മരിക്കുന്നതിന് മുമ്പ് മകനൊരു കുഞ്ഞിനെ കൊടുക്കണേയെന്ന് പ്രാർത്ഥിക്കാൻ പോയതായിരിക്കും അല്ലേ?…….
സുഭദ്രയുടെ നോവുകൾ Story written by Saji Thaiparambu മരുമോൾക്ക് വിശേഷം വല്ലതുമായോ സുഭദ്രേ? ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോൾ , സുഭദ്രയുടെ മനസ്സ്, ഷാരത്തെ ടീച്ചറമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം തേടുകയായിരുന്നു. ഇല്ല്യ, ആയിട്ടില്യാ… ഒറ്റവാക്കിൽ മറുപടി കൊടുത്ത്, നടയുടെ പടിക്കെട്ടുകളിറങ്ങുമ്പോൾ ടീച്ചറമ്മയുടെ ചോദ്യം, സുഭദ്രയെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. വയൽ വരമ്പിലൂടെ നടന്ന് പൊന്നേഴത്ത് തറവാടിൻ്റെ പടിപ്പുര വാതിൽ കടക്കു മ്പോഴേക്കും സുഭദ്രയുടെ വീതിയേറിയ നെറ്റിത്തടത്തിലും, ഉയർന്ന നാസിക ത്തുമ്പിലും വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു. നീളൻ … Read more