അവരങ്ങനെ പറഞ്ഞെങ്കിലും അവൾക്ക് കോപർ ടി ഇട്ടപ്പോൾ മുതൽ വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായി.
കോപ്പർ ടി… എഴുത്ത്: Saji Thaiparambu ~~~~~~~~~~~ രണ്ടുവർഷത്തിനുശേഷം അയാൾ വിദേശത്തുനിന്ന് വരുന്നെന്ന് അറിഞ്ഞപ്പോഴെ അവൾഓടിപ്പോയി അയൽക്കാരി ജാനുവിനെ കണ്ടു. “ജാനു ചേച്ചി..എന്റെ കൂടെ ഒന്ന് ആശുപത്രിയിൽ വരുമോ, അദ്ദേഹം അടുത്തയാഴ്ച ഇങ്ങെത്തുമെന്ന്, ഞാനാണേൽ മുൻകരുതൽ ഒന്നും എടുത്തിട്ടുമില്ല” “അതെന്താ കൊച്ചേ..ഇപ്പോഴാണോ അതിനെ കുറിച്ച് ചിന്തിക്കുന്നത് , രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ നിനക്ക് നിർത്തി കൂടാരുന്നോ?” “അത് ഞാൻ പറഞ്ഞപ്പോ, അദ്ദേഹമാണ് സമ്മതിക്കാതിരുന്നത്, രണ്ട് ആൺകുട്ടികളല്ലേ നമുക്കൊരു പെൺകുട്ടി കൂടി ആയിട്ട് നിർത്തിയാ മതിയെന്ന്” “എന്നാൽ പിന്നെ … Read more