നിനക്കത് പറയാം രാവിലെ ബാങ്കിൽ പോയിട്ട് എത്ര പേരോട് ചോദിച്ചിട്ടാണ് , കുറച്ച് കാശ് അമ്മയുടെ…..
Story written by Saji Thaiparambu എന്താ അമ്മേ മൂഡ് ഔട്ടായിട്ടിരിക്കുന്നത്? സ്കൂള് വിട്ട് വന്ന മകളുടെ ചോദ്യം കേട്ടാണ് സേതുലക്ഷ്മി ആലോചനയിൽ നിന്നുണർന്നത് ഓഹ് ഒന്നുമില്ല ഞാൻ നിൻ്റെ അച്ഛൻ്റെ മാറ്റത്തെ കുറിച്ച് ആലോചിക്കുവായിരുന്നു അച്ഛനെന്ത് ചെയ്തു? അച്ഛനിപ്പോൾ ഒന്നും ചെയ്യുന്നില്ല അതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത് എന്തുവാ അമ്മേ ഒന്ന് തെളിച്ച് പറയ് മീനൂ… നിനക്കറിയാമല്ലോ? ഈ വീട്ടിലെ എ റ്റു ഇസഡ് കാര്യങ്ങളും അച്ഛനല്ലേ ചെയ്തോണ്ടിരുന്നത്? ബാങ്കിലും വില്ലേജിലും റേഷൻ കടയിയും സൂപ്പർ മാർക്കറ്റിലും … Read more