അമ്മയെ കാണുമ്പോൾ എവിടെ ചോർന്നു പോകുന്നോ എന്തോ എന്റെ ധൈര്യമൊക്കെ …എനിക്ക്……
ഒരു ഗർഭചരിതം Story written by Ammu Santhosh “ശരിക്കും ഗർഭം എനിക്കാണോ അതോ നിങ്ങൾക്കോ ?” അവളുടെ ചോദ്യം കേട്ട് ഞാൻ എന്റെ വയറിൽ നിന്നും കൈ എടുത്തു. അവളുടെ വയർ വീർത്തു വീർത്തു വരുന്നത് കാണെ തുടങ്ങിയ അസ്വസ്ഥത ആണ് എന്റെ വയറു ഞാൻ എപ്പോളും തടവി നോക്കും . ..അവൾ മുറ്റം തൂക്കുന്നതു കണ്ടു ഞാൻ അങ്ങോട്ടു ചെന്നു. ആഹാ !കല്യാണം കഴിഞ്ഞു വന്ന സമയത്ത് കഴിച്ച പാത്രം പോലും കഴുകി വെയ്ക്കാത്തവളാ…എന്നാലും … Read more