അപൂര്‍വരാഗം ~ ഭാഗം 16 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അങ്ങനെ കാത്തു കാത്തു നിന്നു എന്റെ കല്യാണ തലേന്ന് ആയി.. ഒരാളുടെ താലിയും കഴുത്തിൽ ചുമന്ന് മറ്റൊരാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടാന്‍ ഈ അപ്പു തയ്യാറല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാന്‍ ഇരുന്നു.. രാവിലെ എണീറ്റു വന്നപ്പോള്‍ മുതൽ എല്ലവരും എന്റെ പിന്നാലെ തന്നെ ആയിരുന്നു.. എന്നെ ഭക്ഷണം കഴിപ്പിക്കാനും ഒരുക്കാനും എല്ലാവരും മത്സരിക്കുക ആയിരുന്നു.. ഞാൻ ആകട്ടെ തീയില്‍ ചവിട്ടിയാണ് നിന്നത്.. നാളെ എന്താകും എന്ന് അറിയില്ല…. വല്ലാത്ത … Read more