കണ്ണുകൾ കൊണ്ട് എത്രയോ ആവർത്തി അവനിലായി എന്നെ ഒതുക്കിയവൻ…കരുതൽ കൊണ്ടുടനീളം എന്നെ കീഴ്പ്പെടുത്തിയവൻ…
28 ദിനങ്ങൾ – രചന: അനു സാദ് നൈറ്റ് ഷിഫ്റ്റ് ന്റെ തലവേദന ഒഴിഞ്ഞു കിട്ടിയത് ഇന്നാണ്. എത്ര ദിവസമായി ഞാൻ ഉൾപ്പെടയുള്ള ആണും പെണ്ണും എല്ലാവരും ഇതിനു പിന്നാലെ ഒരു സെക്കൻഡ് പോലും റസ്റ്റ് ഇല്ലാതെ… എന്നിട്ടും ഒരു അറ്റം പോലും എത്തിയില്ലല്ലോ…ദിനംപ്രതി കുമിഞ്ഞു കൂടുവല്ലേ മരിക്കുന്നോരുടെ എണ്ണം. ചികിത്സയിലുള്ളൊരു അതിലേറെ ഇനിയും കണ്ടുപിടിക്കാത്തൊരു എണ്ണമറ്റ…ഈ പോക്ക് എവിടെത്തുമെന്ന് ആർക്കും അറീല്ല. ഒന്നും ചെയ്യാനാവാത്ത അവസ്ഥ ഒരു ആണായിട്ടു പോലും തളർന്നു പോവുന്നു. ലോകം എത്രയോക്കെ … Read more