നമ്മുടെ ദീപിക പദുക്കോണിന്റെ ഒരു ലെവൽ .ഞാൻ നോക്കുമ്പോൾ മനുവിന്റെ വാ തൊണ്ണൂറു ഡിഗ്രി ആംഗിളിൽ….

പൂവമ്പഴവും ഈന്തപ്പഴവും Story written by Ammu Santhosh സത്യത്തിൽ പെണ്ണ് കാണൽ ചടങ്ങു വല്ല കോഫി ഷോപ്പിലും മതിയെന്ന് പറഞ്ഞു നോക്കിയതാ. അവളുടെ മുത്തശ്ശിക്ക് കാണണമത്രേ .അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. (ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ സുഹൃത്ത് മനുവും) നഗരത്തിൽ നിന്ന്‌ കുറച്ചു മാറിയാണ് ഫ്ലാറ്റ്വാ തിൽ തുറന്നതു പെൺകുട്ടി തന്നെയാണ് .ഫോട്ടോയിൽ കാണുന്ന പോലെയല്ല ..ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങി പണ്ടാരമടങ്ങി പോയി .അത്ര സുന്ദരി .നമ്മുടെ ദീപിക പദുക്കോണിന്റെ ഒരു … Read more

അർജുന്റെ കാൾ വരുമ്പോൾ നീരജ് തന്റെ പുതിയ ഗേൾ ഫ്രണ്ടിനൊപ്പം ഒരു പാർട്ടിക്കിടയിൽ…….

സ്വപ്നം പോലെ… Story written by Ammu Santhosh “എനിക്ക് തന്റെ എക്സ് ബോയ്ഫ്രണ്ടിനെ ഒന്ന് മീറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട്. നമ്പർ ഉണ്ടാവുമല്ലോ?ഒന്ന് വിളിച്ചു ചോദിച്ചു ടൈം ഫിക്സ് ചെയ്യ് “ അർജുൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അമല ഒന്ന് പതറി. ചെറുതായി വിളറുകയും ചെയ്തു “അതൊക്കെ ക്ലോസ്ഡ് ചാപ്റ്റർ അല്ലെ അർജുൻ?എന്തിനാ വെറുതെ..” “ശ്ശെടാ താൻ എന്തിനാ പേടിക്കുന്നെ? നിങ്ങൾ ശത്രുക്കൾ അല്ലല്ലോ സുഹൃത്തുക്കൾ ആണ് താനും.എന്തായാലും കല്യാണം കഴിഞ്ഞ് പാർട്ടിക്കൊക്കെ പോവുമ്പോൾ കാണുമല്ലോ. തന്റെ … Read more

എന്റെ അച്ഛനും അമ്മയും ഇങ്ങനെ അല്ലാട്ടോ. അവരെപ്പോഴും ഒന്നിച്ചാ. ഭയങ്കര റൊമാൻസ് ആണെന്നെ…….

പൊന്നു പോലെയൊരു പെണ്ണ് Story written by Ammu Santhosh “അമ്മയെന്താ എപ്പോഴും അടുക്കളയിൽ തന്നെ. ഇവിടെ അതിന് മാത്രം ജോലിയൊന്നുല്ലല്ലോ ആകെ മൂന്ന് പേര്.. “ അമ്മ ഒന്ന് ചിരിച്ചു. നിസ്സഹായതയുടെ ചിരി അപർണ അടുക്കളയിൽ ഒന്ന് കണ്ണോടിച്ചു. എല്ലാം ഭംഗിയായി വെച്ചിരിക്കുന്നു. പാത്രങ്ങൾ ഒക്കെ മിനുസമാർന്നും ഭംഗിയോടെയും ഇരിക്കുന്നു. പുത്തൻ പോലെ. ഉച്ചക്കത്തേക്കുള്ള കറികൾ എല്ലാം പാകമായി കഴിഞ്ഞു. എന്നിട്ടും അമ്മ അടുക്കളയിൽ തന്നെ. “അമ്മ.. അപ്പുറത്തേക്ക് വന്നേ.. പുതിയ ഒരു സിനിമ വന്നിട്ടുണ്ട് … Read more

പിന്നെ അവളെ കാണുമ്പോൾ അഞ്ജിത ചിരിക്കുകയോ മിണ്ടുകയോ ചെയ്യാറില്ല……

കാണാമറയത്ത് Story written by Ammu Santhosh “ദേ അപ്പുറത്തെ വീട്ടിൽ പുതിയതായി വന്ന താമസക്കാരില്ലേ? പുതുതായി കല്യാണം കഴിഞ്ഞവരാണെന്ന് തോന്നുന്നു “ വിനു ഒന്ന് മൂളി “വിനു കണ്ടാരുന്നോ അവരെ? ആ പെണ്ണിനെന്നാ ജാടയാ. ഞാൻ ഒന്ന് ചിരിച്ചു.. ചിരിച്ചില്ല എന്ന് മാത്രമല്ല മുഖം തിരിച്ചു ഒറ്റ പോക്ക്.. ഈ മനുഷ്യൻമാരെന്താ ഇങ്ങനെ? ചിരിച്ച എന്ത് സംഭവിക്കാനാ?” വിനു ഒന്നും മിണ്ടിയില്ല.. മീനാക്ഷിക്ക്‌ എന്തെങ്കിലും കുറച്ചു മതി.. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. അവളുടെ വിചാരം അവളുടെ … Read more

നമ്മൾ കല്യാണതിനു മുൻപ് അധികം സംസാരിച്ചിട്ടില്ല …നമുക്ക് കുറച്ചു സംസാരിച്ചാലോ…….

മകൾ… Story written by Ammu Santhosh “മുഹൂർത്തമായി “ ആരോ പറയുന്നു വിനയൻ മണ്ഡപത്തിലേക്ക് നോക്കി. അവിടെ തന്റെ പ്രാണനുണ്ട് ..തന്റെ മകൾ ..സർവ്വാഭരണ വിഭൂഷിതയായി ഒരു ദേവസുന്ദരിയെ കണക്കെ .. “താലി എടുത്തു കൊടുക്ക് വിനയ “അമ്മാവനാണെന്നു തോന്നി പറഞ്ഞത്.ചുറ്റിലും കാണുന്ന കാഴ്ചകൾക്ക്, കേൾക്കുന്ന ഒച്ചകൾക്ക് ഒരു വ്യക്തതയില്ല .ഗുഹാമുഖത്തെവിടെയോ നിൽക്കും പോലെ .താലിച്ചരട് ആനന്ദിന്റെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ ഉള്ളിൽ നിറഞ്ഞ പ്രാർത്ഥന . കണ്ണുകളിൽ “എന്റെ മകളെ ഞാൻ തരികയാണ് പൊന്നു … Read more

ഇരുപത്തിനാലു വയസ്സേ ഉള്ളു.. ചെറിയ പ്രായം ആണ്.. എന്തിന് ഈ ത്യാഗം? കുട്ടികൾ പോലുമില്ല…..

ദാമ്പത്യം Story written by Ammu Santhosh “അതെന്താ ഇങ് ദൂരെന്ന് തന്നെ കല്യാണം ആലോചിച്ചത്?” അവൾ ചോദിച്ചു. അവർ അവളുടെ മുറിയിൽ ആയിരുന്നു. മാട്രിമോണിയൽ വഴി വന്ന ഒരാലോചനയായിരുന്നു ആദിയുടേത് “അത്… ഒന്ന് എനിക്ക് യാത്ര ഇഷ്ടമാണ്.. തന്റെ വീട്ടിലേക്ക് വരുമ്പോൾ കുറെ യാത്ര ചെയ്യാല്ലോ.. പിന്നെ മറ്റൊന്നു പിണങ്ങിയാൽ താൻ ഓടി പോകില്ലല്ലോ “ആദി പറഞ്ഞു. അവൾ പൊട്ടിച്ചിരിച്ചു. “കൊള്ളാല്ലോ… അങ്ങനെ പെട്ടെന്ന് ദേഷ്യം വരികയോ പിണങ്ങുകയോ ചെയ്യുന്ന ഒരാൾ അല്ല ട്ടോ ഞാൻ..” … Read more

എനിക്ക് കുഞ്ഞുണ്ടാകില്ല എന്നറിഞ്ഞപ്പോ എന്നെ ഉപേക്ഷിച്ചു പോകാൻ പലവട്ടം ഞാൻ നവീനിനോട്…….

ആ ഒറ്റ നിമിഷം Story written by Ammu Santhosh “മനസ്സിൽ ,ഹൃദയത്തിൽ ഒക്കെ സങ്കടത്തിന്റെ കുമിള ഏതു നിമിഷവും ഉടഞ്ഞു പോയേക്കാവുന്ന പോലെ നിൽക്കുകയാ…ചിലപ്പോൾ അത് എന്റെ ഹൃദയത്തെ പോലും “ മീര അശ്വതിയുടെ കൈപ്പത്തിക്ക് മുകളിലേക്ക് മുഖം ചേർത്ത് വെച്ചു. “എന്തിനാപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ എല്ലാം നിന്റെ തോന്നലാ “ “തോന്നലല്ല അച്ചു.നവീനിനിപ്പോൾ ഒട്ടും സമയമില്ല. എപ്പോളും തിരക്കാണ് എന്നോട് മിണ്ടാൻ എന്നെ കേൾക്കാൻ ഒന്നിനും നേരമില്ല ..ഞാൻ തനിച്ചാവുന്ന പോലെ…ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ … Read more

അവൾ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു അവർ കൈ കോർത്തു പിടിച്ച് വീടിന്റെ മുറികളിലൂടെ നടന്നു……

ജ്വാല Story written by Ammu santhosh “അമ്മയ്ക്കിപ്പോ എങ്ങനെ ഉണ്ട് ഡോക്ടർ?” അർജുൻ ഡോക്ടറോട് ചോദിച്ചു ഡോക്ടർ പുഞ്ചിരിച്ചു “She is ok now..ഇടയ്ക്കിടെ ചെക്കപ്പ് മതി.. ഇന്ന് ഡിസ്ചാർജ് ആണ് “ “താങ്ക്യൂ ഡോക്ടർ ” അർജുൻ ആശ്വാസത്തോടെ പറഞ്ഞു ഡോക്ടർ ജ്വാല തലയൊന്നിളക്കി പിന്നെ സാവധാനം മുറി വിട്ട് പോയി. ഒരു നിമിഷം അവൾ പോയ വഴിയിലേക്ക് നോക്കിനിന്നു പോയി അർജുൻ “നല്ല കുട്ടി അല്ലെ മോനെ?എനിക്ക് ഒത്തിരി ഇഷ്ടായി “ അവൻ … Read more

ഞാൻ ഭയങ്കര യുക്തിവാദി ആയതു കൊണ്ടും പ്ലസ് ടു വരെ മാത്രം പഠിച്ച അവളുടെ വിദ്യാഭ്യാസക്കുറവിനെ……

ഇതൊക്കെ സത്യാണ് Story written by Ammu Santhosh “കള്ളം പറഞ്ഞാൽ അട്ടയെ തിന്നും. ഒരു കള്ളത്തിന് ഒരു അട്ട.നമ്മൾ മരിച്ചു മുകളിൽ ചെല്ലുമ്പോൾ ഒരു മുടിപ്പാലത്തിലൂടെ നമ്മളെ നടത്തും എന്നിട്ട് ഈ അട്ടയെ തിന്നാൻ തരും “ അവളുടെ മുഖത്തു ഗൗരവം. ഓഫീസിൽ നിന്ന് വൈകിയതിന്റെ കാരണം പറഞ്ഞിട്ടു ഏറ്റില്ല. ഈ അട്ടക്കഥ അപ്പോൾ തുടങ്ങിയതാണ്. പറഞ്ഞു പറഞ്ഞു എനിക്ക് ചെറിയ ഒരു സംശയം തോന്നി തുടങ്ങി. ഇനി ഉള്ളതാണോ ? “ശരിക്കും ?ഒന്ന് പോടീ … Read more

നിങ്ങൾ…. ഒരു കല്യാണം കൂടി കഴിക്കാൻ. ഈയിടെ ഫേസ്ബുക്കിൽ കണ്ടില്ലേ ഒരാൾ രണ്ടു പേരെ പ്രേമിച്ചു…..

ഒരു ധൃതംഗപുളകിത കദന കഥ Story written by Ammu Santhosh “അതേയ്. ഒരു കാര്യം പറയണം പറയണം എന്ന് കുറെ ദിവസമായി ചിന്തിക്കുന്നു..”അവൾ “എന്താ പറ “ വല്ല പച്ചക്കറിയുടെയോ മീനിന്റെയോ കാര്യം ആയിരിക്കും. ഞാൻ മൊബൈലിൽ നോക്കിയിരുന്നു “നിങ്ങൾ ഒന്നുടെ കല്യാണം കഴിക്ക്…” “ങ്ങേ എന്താ പറഞ്ഞെ. ?”ഞാൻ ഞെട്ടി “നിങ്ങൾ…. ഒരു കല്യാണം കൂടി കഴിക്കാൻ. ഈയിടെ ഫേസ്ബുക്കിൽ കണ്ടില്ലേ ഒരാൾ രണ്ടു പേരെ പ്രേമിച്ചു രണ്ടു പേരെയും കല്യാണം കഴിച്ചത്.?” “അതിന്?” … Read more