അപൂര്‍വരാഗം ~ ഭാഗം 26 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പിന്നാലെ വന്ന മഹേശ്വരി തന്നെ അവളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി… ” മോള് പൊയ്ക്കോ.. നന്നായി ഉറങ്ങൂ.. ഗുഡ് നൈറ്റ്…” അപ്പുവിന്റെ നെറുകയില്‍ തലോടി കൊണ്ട് അത്രയും പറഞ്ഞ് മഹേശ്വരി താഴേക്ക് പോയി… അപ്പു പാൽ ഗ്ലാസ്സുമായി റൂമിന്റെ വാതിൽക്കൽ പകച്ചു നിന്നു… ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുക ആയിരുന്നു ദേവ്… “ഡാ.. ദേവ്… അവള് അവിടെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലല്ലോ അല്ലെ…. പാവം ആണെടാ ഞങ്ങളുടെ അപ്പു.. ഇത്തിരി … Read more