ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്കൊക്കെ വിഷമം ആണെന്നറിയാം… പക്ഷെ അഖിലേട്ടനെ എനിക്ക്…….

ദൈവത്തിന്റെ ദാനം Story written by Ammu “ആ കാളിംഗ് ബെൽ അടിക്കുന്നുണ്ട്. അച്ചായോ എവിടെയാ..?വാതിൽ തുറന്നു കൊടുക്ക് “ അന്നയുടെ ഒച്ചയെക്കാൾ ഉറക്കെ കാളിംഗ് ബെൽ വീണ്ടും മുഴങ്ങിയപ്പോൾ ആന്റണി പോയി വാതിൽ തുറന്നു. ഒരാളെ അയാൾക്ക് മനസിലായി സൽപുത്രൻ മറ്റേത് ഒരു പെണ്ണാണ്ഇ തിന് മുന്നേ കണ്ടിട്ടില്ല. ഇവൻ രാവിലെ ജോഗിങ് ന് പോയതല്ലേ? “പപ്പാ ഇത്.. മഹാലക്ഷ്മി .. ഞങ്ങള്.. അത് പിന്നെ.” ‘അന്നേ.. എടിയേ ഇങ്ങോട്ട് വാടി ദേ മഹാലക്ഷ്മി വീട്ടിൽ … Read more

ഞാൻ നിങ്ങളെ പോലെ രണ്ടു പിജി ഉള്ളയാളോ ബാങ്ക് ടെസ്റ്റ്‌ ഫസ്റ്റ് റാങ്കിൽ പാസ്സ് ആയ ആളോ അല്ല……

മായയുടെ ലോകം Story written by Ammu Santhosh “ഇന്നുണ്ടല്ലോ വിവേക്, അപ്പുറത്തെ വിജിച്ചേച്ചിയുടെ പൂച്ച പ്രസവിച്ചു. ആറു കുട്ടികൾ.. എന്ത് ഭംഗിയാണെന്നോ കാണാൻ “ “എന്റെ മായേ നിനക്കിത്തരം സില്ലി കാര്യങ്ങളേയുള്ളു പറയാൻ? പൂച്ച പ്രസവിച്ചു. പശു പ്രസവിച്ചു.. മീൻ കൊണ്ട് തരുന്ന ചേട്ടന് പനി പിടിച്ചു, കുടമുല്ലയിൽ ആദ്യത്തെ പൂ വിരിഞ്ഞു, എനിക്കൊരു നൂറു കൂട്ടം ജോലിയുണ്ട്. അതെങ്ങനെ അത് ജോലിയില്ലാത്ത നിനക്ക് മനസ്സിലാകുമോ?” “ജോലിയില്ലാത്ത പെണ്ണിനെ മതി എന്ന് വാശി പിടിച്ചു കെട്ടിയതല്ലേ … Read more

ചേട്ടാ ഞാൻ ഇവിടെ ഒരു വർക്കിന്റെ കാര്യത്തിന് വന്നതാ.പ്രൈവസി വേണ്ട ഒരു കാര്യമാ.അത് കൊണ്ട്……

അവൻ Story written by Ammu Santhosh “ദേ ആ കൊച്ചിനെ എനിക്ക് ഇഷ്ടമാണെടാ “ അവൻ ചൂണ്ടി കാണിച്ച പെണ്ണിനെ ഞാൻ നോക്കി. എന്നിട്ട് അവനെയും. ഇവനിതെന്തു ഭാവിച്ച എന്നായിരുന്നു അപ്പൊ എന്റെ ഭാവം. കാരണം ആ പെൺകുട്ടി അസ്സല് പെൺകുട്ടിയായിരുന്നു. ഇവൻ മോശമാണ് എന്നല്ല. ആ കൊച്ച് ഒത്തിരി നല്ലതാണ് എന്നാണ്. അടിപൊളി ആണ്. ഒരു ദിവസം ജോലിയില്ലെങ്കിൽ കഷ്ടമാണ് ഇവന്റെ കാര്യം. ഇവനെ പോലെയുള്ളവരെ നോക്കുക പോലും ചെയ്യില്ല ഇമ്മാതിരി പെൺകുട്ടികൾ എന്ന … Read more

ഞാൻ വെറുതെ ചുറ്റി നടന്നു. അവൾ വിളിക്കുമോ എന്നറിയണമല്ലോ. എവിടുന്ന്. ഒരിക്കൽ പോലും വിളിച്ചില്ല….

മാമ്പഴപ്പുളിശ്ശേരി Story written by Ammu Santhosh ഞാൻ ഒരു മൂന്നു തവണ കൂടെ വിളിച്ചു നോക്കി. എടുക്കുന്നില്ല. ഇവളിത് എവിടെ പോയി കിടക്കുന്നു? വാട്സ് ആപ്പുള്ള ഫോണുമല്ല. അല്ലെങ്കിൽ മെസ്സേജ് അയയ്ക്കാമായിരുന്നു ഒരു സ്മാർട്ട്‌ ഫോൺ മേടിച്ചു തരാമെന്നു പറഞ്ഞപ്പോൾ അതും വേണ്ട. ഈ പട്ടിക്കാടിനെ കെട്ടിയ എന്നേ പറഞ്ഞാൽ മതിയല്ലോ? ഓഫീസിൽ പെൺപിള്ളേർ ഒക്കെ എത്ര സ്റ്റൈലിൽ ആണ് നടക്കുന്നത്. ഇവള് മാത്രം ഇങ്ങനെ ഒരെണ്ണം. രാവിലെ എന്തോ ഒന്നു വേണം എന്ന് പറഞ്ഞിരുന്നു. … Read more

നീ കല്യാണം കഴിക്കണ്ട. നിന്നെപ്പോലെ ഉള്ളവന്മാർ കല്യാണം കഴിക്കരുത്. ഞാൻ എന്തിന്……

മുന്നറിയിപ്പ് Story written by Ammu Santhosh “കല്യാണം ആലോചിക്കാൻ തുടങ്ങുകയാണ്. മനസിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം “ അച്ഛൻ അവന്റെ മുഖത്ത് നോക്കി “ഹേയ്. ആരൂല്ല. ആലോചന തുടങ്ങിക്കോള്ളു. പക്ഷെ ചില ഡിമാൻഡ്കൾ ഉണ്ട്. എനിക്ക് നല്ല ഒരു ജോലിയുണ്ട്. കാണാൻ അത്യാവശ്യം സുന്ദരൻ ആണ്.. അപ്പൊ ഫ്രണ്ട്സ് പറയുന്നത് എനിക്ക് ചേരുന്ന വിദ്യാഭ്യാസം ഉള്ള ജോലിയുള്ള ഒരു പെണ്ണ് കിട്ടും എന്നാണ്. പിന്നെ നല്ല ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് ഉള്ള പെണ്ണായിരിക്കണം. എത്ര കിട്ടും … Read more

മോളെ ഇത് തമാശയല്ല നന്ദൻ ഷാൾ എടുത്തു അവളുട തോളിൽ വെച്ച് പിന് ചെയ്തു…….

അച്ഛന്റെ സിംഹാസനം Story written by Ammu Santhosh ” അച്ഛാ ദേ വേണിച്ചേച്ചി വരുന്നുണ്ടേ “ഗേറ്റ് കടന്നു വേണി നടന്നു വരുന്നത് കണ്ടു മീനാക്ഷി ഉറക്കെ വിളിച്ചു പറഞ്ഞു നന്ദൻ ഒരു ചെറിയ പനിയുടെ ക്ഷീണത്തിലായിരുന്നു അയാൾ പൂമുഖത്തേക്കു ഇറങ്ങി വന്നു “ഇന്നും സംശയമായിരിക്കും ” മീനാക്ഷി കള്ളച്ചിരിയോടെ പറഞ്ഞു .വേണിയുടെ മുഖം ചുവന്നു നന്ദനും വല്ലാതായി നന്ദനും വേണിയും ഒരു സ്കൂളിലെ കണക്കധ്യാപകരാണ് .,വേണി ബുക്ക് നീട്ടി ‘മാഷ് പറഞ്ഞത് പോലെ ചെയ്തു നോക്കി … Read more

ഇത്രയും ദൂരം ഇവളെ കാണാനായി മാത്രം വന്നു എന്ന് വെച്ചാൽ എന്തെങ്കിലും ഉണ്ടാവുമെന്ന്….

അലീന Story written by Ammu Santhosh എന്റെ അമ്മ അവളെ ഞങ്ങളുട വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരുന്ന ദിവസം നല്ല മഴയായിരുന്നു.അമ്മയ്ക്ക് പുറകിൽ നനഞ്ഞൊലിച്ച ഒരു മങ്ങിയ രൂപം. അതായിരുന്നു അവൾ. അച്ഛനോടെല്ലാം പറഞ്ഞിരുന്നത് കൊണ്ടാകും അച്ഛൻ മുറ്റത്തേക്ക് ചെന്നു. അവളോടെന്തൊക്കെയോ ആശ്വാസവാക്കുകൾ പറഞ്ഞു കൂട്ടിക്കൊണ്ട് വരികയുണ്ടായി. എനിക്കും അനിയത്തിക്കും സത്യത്തിൽ ഒന്നും മനസിലായില്ല. പിന്നെ രാത്രി വൈകി അവൾ ഒന്നുറങ്ങിയെന്നു തോന്നിയപ്പോഴാണ് അമ്മ അവൾ അമ്മയുടെ കൂട്ടുകാരിയുടെ മകളാണെന്നും കൂട്ടുകാരിയും ഭർത്താവും ഒരു അപകടത്തിൽ … Read more

ചെറിയ ഒരു നടു വേദനയ്ക്ക് ഇങ്ങനെ കിടക്കണോ. എണീറ്റു നോക്ക്.. കുറച്ചു ജോലി വീതം ചെയ്യ്……

നമ്മൾ Story written by Ammu Santhosh കിടക്കവിരി മാറ്റി വിരിക്കാൻ കുനിയുമ്പോഴാണ് മിന്നൽ പോലെ ഒരു വേദന നടുവിന് വന്നത്. ഒരു നിലവിളിയോട കട്ടിലിലിരുന്നു പോയി അവൾ. മോൻ വന്നപ്പോഴും ഭർത്താവ് വന്നപ്പോഴും അവൾ കിടക്കുകയായിരുന്നു. “കുറച്ചു തൈലം പുരട്ടി ചൂട് പിടിച്ചാൽ ഇപ്പോൾ മാറും.”ഭർത്താവ് എന്തൊ കുറച്ചു തൈലം പുരട്ടി ചൂട് വെച്ചു തന്നിട്ട് പോയി “ചായ ഇട്ടില്ലേ അമ്മേ?”പതിമൂന്നു വയസ്സുള്ള മകനോടും കാര്യം പറഞ്ഞു. അച്ഛനോട് ചായ ഇട്ടു തരാൻ പറയുവെന്നു പറഞ്ഞു … Read more

പിന്നെ ഒരു ദിവസം നേരിട്ട് കണ്ടു. അച്ഛന്റെ ഒപ്പം. ഒരു മകൻ ഒരിക്കലും കാണരുതാത്ത ഒരു അവസരത്തിൽ. അന്ന് അച്ഛന്റെ വീട്ടിലേക്കുള്ള…….

കാത്തിരിക്കാനൊരാൾ…. Story written by Ammu Santhosh “നിന്റെ അച്ഛൻ പുതിയ ഭാര്യയുമൊത്തുള്ള പിക് പോസ്റ്റ്‌ ചെയ്തിട്ടുണ്ടല്ലോ നോക്കെടാ..” ആദ്യം ആരാണത് പറഞ്ഞത് എന്ന് വ്യക്തമായി ഓർക്കുന്നില്ല.പിന്നെയും ആരൊക്കെയോ പറഞ്ഞു. ചിലതൊക്കെ പരിഹാസം തന്നെ. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോകുമ്പോൾ അതിന്റെ കാരണങ്ങൾ ഒന്നും അമ്മ ഞങ്ങളോട് പറഞ്ഞിരുന്നില്ല. അച്ഛൻ വളരെ സ്നേഹമുള്ള ഒരാളായിരുന്നതായിട്ട് ഞങ്ങൾക്ക് തോന്നിയിരുന്നു. അമ്മയും അച്ഛനും തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നത് ഞങ്ങൾ, (ഞാനും അനിയത്തിയും )കേട്ടിട്ടില്ല. അച്ഛൻ ഒരെഴുത്തുകാരനായത് കൊണ്ട് മിക്കവാറും വായനമുറിയിലാവും. … Read more

വിഷ്ണു നീലിമയിൽ കാണാൻ ശ്രമിക്കുന്നത് ഇപ്പോളും ടീനയെ ആണ്…..

ഇത്രയേയുള്ളൂ.. എല്ലാം Story written by Ammu Santhosh “എനിക്കൊരു പ്രണയമുണ്ടായിരുന്നു .ഒരു ആറു ആറര വർഷം ഞാൻ അത് കൊണ്ട് നടന്നു. ഒടുവിൽ എന്നേക്കാൾ യോഗ്യനായ ഒരാളെ കണ്ടപ്പോൾ നീറ്റ് ആയിട്ടു എന്നെ വിട്ടിട്ട് അവൾ അങ്ങ് പോയി “തികച്ചും സാധാരണ മട്ടിലാണ് വിഷ്ണു ഇത് പറഞ്ഞത് .എങ്കിലും അതത്ര സാധാരണമായ ഒന്നല്ല എന്ന് എനിക്കറിയാമായിരുന്നു .കാരണം എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം .നാലു വർഷം ഒന്നിച്ചുണ്ടായിരുന്നു .വിഷ്ണുവിന്റെ അതെ അനുഭവം ആയിരുന്നു എനിക്കും . മറക്കാം … Read more