അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രക്കും ഓഫീസിൽ നിന്ന്……
അമ്മ Story written by Ammu Santhosh അച്ഛൻ ഒരു യാത്ര പോകുന്നുവെന്നു പറഞ്ഞു വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്‌ക്കൊപ്പം ഉണർന്നിരിപ്പുണ്ടായിരുന്നു. ചേട്ടൻ പതിവ് പോലെ നല്ല ഉറക്കവും. ജോലി സംബന്ധമായ യാത്രകൾ അച്ഛനിടയ്ക്ക് ഉണ്ടാകാറുള്ളതാണ്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് പ്രത്യേകിച്ച് അതിശയമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ വരാതെയായപ്പോൾ അമ്മ അന്വേഷിച്ചിറങ്ങി. അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രക്കും ഓഫീസിൽ നിന്ന് നിർദേശം ഉണ്ടായിരുന്നില്ലന്നറിഞ്ഞു. എനിക്ക് അന്ന് … Read more