നമുക്ക് അച്ഛനെ പോയി കാണാം. കുറച്ചു കാശ് മേടിക്കാം എന്നിട്ട് നമുക്ക് പുറത്ത് പോയി കഴിക്കാം……
ചില നേരങ്ങളിൽ…. Story written by Ammu Santhosh “ഡാ ആ പശുവിനെ ഒന്ന് മാറ്റിക്കെട്ട്… കുറച്ചു വെള്ളോം കൊടുക്ക് “ ലതിക വിഷ്ണുവിനോട് പറഞ്ഞു. “അമ്മേ ചേട്ടനോട് പറ എനിക്ക് പഠിക്കാനുണ്ട് ” അവൻ നടന്നു വീട്ടിലേക്ക് പോയി അവർ നനയ്ക്കാനുള്ള ഒരു കുന്ന് തുണിയിലേക്കും വെയിലത്തു നിൽക്കുന്ന പശുവിലേക്കും നോക്കി. “ഉണ്ണിയെ ഇങ്ങോട്ട് വാ ” മൊബൈലിൽ രസം പിടിച്ചിരുന്നത് കൊണ്ട് ആദ്യം ഉണ്ണി അമ്മ വിളിക്കുന്നത് കേട്ടില്ല. ഒന്നുടെ വിളിച്ചപ്പോൾ അവൻ മനസ്സിലാമനസ്സോടെ … Read more