. അപ്പു ചുറ്റും നോക്കി.. ദേവിന്റെ ഷർട്ടിൽ പിടിച്ചു ക്ഷുഭിതനായി നില്‍ക്കുന്ന അച്ഛനെ കണ്ട് അവള്‍ ഞെട്ടി… “അ…. അച്ഛാ…….” അപ്പു പതിഞ്ഞ സ്വരത്തില്‍ വിളിച്ചു…… അപ്പുവിന്റെ സ്വരം കേട്ടപ്പോൾ ആണ് ദേവും മാധവനും ഞെട്ടി തിരിഞ്ഞു നോക്കിയത്‌….. ദേവിന്റെ ഷർട്ടിലെ പിടി വിട്ടു മാധവന്‍ അപ്പുവിന് അരികിലേക്ക് … Read more

അപൂര്‍വരാഗം ~ ഭാഗം 18 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഞാൻ നോക്കിക്കോളാം ഡോക്ടർ…. താങ്ക് യു സോ മച്ച്…” അതും പറഞ്ഞു വാതിൽ തുറന്നു ദേവ് പുറത്തേക്ക്‌ ഇറങ്ങി.. പുറത്ത് കാത്ത് നിന്ന സാമിന്റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് അവന്‍ പൊട്ടി കരഞ്ഞു… അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ സാം കുഴങ്ങി നിന്നു… ” ഡാ.. നീ ഇങ്ങനെ തളര്‍ന്നു പോകല്ലേ… നീയും ഇങ്ങനെ ആയാൽ പിന്നെ…. മര്യാദയ്ക്ക് കണ്ണ് തുടയ്ക്ക്…..” അവനെ പിടിച്ചു മാറ്റി കൊണ്ട് സാം … Read more

അപൂര്‍വരാഗം ~ ഭാഗം 17 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. (ഇനി കഥ കുറച്ചു ഞാനും പറയാട്ടോ… അപ്പു കഥ പറഞ്ഞു മടുത്തു..) “മോളെ… പാറു… നിക്ക്… ഓടാന്‍ വയ്യാ ഇനി… നിക്ക് പാറു……” ആരോ വിളിക്കുന്നു…. അസ്വസ്ഥത…… ആകെ വയ്യായ്ക… പരവേശം… അപ്പു കണ്ണ് തുറക്കാന്‍ ഒരു ശ്രമം നടത്തി…. പറ്റുന്നില്ല… ചുറ്റും വെളുത്ത മേഘങ്ങൾ.. അവയ്ക്കു ഇടയിലൂടെ രണ്ട് കൈകൾ അവളെ വാരി പുണർന്നു.. ” അമ്മേ…… “ കണ്ണ് തുറക്കാന്‍ അവള്‍ വീണ്ടും ശ്രമിച്ചു… പറ്റുന്നില്ല…. കൺപോളകൾക്ക് വല്ലാത്ത … Read more