ഒന്ന് പോടാ ചെറുക്കാ,,, എങ്ങാണ്ടോ നാട്ടീന്ന് തെണ്ടിത്തിരിഞ്ഞ് ഇവിടെ പണിക്ക് വന്ന നിനക്ക് ഞാൻ എന്ത് വിശ്വസിച്ചാണ് എൻ്റെ കൊച്ചിനെ തരുന്നത്……..

Story written by Saji Thaiparambu എന്താ രാധേച്ചി, മുഖത്തൊരു വാട്ടം? ഇന്ന് ടിക്കറ്റെടുക്കാൻ ആരും വന്നില്ലേ? തൂക്കിയിട്ട ലോട്ടറി ടിക്കറ്റുകൾക്കിടയിൽ നിന്നും ഫാൻസി നമ്പര് തിരയുന്നതിനിടയിലാണ് മിലൻ , രാധയോടത് ചോദിച്ചത് ഓഹ് ടിക്കറ്റൊക്കെ വിറ്റ് പോകുന്നുണ്ടെടാ, അതൊന്നുമല്ല എൻ്റെ പ്രശ്നം ,എൻ്റെ മോൾക്ക് വയസ്സ് ഇരുപത്തിയേഴായി, ഇത് വരെ അവൾക്ക് നല്ലൊരു ആലോചന വന്നിട്ടില്ല, വന്നാൽ ആകെയുള്ള മൂന്നര സെൻ്റും വീടും കൊടുത്തിട്ടാണേലും അവളെ പറഞ്ഞയക്കായിരുന്നു ,ഞാൻ പിന്നെ, ഏതെങ്കിലും വാടക മുറിയിൽ കഴിഞ്ഞാൽ … Read more

സ്കൂളിൽ ചെന്നപ്പോൾ, അമ്മയെ തിരക്കിയ ടീച്ചറോട് ,അമ്മ ബിസിനസ്സ് ടൂറിലാണെന്നും കൂടെ വന്നത് ആൻ്റിയാണെന്നും, അവൾ പതിവ് പോലെ പറഞ്ഞു………

എഴുത്ത്:-Saji Thaiparambu മമ്മീ ,, നാളെ കോൺടാക്ട് ഡേയാണ് ,ഓർമ്മയുണ്ടല്ലോ അല്ലേ? ശിഖാ,, എൻ്റെ തിരക്കുകളെ കുറിച്ച് നിന്നോട് ഞാൻ പ്രത്യേകം പറയേണ്ടതുണ്ടോ ?ഐ വിൽ ഡ്രൈ, ബട്ട്, ഉറപ്പൊന്നുമില്ല,നീയൊരു കാര്യം ചെയ്യ്,തത്ക്കാലം മീനുവിനെയും കൂട്ടി പോകാൻ നോക്ക്, മകളുടെ മറുപടിയ്ക്ക് കാത്ത് നില്ക്കാതെ, മമ്മി ഫോൺ കട്ട് ചെയ്തു ശിഖമോള് ചോരക്കുഞ്ഞായപ്പോൾ മുതൽ അവളുടെ അമ്മയെക്കാൾ കൂടുതൽ അവളെ താലോലിച്ച് വളർത്തിയത് മീനുമ്മാ എന്ന് ,ശിഖ വിളിക്കുന്ന സർവ്വൻ്റ് മീനാക്ഷിയായിരുന്നു. സ്കൂളിൽ ചെന്നപ്പോൾ, അമ്മയെ തിരക്കിയ … Read more

ദിവസങ്ങളായി അടഞ്ഞ് കിടന്ന ആ പഴയ വീട്ടിൽ തങ്ങളെ കൊണ്ട് വിട്ടിട്ട്,യാത്ര പറഞ്ഞ് തിരിച്ച് പോയ മകൻ്റെ കാറ്, കണ്ണിൽ നിന്ന് മറയുവോളം അവർ നോക്കി നിന്നു…….

സായാഹ്നസൂര്യൻ Story written by Saji Thaiparambu ഒരുപാട് നിർബന്ധിച്ചപ്പോഴാണ് നാട്ടിൽ നിന്നും അച്ഛനും അമ്മയും നഗരത്തിലുള്ള മകൻ്റെ വീട്ടിലേയ്ക്ക് ചെന്നത് കുട്ടികൾക്ക് വെക്കേഷൻ കൂടി ആയത് കൊണ്ട് ,ഉദ്യോഗസ്ഥരായ മകനും മരുമകളും ഒരാഴ്ചത്തെ.ലീവെടുത്തിട്ട് അച്ഛനെയും അമ്മയെയും കൂട്ടി ബീച്ചിലും പാർക്കിലുമൊക്കെ പോയി പ്രായമായ മാതാപിതാക്കൾ മകൻ്റെയും കുടുംബത്തിൻ്റെയുമൊപ്പമുള്ള ആ സുന്ദര നിമിഷങ്ങൾ പരമാവധി ആസ്വദിച്ചു ഒടുവിൽ ഒരാഴ്ച കഴിഞ്ഞ് ചെറുമക്കൾക്ക് ക്ളാസ്സിലും മകനും മരുമകൾക്കും ജോലിക്കും പോകണമെന്നും പറഞ്ഞ്,ലീവ് തീരുന്നതിൻ്റെ തലേ ദിവസം തന്നെ മാതാപിതാക്കളെ … Read more

അവസാനത്തെ വിരുന്ന് പോക്കും കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ മരുമകൾ ശാലിനിയോട് സുഭദ്രയത് പറയുമ്പോൾ, അവരുടെ നാത്തൂൻ ശ്രീദേവിയും കൂടെയുണ്ടായിരുന്നു……..

916 Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മോളേ,,, താലിമാലയും കൈയ്യിലെ രണ്ട് വളയും ഒഴിച്ച് ബാക്കിയുള്ള സ്വർണ്ണമൊക്കെ ഇങ്ങ് ഊരിതന്നേയ്ക്ക് ,അമ്മയുടെ അലമാരയിൽ സൂക്ഷിച്ചോളാം,, അവസാനത്തെ വിരുന്ന് പോക്കും കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ മരുമകൾ ശാലിനിയോട് സുഭദ്രയത് പറയുമ്പോൾ, അവരുടെ നാത്തൂൻ ശ്രീദേവിയും കൂടെയുണ്ടായിരുന്നു. ഓഹ് എന്തിനാണമ്മേ ?.ആകെ ഇരുപത്തിയഞ്ച് പവൻ്റെ സ്വർണ്ണമല്ലേയുള്ളു,, അത് ഞങ്ങടെ ഈ കുഞ്ഞ് അലമാരയിലിരുന്നോളും, അമ്മ വെറുതെ ബേജാറാവണ്ട,, അപ്രതീക്ഷിതമായ മറുപടി കേട്ടപ്പോൾ,സുഭദ്രയ്ക്ക് … Read more

നീ എന്താ രേവതി ഈ പറയുന്നത് ,അച്ഛന്റെ സമ്പാദ്യത്തിലേറെയും മുടക്കിയല്ലേ നിനക്കൊരു ജീവിതമുണ്ടാക്കി തന്നത്, ഇനിയിപ്പോൾ ഈ കുടുംബത്തിലെ ഏക പ്രതീക്ഷ……

Story written by Saji Thaiparambu “അമ്മേ… രേവതി വന്നിട്ട് രണ്ട് മൂന്ന് ദിവസമായല്ലോ? എന്നിട്ടിപ്പോ തിരിച്ച് പോകുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ? അടുക്കളയിൽ എച്ചിൽപാത്രം കഴുകിക്കോണ്ടിരുന്ന ,രത്നമ്മയുടെ അടുത്ത് വന്ന് രഞ്ജിത്ത് സംശയം പറഞ്ഞു. “അതിന് നിനക്കെന്താ ഛേദം, അവൾക്കിഷ്ടമുള്ളപ്പോൾ പോകട്ടെ ,നിന്റെ ചിലവിലൊന്നുമല്ലല്ലോ അവളിവിടെ നില്ക്കുന്നത് “ രത്നമ്മ നീരസത്തോടെ ചോദിച്ചു. “എനിക്കൊന്നുമുണ്ടായിട്ടല്ല ,അവള് നില്ക്കുമ്പോൾ അവളുടെ ഭർത്താവും കൂടെ ഇവിടെ നില്ക്കും, അത് കൊണ്ട് എന്റെ കൂട്ടുകാരൊക്കെ എന്നോട്ചോ ദിക്കുന്നത് ,നിന്റെ അളിയന് ജോലീം … Read more

ഞാൻ ആരോഗ്യത്തോടെ ഇരിയ്ക്കുമ്പോൾ സ്വയം ഒന്നിനും കഴിയാത്ത ഉപ്പയെ ഏതെങ്കിലും ഒരു ഹോം നഴ്സിൻ്റെ, കൈയ്യിലേല്പിക്കാൻ എനിക്ക് കഴിയില്ല…..

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അല്ലാ എന്താ നിൻ്റെ പ്ളാൻ? നമുക്ക് തിരിച്ച് പോകണ്ടെ ? ഉപ്പയ്ക്ക് കഞ്ഞി കൊടുത്ത് വന്നിട്ട് ,.രാത്രി കൊടുക്കാനുള്ള മരുന്നുകൾ ഫ്രിഡ്ജിൽ നിന്ന് എടുക്കുമ്പോൾ ഷഹനയുടെ അടുത്ത് വന്ന്റ ഫീഖ് ചോദിച്ചു. ഉപ്പ ഇങ്ങനെ കിടക്കുമ്പോൾ ഞാനെങ്ങനെയാ വരുന്നത്? ഇക്ക കുട്ടികളെയും കൂട്ടി പൊയ്ക്കോളു ,ഞാൻ തല്ക്കാലം വരുന്നില്ല ദേ,ഷഹനാ,, നീ ജോലിയ്ക്ക് കയറിയിട്ട് പ്രൊബേഷൻ പോലും ഡിക്ളയർ ചെയ്തിട്ടില്ല നിനക്കാണെങ്കിൽ മതിയായ … Read more

ഇനി ചേട്ടത്തി പറഞ്ഞത് പോലെ, അച്ഛൻ ഓഫറ് ചെയ്ത നൂറ് പവനും ഇന്നോവകാറും പത്ത് ലക്ഷം പോക്കറ്റ് മണിയും കണ്ടിട്ടാണോ? അരുണേട്ടൻ എന്നെ ഇഷ്ടപ്പെട്ടത്……

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നിൻ്റെ അച്ഛനൊരു കോടീശ്വരനായത് കൊണ്ട്, സുന്ദരനായൊരു സർക്കാർ ജോലിക്കാരനെ തന്നെ നിനക്ക് കിട്ടി ,ഇല്ലെങ്കിൽ നിൻ്റെയീ പേക്കോലം വച്ച് ,മൂത്ത് നരച്ച് മൂക്കിൽ പല്ലും മുളച്ച് വീട്ടിലിരിക്കേണ്ടി വന്നേനെ എൻ്റെ കല്യാണം ഉറപ്പിക്കാൻ വന്ന അരുണേട്ടനും വീട്ടുകാരും, മോതിരം മാറൽ ചടങ്ങ് കഴിഞ്ഞ് തിരിച്ച് പോയപ്പോൾ ,എന്നോട് സ്ഥിരം പോരെടുക്കുന്ന ഏട്ടൻ്റെ ഭാര്യ പറഞ്ഞത് കേട്ട്, ഞാൻ അപമാനഭാരത്തോടെ നിന്നു. സത്യത്തിൽ ഏട്ടത്തി … Read more

ഡോക്ടറേ.. അവള് പ്രസവിച്ചോളും, ഡോക്ടർ ഡേറ്റ് പറഞ്ഞതനുസരിച്ച് ഇനിയും രണ്ട് മൂന്ന് ദിവസം ബാക്കിയുണ്ടല്ലോ? പിന്നെ ഇപ്പോൾ തന്നെ സിസ്സേറിയൻചെയ്യണമെന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം…..

Story written by Saji Thaiparambu കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു ഡോക്ടറേ.. അവള് പ്രസവിച്ചോളും, ഡോക്ടർ ഡേറ്റ് പറഞ്ഞതനുസരിച്ച് ഇനിയും രണ്ട് മൂന്ന് ദിവസം ബാക്കിയുണ്ടല്ലോ? പിന്നെ ഇപ്പോൾ തന്നെ സിസ്സേറിയൻചെയ്യണമെന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം? ഷാഹിനയുടെ ഭർത്താവ് നിഷാദ്, ലേഡി ഡോക്ടറോട് അരിശത്തോടെ ചോദിച്ചു. സീ മിസ്റ്റർ നിഷാദ്, കുട്ടിക്ക് വലിപ്പക്കൂടുതലുണ്ട് ,ഷാഹിനയെ മാക്സിമം ട്രൈ ചെയ്യിച്ചു വെങ്കിലും, ആ കുട്ടിയെ കൊണ്ട് സാധിക്കില്ല എന്ന് മനസ്സിലാക്കിയിട്ടാണ്, സിസ്സേറിയന് … Read more

ഞാൻ നിന്നോട് പറഞ്ഞതല്ലേ മോളേ രാജീവനോട് പറഞ്ഞ് വേറെ വീടെടുത്ത് മാറാൻ, നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് വർഷം അഞ്ചായില്ലേ?……..

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എങ്ങനെയുണ്ട് മോളേ,,, രാജീവൻ്റെ അനിയൻ്റെ കെട്ട്യോള്? ഒരുപാട് നാളുകൾക്ക് ശേഷം വീട്ടിലേയ്ക്ക് വന്ന മകൾ ഗൗരിയോട് ഭാനുമതി ചോദിച്ചു ഓഹ് സ്നേഹമൊക്കെയാണമ്മേ മുൻപ് ഞാൻ അനുജൻമാരുടെ ഡ്രസ്സ് അലക്കിയാൽ മതിയാരുന്നു പക്ഷേ ഇപ്പോൾ അനുജത്തിയുടെ കൂടെ അലക്കി കൊടുക്കണം ,അവള് ജോലിക്കാരിയല്ലേ ഒന്നിനും സമയമില്ല ,രാവിലെ ദിനേശനോടൊപ്പം പോയാൽ വൈകുന്നേരം അവൻ്റെയൊപ്പമേ തിരിച്ച് വരു, അതിനിടയിൽ ആഴ്ച്ചയിൽ ഒരു ഞായറാഴ്ച്ച ദിവസമുള്ളത് അവര് … Read more

പണ്ട് നിങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്ന സുഹറയെ, നിങ്ങൾക്കിഷ്ട മായിരുന്നെന്നും ,നിങ്ങൾ മൂലം അവൾ ഗർഭിണിയായെന്നറിഞ്ഞ നിങ്ങടെ വാപ്പ, അവളെ നാട് കടത്തിയെന്നുമൊക്കെയുള്ള കാര്യം……..

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സ്വന്തം ഭർത്താവിന്റെ അറയിലേക്ക്, മനസ്സില്ലാ മനസ്സോടെ , മകളുടെ പ്രായമുള്ള പെൺകുട്ടിയെ, കയ്യിൽ പാൽ ഗ്ളാസ്സുമായി കയറ്റി വിടുമ്പോൾ, ആരിഫയുടെ മനസ്സിൽ ,ഒരു തരം നിർവ്വികാരതയായിരുന്നു. ഈ വിവാഹത്തിന് ആ കുട്ടിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് അവളുടെ കരഞ്ഞ മുഖത്ത് നിന്നും ,അവർ വായിച്ചെടുത്തിരുന്നു. സൈനുദ്ദീൻ മൂന്നാമത് നിക്കാഹ് ചെയ്തോണ്ട് വന്നതാണ്, സുലേഖ എന്ന പതിനെട്ട് കാരിയെ. ആദ്യ ഭാര്യ ആരിഫ, മ … Read more