അതിന് നിങ്ങളെൻ്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് എത്ര നാളായി അതെങ്ങനാ മൊബൈലിൽനിന്ന് കണ്ണെടുത്താലല്ലേ……
Story written by Saji Thaiparambu അല്ല ,നിൻ്റെ മുഖമെന്താ കറുത്ത് കരിവാളിച്ചിരിക്കുന്നത്? മുൻപ് നിന്നെ കാണാൻ എന്ത് ഭംഗിയായിരുന്നു? അയാൾ ഭാര്യയോട് ചോദിച്ചു അതിന് നിങ്ങളെൻ്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് എത്ര നാളായി? അതെങ്ങനാ? മൊബൈലിൽനിന്ന് കണ്ണെടുത്താലല്ലേ എന്നെ കാണാൻ കഴിയൂ ? നിങ്ങളിടയ്ക്കിടക്ക് ചായയും ചോറുമൊക്കെ ചോദിക്കുമ്പോഴാണ് , ഞാനൊരാൾ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് തന്നെ വിശ്വാസം വരുന്നത്, അല്ല നിങ്ങടെ മൊബൈലെന്തേ? സാധാരണ, രാവിലെ കണ്ണ് തുറക്കുന്നത് തന്നെ, അതിലേയ്ക്ക് നോക്കാനാണല്ലോ? ഭാര്യയുടെ കുറ്റപ്പെടുത്തല് കേട്ട് … Read more