ഇടത് വശത്തേക്ക് ചരിഞ്ഞപ്പോൾ, വെൽ ഫിഷറിന്റെ ഊഷ്മാവ് അവളുടെ ഉടലിനെ പൊള്ളിച്ചു……
Story written by Saji Thaiparambu ഏത് നേരത്താണോ തനിക്ക് വോയിൽസാരി ഉടുക്കാൻ തോന്നിയത്, ഏറനാട് എക്സ്പ്രസ്സിന്റെ ഇടത് നിരയിലെ, വിൻഡോ സൈഡിൽ ഇരിക്കുമ്പോൾ, കാറ്റടിച്ച് പറക്കുന്ന, സാരിത്തുമ്പ് നേരെ പിടിച്ചിട്ട് കൊണ്ട് അവൾ സ്വയം ശപിച്ചു. ഡിസംബറിലെ മരം കോച്ചുന്ന മഞ്ഞിന്, ജനുവരി തുടങ്ങിയിട്ടും കുറവൊന്നുമില്ല. ജനലിന്റെ രണ്ട് ഷട്ടറുകളിലും പിടിച്ച്, താഴ്ത്താൻ, അവൾപരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ എന്ത് കൊണ്ടോ അത് താഴുന്നില്ല. കുറച്ച് നേരമായി അവളുടെ ഈ പ്രവൃത്തികൾ ശ്രദ്ധിച്ച് കൊണ്ട്, സീറ്റിന്റെ അങ്ങേ … Read more