എൻ്റെ മനസ്സിൽ എന്തോ വലിയൊരു അസ്വസ്ഥത അലട്ടികൊണ്ടിരുന്നു അന്ന് തന്നോട് അങ്ങനെ പറഞ്ഞിട്ട് ഇറങ്ങിപ്പോയ രഞ്ജിത്ത് ആരെ ആയിരിക്കും കല്യാണം കഴിച്ചിട്ടുണ്ടാവുക…..

രചന:- സജി തൈപ്പറമ്പ്. ഇടവേള കിട്ടിയപ്പോൾ ഡ്യൂട്ടി റൂമിലിരുന്ന് കൂട്ടുകാരികളോടൊപ്പം ഒരു റീല് ചെയ്യാനൊരുങ്ങുമ്പോഴാണ് പുതിയൊരു ആക്സിഡൻ്റ് കേസ് വന്നിട്ടുണ്ടെന്ന് അറ്റൻ്റർ വന്ന് പറയുന്നത് മൊബൈല് ഓഫ് ചെയ്ത് ബാഗിൽ വച്ചിട്ട് കാഷ്വാലിറ്റിയിലേക്ക് ഓടിചെല്ലുമ്പോൾ ചോ,രയിൽ കുളിച്ച് അനക്കമില്ലാതെ കിടക്കുന്ന ആളെ കണ്ട് എപ്പോഴത്തെയും പോലെ ഉള്ളൊന്ന് കാളി ദിവ്യാ,,,, വേഗം ബോഡി ക്ളീൻ ചെയ്യ് എവിടെയൊക്കെയാണ് മുറിവെന്ന് ഒരു പിടിയും കിട്ടുന്നില്ല ഡോക്ടറുടെ പരിഭ്രാന്തി കണ്ട് ഞങ്ങൾ വേഗം അലർട്ടായി , രമ്യയോടൊപ്പം ഞാനും കോട്ടൺ … Read more

മഴവില്ല് ~ മലയാളം നോവൽ, എഴുത്ത്: സജി തൈപ്പറമ്പ്

മഴവില്ല് ~ മലയാളം നോവൽ ഭാഗം 01 മഴവില്ല് ~ മലയാളം നോവൽ ഭാഗം 02 മഴവില്ല് ~ മലയാളം നോവൽ ഭാഗം 03 മഴവില്ല് ~ മലയാളം നോവൽ ഭാഗം 04 മഴവില്ല് ~ മലയാളം നോവൽ ഭാഗം 05 മഴവില്ല് ~ മലയാളം നോവൽ ഭാഗം 06 മഴവില്ല് ~ മലയാളം നോവൽ ഭാഗം 07 മഴവില്ല് ~ മലയാളം നോവൽ അവസാനഭാഗം (08)

മഴനിലാവ് ~ മലയാളം നോവൽ, എഴുത്ത്: സജി തൈപ്പറമ്പ്

മഴനിലാവ് ~ മലയാളം നോവൽ ഭാഗം 01 മഴനിലാവ് ~ മലയാളം നോവൽ ഭാഗം 02 മഴനിലാവ് ~ മലയാളം നോവൽ ഭാഗം 03 മഴനിലാവ് ~ മലയാളം നോവൽ ഭാഗം 04 മഴനിലാവ് ~ മലയാളം നോവൽ ഭാഗം 05 മഴനിലാവ് ~ മലയാളം നോവൽ ഭാഗം 06 മഴനിലാവ് ~ മലയാളം നോവൽ ഭാഗം 07 മഴനിലാവ് ~ മലയാളം നോവൽ അവസാന ഭാഗം (08)

വരത്തൻ ~ മലയാളം നോവൽ, എഴുത്ത്: സജി തൈപ്പറമ്പ്

വരത്തൻ ~ മലയാളം നോവൽ, ഭാഗം 01 വരത്തൻ ~ മലയാളം നോവൽ, ഭാഗം 02 വരത്തൻ ~ മലയാളം നോവൽ, ഭാഗം 03 & 04 വരത്തൻ ~ മലയാളം നോവൽ, ഭാഗം 05 & 06 വരത്തൻ ~ മലയാളം നോവൽ, ഭാഗം 07 & 08 വരത്തൻ ~ മലയാളം നോവൽ, അവസാനഭാഗം 09

ചുരം ~ മലയാളം നോവൽ, എഴുത്ത്: സജി തൈപ്പറമ്പ്

ചുരം ~ മലയാളം നോവൽ, ഭാഗം 01 ചുരം ~ മലയാളം നോവൽ, ഭാഗം 02 ചുരം ~ മലയാളം നോവൽ, ഭാഗം 03 ചുരം ~ മലയാളം നോവൽ, ഭാഗം 04 ചുരം ~ മലയാളം നോവൽ, ഭാഗം 05 ചുരം ~ മലയാളം നോവൽ, അവസാനഭാഗം (06)

നിരജേ,,, നീ എനിക്ക് മാപ്പ് തരണം അന്നത്തെ എൻ്റെ അറിവില്ലായ്മ കൊണ്ട് എനിക്ക് ചില അബദ്ധങ്ങൾ സംഭവിച്ചു ,കഴിഞ്ഞതൊക്കെ നീ മറക്കണം ഇപ്പോൾ ഞാൻ തനിച്ചാണ്…..

story written by Saji Thaiparambu ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ല ഹൗസ് കീപ്പറിൻ്റെ വിസയിൽ കുവൈറ്റിലേയ്ക്ക് പോയി ഏഴ് വർഷത്തെ ദാമ്പത്യബന്ധം അവസാനിക്കുമ്പോൾ അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല എന്നിട്ടും, ഒന്നിച്ച്ജീവിച്ച കാലത്ത് ഭർത്താവിനെ അവൾ ജീവന് തുല്യം സ്നേഹിച്ചിരുന്നു, പക്ഷേ അയാൾക്ക് പര സ്ത്രീകളോടായിരുന്നു താ ത്പര്യം പല തവണ അതിൻ്റെ പേരിൽ അവർക്കിടയിൽ കലഹങ്ങളുണ്ടായെങ്കിലും എല്ലാം മറക്കാനും ക്ഷമിക്കാനും നീരജ തയ്യാറായിരുന്നു പക്ഷേ അയാൾക്ക് തൻ്റെ ഭാര്യയെക്കാളിഷ്ടം കാമുകിയോടായിരുന്നു ,അങ്ങനെഅയാൾ തന്നെയാണ് … Read more

രണ്ടാഴ്ച്ച മുമ്പാണ് മകൻ ഗൾഫിൽ നിന്ന് വന്നത്, അത് കൊണ്ട് ,ജമീലയ്ക്ക് മരുമകൾ രണ്ടാമത് ഗർഭിണിയാകുമെന്ന പ്രതീക്ഷ യുണ്ടായിരുന്നു……..

Story written by Saji Thaiparambu റാബിയാ,, നിൻ്റെ കൈവശം പാ ഡ് വല്ലതുമിരിപ്പുണ്ടോ? രാവിലെ ,ഇളയ നാത്തൂൻ്റെ മുറിയിലേയ്ക്ക് കടന്ന് ചെന്ന നാദിയ ആകാംക്ഷയോടെ ചോദിച്ചു ങ്ഹാ ദീദീ ,, ദാ ആ അലമാരയുടെ താഴത്തെ തട്ടിലിരുപ്പുണ്ട് ,എടുക്കാമോ? നിസ്ക്കാരപ്പായയിലിരുന്ന് ഖുറാൻ ഓതാൻ തയ്യാറെടുക്കുകയായിരുന്ന റാബിയ ചോദിച്ചു ഉം ഞാനെടുത്തോളാം നീ എഴുന്നേല്ക്കണ്ടാ അതീവ ശ്രദ്ധയോടെ നാദിയ അലമാര തുറന്ന് പാഡിൻ്റെ പായ്ക്കറ്റെടുത്ത് പുറത്തേയ്ക്കിറങ്ങി എന്താ മോളേ,, എന്ത് പറ്റി? അതിരാവിലെ മകളുടെ മുറിയിൽ നിന്നിറങ്ങി … Read more

അല്ലെങ്കിലും തൻ്റെ എതിർവശത്തെ കസേരയിൽ അയാൾ വന്നിരുന്നാൽ മാത്രമേ ,അതാണ് താനിത്ര നാളും സ്നേഹിച്ചിരുന്ന ആളെന്ന് തനിക്ക് മനസ്സിലാകു, കാരണം രണ്ട് പേരുടെയും…….

Story written by Saji Thaiparambu ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത് അധികമാരും ശ്രദ്ധിക്കാത്ത സ്റ്റെയർകെയ്സിന് താഴെയുള്ള രണ്ട് കസേരകൾ മാത്രമുള്ള ആ ടേബിളിൽ അവൾ കാമുകനെയും കാത്തിരിക്കുമ്പോൾ വെയിറ്റർ അങ്ങോട്ടേക്ക് വന്നു. എന്താ വേണ്ടത്? അയാൾ കൈയ്യിലിരുന്ന ചെറിയ ഡയറിയും പേനയുമെടുത്തു കൊണ്ട് ചോദിച്ചു പറയാം, ഒരാള് കൂടെ വരാനുണ്ട്,, അതും പറഞ്ഞവൾ പ്രധാന വാതിലിലേക്ക് ആകാംക്ഷയോടെ എത്തി നോക്കി. അത്യാവശ്യം തിരക്കുള്ളൊരു ഷോപ്പായിരുന്നത് കൊണ്ട് … Read more

ഒന്ന് പോടാ ചെറുക്കാ,,, എങ്ങാണ്ടോ നാട്ടീന്ന് തെണ്ടിത്തിരിഞ്ഞ് ഇവിടെ പണിക്ക് വന്ന നിനക്ക് ഞാൻ എന്ത് വിശ്വസിച്ചാണ് എൻ്റെ കൊച്ചിനെ തരുന്നത്……..

Story written by Saji Thaiparambu എന്താ രാധേച്ചി, മുഖത്തൊരു വാട്ടം? ഇന്ന് ടിക്കറ്റെടുക്കാൻ ആരും വന്നില്ലേ? തൂക്കിയിട്ട ലോട്ടറി ടിക്കറ്റുകൾക്കിടയിൽ നിന്നും ഫാൻസി നമ്പര് തിരയുന്നതിനിടയിലാണ് മിലൻ , രാധയോടത് ചോദിച്ചത് ഓഹ് ടിക്കറ്റൊക്കെ വിറ്റ് പോകുന്നുണ്ടെടാ, അതൊന്നുമല്ല എൻ്റെ പ്രശ്നം ,എൻ്റെ മോൾക്ക് വയസ്സ് ഇരുപത്തിയേഴായി, ഇത് വരെ അവൾക്ക് നല്ലൊരു ആലോചന വന്നിട്ടില്ല, വന്നാൽ ആകെയുള്ള മൂന്നര സെൻ്റും വീടും കൊടുത്തിട്ടാണേലും അവളെ പറഞ്ഞയക്കായിരുന്നു ,ഞാൻ പിന്നെ, ഏതെങ്കിലും വാടക മുറിയിൽ കഴിഞ്ഞാൽ … Read more

സ്കൂളിൽ ചെന്നപ്പോൾ, അമ്മയെ തിരക്കിയ ടീച്ചറോട് ,അമ്മ ബിസിനസ്സ് ടൂറിലാണെന്നും കൂടെ വന്നത് ആൻ്റിയാണെന്നും, അവൾ പതിവ് പോലെ പറഞ്ഞു………

എഴുത്ത്:-Saji Thaiparambu മമ്മീ ,, നാളെ കോൺടാക്ട് ഡേയാണ് ,ഓർമ്മയുണ്ടല്ലോ അല്ലേ? ശിഖാ,, എൻ്റെ തിരക്കുകളെ കുറിച്ച് നിന്നോട് ഞാൻ പ്രത്യേകം പറയേണ്ടതുണ്ടോ ?ഐ വിൽ ഡ്രൈ, ബട്ട്, ഉറപ്പൊന്നുമില്ല,നീയൊരു കാര്യം ചെയ്യ്,തത്ക്കാലം മീനുവിനെയും കൂട്ടി പോകാൻ നോക്ക്, മകളുടെ മറുപടിയ്ക്ക് കാത്ത് നില്ക്കാതെ, മമ്മി ഫോൺ കട്ട് ചെയ്തു ശിഖമോള് ചോരക്കുഞ്ഞായപ്പോൾ മുതൽ അവളുടെ അമ്മയെക്കാൾ കൂടുതൽ അവളെ താലോലിച്ച് വളർത്തിയത് മീനുമ്മാ എന്ന് ,ശിഖ വിളിക്കുന്ന സർവ്വൻ്റ് മീനാക്ഷിയായിരുന്നു. സ്കൂളിൽ ചെന്നപ്പോൾ, അമ്മയെ തിരക്കിയ … Read more