സമയം – ഭാഗം 10 – വൈഗ വസുദേവ് എഴുതുന്ന നോവൽ
ഒൻപതാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ലീല അടുക്കളയിൽ നിന്നും തിണ്ണയിൽ വന്നു.” ആരോ വന്നല്ലോ .. “ആരാവും ..കാറിൽ നിന്നും ഇറങ്ങിയവരെ ലീലയ്ക്ക് മനസിലായില്ല. ഒരു പെണ്ണും രണ്ട് ആണും . കാറിൽ നിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ പുഞ്ചിരിച്ചുകൊണ്ട് ലീലയുടെ അടുത്തു വന്ന് ചോദിച്ചു.” ഇത് ശ്യാമയുടെ വീടല്ലേ..” ” അതെ…. ആരാന്ന് മനസിലായില്ല .എന്നാലും വരൂ..കയറി ഇരിക്കൂ..” ലീല ആതിഥ്യമര്യാദയോടെ പറഞ്ഞു. ” അമ്മേ..അമ്മാവാ..വരൂ..” ആ … Read more