അച്ഛനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം രണ്ടു ദിവസം കഴിഞ്ഞ് മടുക്കുമ്പോൾ ഇവിടേക്ക് കൊണ്ടുവന്ന് ആക്കരുത് വല്ല വൃദ്ധസദനത്തിലും കൊണ്ടുപോയി തട്ടിയേക്കണം……..

എഴുത്ത് :-കാർത്തിക “” അച്ഛൻ ഞങ്ങളുടെ കൂടെ വരുന്നോ? “ മകൾ ചോദിച്ചത് കേട്ട് ആ വൃദ്ധന്റെ കണ്ണിൽനിന്ന് കണ്ണീര് പൊഴിഞ്ഞു.. അവളുടെ ഭർത്താവ് അവളെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും കണ്ടില്ല എന്ന് വച്ച് അവൾ അച്ഛനോട് വീണ്ടും ചോദിച്ചു അയാൾക്ക് ഒരു നൂറുവട്ടം സമ്മതമായിരുന്നു അവളുടെ കൂടെ പോകാൻ ഒന്നുമില്ലെങ്കിലും മൂന്ന് നേരം ആഹാരം കിട്ടും കുത്തുവാക്കുകൾ കേൾക്കാതെ കിടക്കാം അത്രയും മാത്രമേ ഇപ്പോൾ അയാൾ ആഗ്രഹിക്കുന്നുള്ളൂ. അവൾ തന്റെ ഭർത്താവിനെ നോക്കിയപ്പോൾ അയാൾ … Read more

ലോൺ അടക്കാൻ കാശില്ലാതെ വന്നപ്പോൾ സ്മാർട്ട്‌ ഫോൺ വിറ്റ് സിം ഊരി.കുറച്ചു റേഷനരി ഉള്ളത് വേവിച്ചു ചമ്മന്തി അരച്ച് ചോറുണ്ണുകയാണ്. അതാണ് ഇപ്പോളത്തെ അവസ്ഥ…….

Story written by Sivadasan Vadama കുറച്ചു പൈസ തരാനുള്ള അവൻ കുറച്ചു നാളായി കടയിലേക്ക് വരുന്നില്ല.എന്തുപറ്റി എന്ന് അറിയാൻ അവന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചു. ഫോൺ സ്വിച്ചോഫ് ആണ്. മൂന്നു നാലു ദിവസം വിളിച്ചു നോക്കി. ഫോൺ സ്വിച്ചോഫ് തന്നെ. ഒരു ദിവസം സന്ധ്യാസമയം വണ്ടിയുമെടുത്തു അവന്റെ വീട്ടിലേക്ക് പോയി.വീട് ഇരുട്ടിൽ ആണ്ടു കിടക്കുന്നു. ഇവിടെ ആരുമില്ലേ? ഒരു നിമിഷം ഞാൻ സംശയിച്ചു നിന്നു. വാതിൽ തുറന്നു കിടക്കുന്നു. അകത്തു മെഴുകുതിരിയുടെ വെട്ടം കാണുന്നു. അവനെ … Read more

രക്ത ബന്ധം ഇല്ലെങ്കിലും സ്വന്തം കൂടെപ്പിറപ്പ് മാതിരി ആയിരുന്നു തുളസിയും, അനഘയും. രണ്ട് പേരും ഒരേ പ്രായക്കാർ.. ഒരേപോലെ ബിടെക് ബിരുദം കഴിഞ്ഞവർ……

എഴുത്ത്:-ഗിരീഷ് കാവാലം അനഘക്ക്, തുളസിയോട് ആദ്യമായി അസൂയ തോന്നിയ നിമിഷം ആയിരുന്നു അത് തനിക്ക് ആലോചനയുമായി വന്ന പയ്യന് ഇഷ്ടം ആയത് തുളസിയെ എന്നത് അവളുടെ മനസ്സിനെ അലട്ടി ബ്രോക്കർ, അച്ഛൻ മധുവിനെ ഫോൺ ചെയ്ത് അറിയിച്ചതും ഉടൻ തന്നെ അത് അനഘയുടെ മരിച്ചു പോയ അമ്മയുടെ അനിയത്തി വീടിനടുത്തുള്ള സുധ ആന്റിയുടെ ചെവിയിൽ എത്തി “പയ്യന്റെ അച്ഛൻ അല്ലേ….” ബ്രോക്കറിൽ നിന്ന് മൊബൈൽ നമ്പർ തരപ്പെടുത്തി ഉടൻ തന്നെ സുധ ആന്റി ചെറുക്കൻ കൂട്ടരെ വിളിച്ചു … Read more

ഒരുപാട് തവണ നേരിൽ വന്ന് നിന്റെയും മക്കളുടേയും കാലിൽ വീണ് മാപ്പ് അപേക്ഷിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ നീ മറ്റൊരാളുടെ ഭാര്യയല്ലേ……

എഴുത്ത്:-ഗന്ധർവ്വൻ ഫൈസി “ഹായ് ഇക്കാ, സുഖാണോ” വാട്സാപ്പിൽ സേവ് അല്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നപ്പോൾ ആസിഫ് ആ പ്രൊഫൈൽ നോക്കി “മുഹ്സിന” ആസിഫിന്റെ ആദ്യ ഭാര്യയാണ് മുഹ്സിന. അവന്റെ രണ്ട് കുട്ടികളുടെ ഉമ്മ. നാല് വർഷത്തെ ദാമ്പത്യം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്, അതിൽ ഒരു മോനുമുണ്ട്. ആസിഫും വേറെ വിവാഹം കഴിച്ചു, അതിൽ ഒരു മോളുമുണ്ട്. “ഹായ്, ഇതെന്താ ഇങ്ങോട്ട് മെസ്സേജ് ഒക്കെ” “ഹേയ്, ഒന്നുല്ല… വെറുതേ, ഇങ്ങക്ക് സുഖല്ലേ” “മ്മ്, സുഖം… നിനക്കോ…?” “അൽഹംദുലില്ലാഹ്” … Read more

പരീക്ഷയൊക്കെ അതിന്റെ വഴിക്ക് നടക്കും. എന്നുംകരുതി നമ്മളെന്തിനു ഇപ്പോഴേ ടെൻഷനടിക്കണം.ഞാൻ ഫോണെടുത്ത് ഇൻസ്റ്റായിൽ കേറി റീൽ കണ്ടുകൊണ്ടിരുന്നു…

പരീക്ഷ Story written by RJ Sajin (ശടെ എന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിച്ചു തീർക്കാം ) പരീക്ഷ നാളെയാണ്. ഇനി മണിക്കൂറുകൾ മാത്രം. യാതൊരു ടെൻഷനുമില്ലാതെയുള്ള എന്റെ ഇരിപ്പ് കണ്ടിട്ട് മുറിയിലെ പഴേ ഹാൾടിക്കറ്റുകൾ അന്തം വിട്ടു നോക്കിയിരുന്നു. അവർക്ക് നല്ലപോലെ അറിയാം. ..പരീക്ഷയുടെ തലേ ദിവസം ഞാനിങ്ങനല്ല എന്ന്. മേശപ്പുറത്തെ പുസ്തകങ്ങളും ഇരുന്ന് എന്നെ വായ്നോക്കുന്നുണ്ട്. അവയോട് പലപ്പോഴും അവഗണന തന്നെയാണ്. അത് ശീലമായിട്ടാവണം ഒരു പരിഭവവുമില്ലാതെ എന്നെ എത്ര വേണോ നോക്കിയിരിക്കാറുമുണ്ട്. … Read more

അനിയത്തിയുടെ ഉള്ളിൽ തന്നെ മൂക്കുത്തി ഇട്ടു കാണാൻ അതുമല്ലെങ്കിൽ തന്റെയീ കുഞ്ഞു ആഗ്രഹം സഫലീകരിച്ച് കാണാൻ ഉള്ളിൽ ഒരു ഫയർ ഉണ്ടായിട്ടുണ്ടാവും…….

എന്റെ അനിയത്തി രചന : വിജയ് സത്യ മോളെ നീ പോയി ഉറങ്ങിക്കോളൂ… നാലര മണിക്ക് അലാറം വെച്ചേക്കണേ…. വളരെ ഭംഗിയിൽ മൈലാഞ്ചി ഒക്കെ ഇട്ടുകൊടുത്ത് അനിയത്തിയുടെ കൈ മനോഹരമാക്കി അവളെ അവളുടെ ബെഡ്റൂമിലേക്ക് ഉറങ്ങാനായക്കുകയാണ് ഷൈനി എന്ന ചേച്ചി…. പുതുക്ക പെണ്ണാണ് അവൾ…..നാളെ അവളുടെ കല്യാണമാണ്.. നാളത്തെ ചടങ്ങിന് സ്നേഹപൂർവ്വം തലേന്നാളെ വന്നുചേർന്ന ഏറ്റവും അടുത്ത ബന്ധുക്കൾക്കും വീട്ടിലെ എല്ലാവർക്കും ഗുഡ് നൈറ്റ് പറഞ്ഞു ഷീന ചിരിച്ചു കൊണ്ട് തുള്ളിച്ചാടി അവളുടെ ബെഡ്റൂമിലേക്ക് ഉറങ്ങാനായി കയറി… … Read more

നിങ്ങളിത് എന്തു ഭാവിച്ചാണ് ഒന്നുമില്ലെങ്കിലും ഇവൻ ഒരു കോളേജ് അധ്യാപകൻ അല്ലേ ആളുകളുടെ മുഖത്ത് നോക്കണ്ടേ?? വയസ് കാലത്ത് പെണ്ണ് കെട്ടിയിരിക്കുന്നു……

എഴുത്ത്:- കാർത്തിക “”” അച്ഛൻ ഇത് എന്ത് പണിയാ കാണിച്ചത് എന്നെ പറ്റിയെങ്കിലും ഓർത്തോ?? വിനോദേട്ടന്റെ വീട്ടിൽ ഇപ്പോൾ എല്ലാവരും എന്നെ ഓരോന്ന് കു ത്തി പറയുകയാണ്!! എല്ലാം കേട്ട് മടുത്തു വല്ല കടും കൈയും ചെയ്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്?? “” മകൾ ദിവ്യ വന്ന് കാർത്തികേയനോട് പറഞ്ഞപ്പോൾ അയാൾ പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഇല്ലാതെ അത് കേട്ട് കൊണ്ടിരുന്നു… അപ്പോഴേക്കും മകനും അവിടേക്ക് എത്തിയിരുന്നു!! അവന്റെ കാറിൽ നിന്ന് ദേഷ്യത്തോടെ അവന്റെ ഭാര്യയും ഭാര്യയുടെ … Read more

യുവതി ശക്തമായി എതിർത്തു.. ഞാൻ സ്വർണം കൊണ്ടുവന്നിട്ടില്ല. എനിക്ക് അതിന്റെ ആവശ്യമില്ല.. ആറ് മാസം മുമ്പ് ഞാനും ഭർത്താവും വിദേശത്ത് ഒന്നിച്ചു പോയതാണ്…….

ഒളിപ്പിച്ച സ്വർണം രചന :വിജയ് സത്യ അല്പം മുമ്പ് ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും വിദേശത്തുനിന്ന് എത്തിയതാണ് ആ സുന്ദരിയായ യുവതി.. മെറ്റൽ ഡിറ്റക്ടർ ചാനൽ വഴി കടന്നുവരുമ്പോൾ ബീപ് ശബ്ദം മുഴങ്ങിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ കയ്യിലുള്ള ചെറിയ ബാഗും ധരിച്ചിരിക്കുന്ന മറ്റു ആഭരണങ്ങളും മാറ്റി. ഒന്നും കൂടി ഡിറ്റക്ടർ വഴി കടത്തിവിട്ടു.. അപ്പോഴും അലറാം അടിക്കുന്നു.. അവർക്ക് സംശയമായി.. അതിനെതുടർന്ന് കസ്റ്റംസ് അധികൃതർ എയർപോർട്ടിൽ നിന്നും പ്രത്യേക പരിശോധനയ്ക്കായി വേറൊരു മുറിയിലേക്ക് യുവതിയെ മാറ്റി. … Read more

ഈ ലേഡീസ് ഹോസ്റ്റലിൽ മ ദ്യം വിളമ്പുന്ന ഒരേയൊരു റൂം ഇതാണ്. നീ വലിയ എഴുത്തുകാരി ആണെന്നൊക്കെ അറിഞ്ഞു. പക്ഷെ ഇതെങ്ങാനും പുറത്ത് പോയി……

Story written by Wordsmith R Darsaraj സംഭവ സമയത്ത് ഞാൻ രാധികയുടെ മുഖത്തുണ്ടായിരുന്നില്ല. എന്നിരുന്നാലും കണ്ട കാഴ്ചകൾ കോടതിയിൽ പറയാൻ എനിക്ക് പേടിയില്ല. ഈ കൊടും ക്രൂ രത നടന്നത് 2003 ലെ നവംബറിലായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. പതിവ് പോലെ ‘ മഹിളാ’ ഹോസ്റ്റലിന്റെ ഗേറ്റ് രാത്രി കൃത്യം 9:30 ന് അടച്ചു പൂട്ടി. റൂം നമ്പർ – 70. റൂമിൽ നിറയെ പദ്മരാജൻ സാറിന്റെ … Read more

അതെന്താ ഭർത്താവിന്റെ അച്ഛനെ തൊട്ടുരുമ്മി നടക്കാൻ പാടില്ലേ.ഇതും പറഞ്ഞ് അവൾ അയാളോട് ചേർന്ന് നിന്നു. അവളെ തട്ടിമാറ്റി അയാൾ തന്റെ മുറിയിൽ……..

എഴുത്ത്:-ഗന്ധർവ്വൻ ഫൈസി “മോളേ, ഞാൻ നിന്നോട് കുറേയായി പറയണം കരുതുന്നു. നീയൊരു കാര്യം ഓർക്കണം… ഞാൻ നിന്റെ ഭർത്താവിന്റെ അച്ഛനാണ്. അത് നീ മറക്കേണ്ട” ഇത് പറയുമ്പോൾ അച്ഛൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. സനുഷ അച്ഛനെ നോക്കി പുഞ്ചിരിച്ചു “അതെന്താ ഭർത്താവിന്റെ അച്ഛനെ തൊട്ടുരുമ്മി നടക്കാൻ പാടില്ലേ” ഇതും പറഞ്ഞ് അവൾ അയാളോട് ചേർന്ന് നിന്നു. അവളെ തട്ടിമാറ്റി അയാൾ തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങി “മോളേ ഞാൻ നിന്റെ അച്ഛന് സമമാണ്. നീ എന്നോട് ഈ കാണിക്കുന്നത് … Read more