ഹോട്ടലിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ നേരം വൈകുന്നതറിഞ്ഞു അവൻ അസ്വസ്ഥനായി….
അമ്മയ്ക്കൊരുമ്മ Story written by Ammu Santhosh ” എടാ താഴെ ഇറങ്ങിക്കെ ..അപ്പോൾ നോക്കിയാലും എന്റെ അമ്മയുടെ എളിയിൽ കയറി ഇരുന്നോണം ..നീ നിന്റെ അമ്മയുടെ എളിയിൽ പോയിരിക്ക് ” ശ്രീ ചേച്ചിയുടെ മകൻ നന്ദുകുട്ടനോട് പറഞ്ഞു . ചേച്ചി ജോലിക്കു പോകുമ്പോൾ നന്ദുവിനെ ഇവിടെ ഏല്പിച്ചു പോകും അവനിപ്പോൾ മൂന്നു വയസ്സായി എന്നാലും എപ്പോൾ നോക്കിയാലും അമ്മയുടെ ഒക്കത്തു തന്നെ. ‘അമ്മ പിന്നെ അവനെ എടുത്തു കൊണ്ടാകും ജോലികളെല്ലാം ചെയ്യുക . “അയ്യടാ എന്റെ … Read more