തീർച്ചയായും, ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളിൽ ഒന്നാണ് ഒറ്റയ്ക്ക് ഒരു നൈറ്റ്‌ റൈഡ്. പക്ഷെ നമ്മുടെ ജീവിതം നമ്മുടെ കൈകളിൽ തന്നെ ആണ്

കിളിപോയ ജീവിതം – രചന: നീഹാര നിഹ ഹലോ, കഥയുടെ പേര് കേട്ടിട്ട് കിളി ഒന്നും പോവണ്ട , അത്രയ്ക്ക് വലിയ സംഭവം ഒന്നും ഇല്ല. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കെല്ലാം കൂടി ഇങ്ങനൊരു പേരങ്ങിട്ടു. ഇനി ആണ് ശരിക്കും കഥയിലേക്ക് കടക്കാൻ പോകുന്നത്. പാലാക്കാരൻ ജേക്കബ് പുളിങ്കുന്നത്തിന്റേയും ആലീസ് പുളിങ്കുന്നത്തിന്റേയും ഏക സന്തതി മരിയാ ജേക്കബ് പുളിങ്കുന്നത്ത്‌. ഒറ്റമോളായതിനാൽ അത്യാവശ്യം കൊഞ്ചിച്ചാണ് അപ്പനും അമ്മയും വളർത്തിയത്. അതിന്റെ എല്ലാവിധ ഗുണങ്ങളും ഉണ്ടെന്ന് നാട്ടുകാരും വീട്ടുകാരും ഒക്കെ പറയും. … Read more

മറ്റൊരിടത്ത് ആയിരുന്നെങ്കില്‍ എനിക്ക് എല്ലാം മറന്നു ഏട്ടന്റെ മാത്രം ആയി മാറാമായിരുന്നു

കൈവിഷം – രചന: Ajan Anil Nair വിവാഹം കഴിഞ്ഞു ഒരു മാസം തികഞ്ഞില്ല. അതിനു മുന്‍പേ തുടങ്ങി മുറിയില്‍ ലൈറ്റ് അണച്ചാല്‍ തുടങ്ങുന്ന പതിഞ്ഞ ശബ്ദം. പ്രശാന്തേട്ടാ…ഒന്ന് നോക്കു…ഒന്ന് നോക്കൂ… “എന്റെ ദീപേ…ഞാന്‍ നോക്കിക്കൊണ്ട് ഇരിക്കുകയല്ലേ…” “അതല്ല….ഞാന്‍ ഇന്നലെ പറഞ്ഞ കാര്യം…ഏട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ…” “അത് അപ്പോഴേ നടക്കില്ലാ എന്ന് ഞാന്‍ പറഞ്ഞതല്ലേ.” “എനിക്ക് ഇവിടെ ഒരു സ്വാതന്ത്ര്യവുമില്ല….അത് ചെയ്‌താല്‍ കുഴപ്പം…ഇത് ചെയ്‌താല്‍ കുഴപ്പം…എനിക്ക് ആകെ വീര്‍പ്പുമുട്ടുന്നു…മറ്റൊരിടത്ത് ആയിരുന്നെങ്കില്‍ എനിക്ക് എല്ലാം മറന്നു ഏട്ടന്റെ മാത്രം … Read more

വേദനയേക്കാൾ സിനിമയിലെ അവസരങ്ങൾ നഷ്ടമാകുമോ എന്ന ഭയമായിരുന്നു മമ്മൂട്ടിക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ആക്ടേഴ്സിൽ ഒരാളാണ് നടൻ മുകേഷ്. സിനിമയിലും പുറത്തും നിരവധി തമാശകളിലൂടെ ആളുകളെ കൈയ്യിലെടുക്കാൻ കഴിവുള്ള അപൂർവ്വം വ്യക്തികളിൽ ഒരാളുകൂടിയാണ് മുകേഷ്. അദ്ദേഹത്തിൻ്റെ ഒരു ഓർമ്മക്കുറിപ്പ് വായിക്കാം കൊല്ലത്തിനടുത്ത് പുത്തൂർ എന്ന ഗ്രാമം. എന്റെ ആദ്യ സിനിമയായ ബലൂണിന്റെ ഷൂട്ടിങ് അവിടെ നടക്കുകയാണ്. സിനിമയിൽ മമ്മൂട്ടിയും ഒരു റോൾ ചെയ്യുന്നുണ്ട്. അന്ന് മമ്മൂട്ടി ഒരു താരമായി കൊണ്ടിരിക്കുന്ന സമയമാണ്. ഐ.വി.ശശി സംവിധാനം ചെയ്ത തൃഷ്ണ എന്ന പടത്തിൽ അഭിനയിച്ചിട്ട് പുള്ളി നേരെ എത്തിയത് ബലൂണിന്റെ … Read more

പോകാൻ നേരം ചെക്കൻ അവന്റെ പെങ്ങളെ കൊണ്ട് നമ്മുടെ കൊച്ചിന്റെ ഫോൺ നമ്പർ ചോദിപ്പിച്ചു, അത് ആ അമ്മപിശാചിന് വലിയ കുറ്റമായിപ്പോയി

കറവപ്പശു – രചന: ആഷ്ന അഷിൻ നല്ല മുന്തിയ ഇനം കറവപ്പശുവാണ്, അമ്മിണി… ഇതിനെ മാത്രം ആരൊക്കെ എതിർത്താലും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങേപ്രത്തേതിനെ വേണേൽ ഗിരിയോട് വന്ന് കൊണ്ടുപൊക്കോളാൻ പറ… കുഞ്ഞുനാൾ മുതലേ വീട്ടിലെ പയ്യിന്റെയും താറാവിന്റെയും ഒച്ച കേട്ട് ശീലമായിപ്പോയ മണിയമ്മയുടെ തൊഴുത്തിലിപ്പോൾ രണ്ട് പശുക്കളെ ആകെ ഉള്ളു. തൊഴുത്തെന്ന് വെറുതേ പറഞ്ഞുവെന്നേ ഉള്ളു, ഒരു ചായിപ്പ്…. മൂത്തമകന് റെയിൽവേയിൽ പണി കിട്ടിയപ്പോൾ ഓടിട്ട വീടിന് ഗുമ്മില്ലന്ന് പറഞ്ഞ് എഞ്ചിനീയർ വന്ന് രണ്ട് നിലയാക്കി. ഇളയവൻ … Read more

ഗോപനിലെ ഡോക്ടറും സാമൂഹ്യപ്രവർത്തകനും ഒരുമിച്ചുണർന്നു. ഒട്ടും അമാന്തിക്കാതെ അവൻ പുറകിലേക്ക് തിരിഞ്ഞു.

സാമൂഹ്യ പ്രവർത്തകൻ – രചന: Aisha Jaice ഇന്ദു വരാൻ അല്പം താമസിക്കുമെന്നു മെസ്സേജ് അയച്ചിരിക്കുന്നു. ഗോപൻ ഒരു ലൈം സോഡാ ഓർഡർ ചെയ്തു മൊബൈലിൽ തോണ്ടി ഇരിക്കുമ്പോൾ പുറകിലെ ടേബിളിൽ നിന്നും രണ്ടു ചേച്ചിമാർ സംസാരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു… നേരെ ചൊവ്വേ ഒന്നുറങ്ങീട്ടു മാസങ്ങളായി, ഒരു വശത്തേക്ക് തന്നെ മണിക്കൂറോളും ചെരിഞ്ഞു കിടക്കുന്നോണ്ട് മേലുവേദനയും ഉണ്ട്. സമയത്തിന് ആഹാരം കഴിക്കാൻ പറ്റുന്നില്ല. പലപ്പോഴും നേരം വല്ലാതെ വൈകി കഴിക്കുന്നത്‌ കൊണ്ടു ഗ്യാസ് ട്രബിളും നെഞ്ചിൽ എരിച്ചലും പുകച്ചിലും… … Read more

ഉമ്മയെ വണ്ടിയിൽ തന്നെ ഇരുത്തി ആഹാരം അകത്തു കൊണ്ടുപോയി വെച്ച് മടങ്ങുന്ന വഴിയിൽ ഒരു ജനൽ പാളിയിൽ പരിജയമുള്ള ഒരു മുഖം കണ്ടു

Writter – Syed എടാ സെയ്ദേ….നീ എണീക്കണില്ലേ…? നിനക്കിന്നു ഓഫീസിൽ പോണ്ടേ…?പതിവ് പോലെ ഉമ്മാടെ അലാറം കേട്ടാണ് അന്നും അവൻ എഴുന്നേറ്റത്. പടച്ചോനെ ഇന്നും ലേറ്റ്….അവൻ ചാടി തുള്ളി എഴുന്നേറ്റു പതിവുപോലെ തകൃതിയിൽ റെഡി ആയി. ഓഫീസിലോട്ടു തന്റെ ഇരുചക്ര ശകടം സ്റ്റാർട്ട്‌ ചെയ്തു. എടാ ഇതാ ഇതുമറക്കണ്ട…ചോറ്റു പാത്രവുമായി ഉമ്മ അടുത്തെത്തി. പിന്നിൽ നിന്ന് വിളിക്കല്ലെന്നു പറഞ്ഞിട്ടില്ലേ ഉമ്മ. അല്ലെങ്കിലേ ബോസ് ന്റെ വായിൽ ഇരിക്കുന്നത് കേൾക്കണം….പതിവ് പോലെ ക്ലീഷേ ഡയലോഗ് കൾക്ക് ശേഷം സയ്ദ് … Read more

തെല്ലൊരു കുറ്റബോധത്തോടെ വിനയ് റൂമിലേക്ക്‌ ചെന്നു. ഉറങ്ങാതെ വേദനിക്കുന്ന ശരീരവും, മനസ്സുമായി തലയിൽ കൈകൊടുത്തിരുന്ന നിഷയെ പിടിച്ചെഴുന്നേല്പിച്ചു

പെണ്മ – രചന: Aswathy Joy Arakkal അത്താഴം കഴിഞ്ഞു കുറച്ചുനേരം ടീവിയിൽ സ്പോർട്സ് ചാനലും മാറ്റിയിരുന്ന ശേഷമാണ് വിനയ് ബെഡ്റൂമിലേക്ക് ചെന്നത്. വിനയ് ചെന്നപ്പോഴേക്കും പ്രിയതമ നിഷ കിടന്നിരുന്നു. സോഫ്റ്റ്‌വെയർ എൻജിനിയേർസ് ആണ് വിനയും ഭാര്യ നിഷയും. കണ്ണൂർ ആണ് നാടെങ്കിലും രണ്ടുപേർക്കും ജോലി കൊച്ചിയിൽ ആയതു കൊണ്ട് ഇവിടെ ഫ്ലാറ്റ് എടുത്തു കൂടി. രണ്ടു പേരും വിവാഹിതർ ആയിട്ടു മാസങ്ങൾ ആകുന്നതേ ഉള്ളു. വിനയ് ബ്രഷ് ചെയ്തു പതുക്കെ നിഷയുടെ അടുത്തു ചെന്നു കിടന്നു. … Read more

സ്ത്രീകളിലെ പ്രീമെൻസ്ട്രുൾ സിൻഡ്രോം എന്ന അവസ്ഥയെ പറ്റി അശ്വതി ജോയ് അറയ്ക്കൽ എഴുതുന്നു.

പ്രീമെൻസ്ട്രുൾ സിൻഡ്രോം എന്ന അവസ്ഥയെ പറ്റി രണ്ടുവാക്ക് എഴുതുന്നു 28 ദിവസം നീളുന്ന ആർത്തവ ചക്രത്തിൽ സ്ത്രീശരീരം കടന്നു പോകുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആയ പല ഘട്ടങ്ങളിൽ കൂടിയാണ്. അതിൽ പ്രധാനപ്പെട്ടവ… a)ഫോളിക്കുലാർ ഫേസ്, b)ഓവുലേഷൻ, c)ലൂറ്റിനൈസിങ് ഫേസ്, d)മെൻസ്ട്രുഷൻ /ആർത്തവം ഇതിൽ ഓവുലേഷൻ കഴിഞ്ഞു ലൂറ്റിനൈസിങ് ഫേസ്സിൽ എത്തുമ്പോൾ ഈസ്ട്രജൻ, പ്രൊജസ്ട്രോണ് ഹോർമോൺ ലെവൽ ക്രമാതിതമായി താഴുകയും അതിന്റെ ഫലമായി തലച്ചോറിൽ ന്യൂറോട്രാൻസ്മിറ്റർ സെറോടോണിന് താഴ്ന്നു സ്ത്രീശരീരത്തിൽ വളരെയധികം ശാരീരിക, മാനസിക മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഈ … Read more

ഇത്ര നാളും ഇവൾ എന്റെ ക്ലാസിൽ ഉണ്ടായിട്ട് ഞാൻ ഇവളെ ശ്രദ്ധിച്ചില്ലല്ലോ…ചെറിയ കുറ്റബോധം തോന്നി

ഒരു എട്ടാംക്ലാസ്സു പ്രണയം – രചന: അബ്ദുൾ റഹീം പുത്തൻചിറ എല്ലാവർക്കും പ്രണയമുണ്ട്…നിയാസിനും നിധിനും ജിജീഷിനും പക്ഷെ ഇനിക്കില്ല…ജിജീഷിന്റെ പ്രണയം വൺവെയാണ്. എന്നാലും അവനും പ്രണയിക്കുന്നുണ്ട്. അവൻ്റെ കീശയിൽ എപ്പോഴും ഫെയർ ആൻഡ് ലവലി കാണും. ഇന്റർവെൽ ആകുമ്പോൾ അവൻ ആദ്യം പോവുക സൈക്കിൾ ഷെഡിലേക്ക് ആയിരിക്കും. അവിടെ കണ്ണാടി നോക്കി അത് മുഖത്തു പുരട്ടി ഒറ്റക്ക് ഒരു ചിരിയും ചിരിച്ചിട്ടേ അവൻ വായ നോക്കാൻ പോകാറുള്ളൂ. ഞാൻ ഒരു ദിവസം അവനോടു ചോദിച്ചിരുന്നു എന്തിനാണ് എപ്പോഴും … Read more

മലയാളസിനിമയിലെ കൊറോണ ഇംപാക്ട് ഈ വർഷാവസാനം ആയാലും തീരുമെന്ന് തോന്നുന്നില്ല…

കൊറോണയും ലോക്ക് ഡൗണും ഒക്കെ കഴിയുമ്പോൾ മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ…? ഈ വിഷുവിന് ഇറങ്ങേണ്ടിയിരുന്ന മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം, വൺ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, മാലിക്, ഹലാൽ ലൗ സ്റ്റോറി, മോഹൻകുമാർ ഫാൻസ്, ഹിന്ദിയിൽ നിന്ന് സൂര്യവൻഷി,1983 തമിഴിൽ മാസ്റ്റർ… അതും കഴിഞ്ഞു ഏപ്രിൽ അവസാനം സൂരാരെ പോട്ട്രു പിന്നെ പെരുന്നാളിന് വരേണ്ട പ്രീസ്റ്റ് ,കുറുപ്പ്, തുറമുഖം…പിന്നെ ഇതിനിടയിൽ വരേണ്ട ആന പറമ്പ്, അജഗജാന്ധരം, ആരവം, പട, കുഞ്ഞെൽദോ, മാർട്ടിൻ പ്രക്കാട്ട് ബോബൻ … Read more