അപൂര്‍വരാഗം ~ ഭാഗം 36 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അപ്പച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എന്നെ പോലെ ഒരു മോനോ മോളോ അവര്‍ക്കു ഉണ്ടായിട്ടുണ്ടാകുമായിരുന്നു എന്ന് മുത്തശ്ശി എപ്പഴും പറയും.. അങ്ങനെ നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങൾക്ക് അപ്പച്ചിയുടെ ഒരു കത്ത് കിട്ടി… എന്റെ ജീവിത ഗതി മാറ്റിയ ഒരു കത്ത്… “ ദേവ് അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… അപ്പുവിന്റെ കൈകൾ അവന്റെ കൈയിൽ പിടി മുറുക്കി… അവളുടെ കണ്ണില്‍ ഒരു പിടച്ചില്‍ അവന് കണ്ടു… ഭീതി നിറഞ്ഞ … Read more