വൈകാശി ~ ഭാഗം 06 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. എന്താടി നീ ആ ഡോർ തല്ലി പൊളിക്കുവാണോ അതു ഞാൻ പെട്ടന്ന് അടച്ചപ്പോ………. ഇവിടെ എന്താ ഒരു ശബ്ദം കേട്ടത് അതോ ഇവിടെ ഒരുത്തി ചെറുതായിട്ട് ഒന്ന് ഡോർ അടച്ചതാ അല്ലേ മോളെ….??? ദേ ഒന്ന് പോയേ മീനു വെറുതെ…………..അതു ഒന്നുമില്ല നന്ദു ഞാൻ പത്രം എടുത്ത് തിരികെ ഡോർ അടച്ചപ്പോ ഇത്തിരി ശക്തിയിൽ ആയിപ്പോയി……………വൈഗ അവരെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി. ആ പക്ഷെ എനിക്ക് തോന്നിയത് ആരോടോ … Read more

വൈകാശി ~ ഭാഗം 05 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പിറ്റേന്ന് ഓഫീസിൽ എത്തി വൈഗ നേരെ പോയത് കാശിയുടെ ക്യാബിനിലേക്ക് ആണ്. വൈഗയെ കണ്ടതും കാശിയുടെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു. വരണം Miss വൈഗ വിശ്വനാഥൻ ഈ വരവ് ഞാൻ പ്രീതിക്ഷിച്ചിരുന്നു…… വൈഗയുടെ മുഖത്ത് അവനോടുള്ള പുച്ഛം ആണ് നിറഞ്ഞത്. അപ്പൊ കയ്യിലുള്ള റെസിഗ്‌നേഷൻ ലെറ്റർ ഇങ്ങു തന്നേക്ക്……. ഒരു ചിരിയോട് കാശി പറഞ്ഞതും അവൾ തന്റെ ഇടത്തേ കൈയിൽ മറച്ചു പിടിച്ചിരുന്ന റെസിഗ്‌നേഷൻ ലെറ്റർ പെട്ടന്ന് തന്നെ … Read more

വൈകാശി ~ ഭാഗം 04 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ആ വൈഗ താൻ എന്താ അവിടെ തന്നെ നില്ക്കുന്നെ കേറി വാടോ….. വൈഗ മെല്ലെ കിരണത്തിന്റെ അടുത്തേയ്ക്ക് ചെന്നു. ആ വൈഗ ഞാൻ ഇപ്പൊ തന്നെ വിളിപ്പിച്ചത് ഒരു കാര്യം പറയാൻ ആണ്. എന്താ സാർ……??? നമ്മുടെ പുതിയ പ്രോജക്ട് VR ഗ്രൂപ്പ് ആയിട്ടുള്ളത് അതിന്റെ ചുമതല ഇനി എനിക്ക് പകരം കാശിയ്ക്ക് ആയിരിക്കും. So താൻ ഇനി കാശിയെ ആസിസ്റ്റ് ചെയ്യ്താ മതി. അതിന്റെ ഫയലും താൻ റെഡി ആക്കിയ … Read more

വൈകാശി ~ ഭാഗം 03 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അഞ്ജന വൈഗയെ കൂട്ടി കൊണ്ടു പോയത് മീനുവിന്റയും നന്ദുവിന്റെയും അടുത്തേയ്ക്ക് ആയിരുന്നു. ഹാവൂ സമാധാനയി നീയും ഞങ്ങളുടെ ടീമിൽ തന്നെ എത്തിയല്ലോ……. മീനു ഓടി വൈഗയെ കെട്ടിപ്പിടിച്ചു…… ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുവാരുന്നു നിന്നെ ഞങ്ങളൂടെ ടീമിലെ ഇടാവുന്നു. എനിക്കും ഇപ്പൊ ആണ് സമാധാനം ആയേ നിങ്ങളടെ കൂടെ തന്നെ വന്നല്ലോ. മീനുവിനെയും നന്ദനെയും കൂടാതെ രണ്ടു പേർ കൂടെ ഉണ്ടായിരുന്നു അവരുടെ ടീമിൽ ആദി എന്ന ആദിലും….. കാർത്തി എന്ന … Read more

വൈകാശി ~ ഭാഗം 01 , എഴുത്ത്: Malu Maluzz

ദേവമംഗലത്ത് വീടിന്റെ മുന്നിൽ വന്ന് ഇറങ്ങുമ്പോഴും രണ്ടരവർഷം എന്തിൽ നിന്നാണോ ഓടി ഒളിക്കാൻ ശ്രമിച്ചത് ഇപ്പോഴും ആ ഓർമ്മകൾ മനസിനെ ചുട്ടു പൊള്ളിക്കുന്നത് വൈഗ അറിയുണ്ടായിരുന്നു. അവൾ ചുറ്റും ഒന്ന് നോക്കി ഈ രണ്ടര വർഷം കൊണ്ട് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ചെറിയ ഒരു ട്രോളി ബാഗും ഒരു ട്രാവൽ ബാഗും ആയിരുന്നു അവളുടെ ലഗേജ്. വൈഗ വന്ന ടാക്സിയുടെ കൂലിയും കൊടുത്ത് തിരികെ അയച്ചു. അവൾ പതിയെ സിറ്റവുട്ടിൽ കേറി കാളിംഗ് … Read more

ഒരു പതിനാറുകാരിയെ ലോകത്ത് ഇന്നേവരെ ചെയ്തിട്ടില്ലാത്ത രീതിയിൽ ഇരുത്തിയും കിടത്തിയും നിർത്തിയും നേരം പുലരുവോളം…..

രചന: സനൽ SBT “വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ തന്നെ കൂട്ടമാനഭംഗത്തിന് ഇരയാവേണ്ടി വന്ന മറ്റൊരു പെണ്ണ് ഒരു പക്ഷേ ഞാനല്ലാതെ മറ്റാരും ഈ ഭൂമിയിൽ ഉണ്ടാവില്ല അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ടെടാ ഞാനൊക്കെ…” മീരയുടെ കണ്ണിൽ നിന്നും പാറിയ തീപ്പൊരി അരുണിനെ അല്പം ഒന്ന് ഭയപ്പെടുത്തി. “അതല്ല മീര ഞാൻ…” “ഏതല്ല. നിനക്ക് എന്നെക്കുറിച്ച് എന്തറിയാം” എ സി മുറിയുടെ ബെഡിൻ്റെ ഒരറ്റത്തിരുന്ന് അവൻ നന്നായി വിയർത്തൊഴുകി. കഴുത്തിൻ്റെ പിന്നിലൂടെ ഊർന്നിറങ്ങിയ വിയർപ്പുതുള്ളികൾ അവൻ കൈവെള്ള കൊണ്ട് തുടച്ച് നീക്കി. … Read more

അവളുടെ ഒച്ച വീട്ടിൽ പൊന്തിയാൽ വീട് ശാന്തമാകും. കാരണം 100 ശതമാനം ന്യായം ഇല്ലാത്ത കാര്യങ്ങൾക്ക് അവൾ ഇറങ്ങി തിരിക്കാറില്ല എന്നതാണ് സത്യവും…

ലോക്ക് ഡൗൺ – എഴുത്ത്: ആദർശ് മോഹനൻ “തൃശ്ശൂർ മദ്യം കിട്ടാതെ യുവാവ് ആത്മഹത്യ ചെയ്തുന്ന്” കണ്ണ് കൂർപ്പിച്ചു വായിച്ചു കൊണ്ടിരുന്ന പാത്രം മടക്കി വെച്ചുകൊണ്ട് ഞാൻ അച്ഛന് നേർക്ക് ആ ചോദ്യം ഉന്നയിച്ചു. “എന്തൊരു വിഡ്ഢികൾ ആണല്ലേ അച്ഛാ ഇവരൊക്കെ, മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തത്രേ..?” മറുപടിക്ക് വേണ്ടി ഞാനാ നിസ്സംഗത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി. കയ്യിലുള്ള ചില്ലുഗ്ലാസ്സിൽ ഉള്ള മധുരമില്ലാത്ത കട്ടൻചായ ചെറുതായൊന്നു ഓളം തല്ലുന്നുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ അച്ഛന്റെ … Read more

എന്റെ കൈ വിടുവിക്കാൻ ഒരു പാഴ്ശ്രമം നടത്തിയെങ്കിലും അതുവരെ അടക്കി വെച്ചിരുന്ന സങ്കടവും പ്രണയവും ഒരു കരച്ചിലായി പെയ്തിറങ്ങി

പ്രണയം – രചന: VARGHESE രാജീവ് സർ ഇറങ്ങിയോ…? ആരും കാണല്ലേ എന്ന് പ്രാർത്ഥിച്ചു ഇറങ്ങിയപ്പോ ചെന്ന് പെട്ടത് പ്യൂൺ രാമൻ ചേട്ടന്റെ മുൻപിൽ…ഇറങ്ങുവാ ചേട്ടാ എന്ന് പറഞ്ഞു പെട്ടന്ന് ഇറങ്ങി. കൂടുതൽ നിന്നാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയേണ്ടിവരും. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ…കഴിഞ്ഞ ഒന്നര വർഷം ലീവ് ഉണ്ടായിട്ടും പോകാത്ത ഞാൻ പെട്ടെന്ന് നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും അതിശയം. നേരെ അവിടെ നിന്ന് ഇറങ്ങി മടിവാള ബസ് സ്റ്റാൻഡിലേക്ക്… ഇനിയും മുക്കാൽ മണിക്കൂർ … Read more

സമയം –അവസാനഭാഗം – വൈഗ വസുദേവ് എഴുതുന്ന നോവൽ

പതിനൊന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ.. ഡോർ തുറന്ന് ഇറങ്ങാൻ തുടങ്ങിയ ശ്യാമയുടെ കയ്യിൽ പിടിച്ച് അരവിന്ദ് പറഞ്ഞു. ” പറയ് ..നമുക്ക് ഒന്നിച്ചൂടെ..” ” അരവിന്ദ് …” ചിലമ്പിയ നേർത്ത ശബ്ദത്തിൽ ശ്യാമ വിളിച്ചു. ” ഞാൻ… ഞാനെന്താ പറയ്ക…..” ശ്യാമയുടെ കണ്ണുനിറഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. സങ്കടം നെഞ്ചിൽ തടഞ്ഞു നിന്നു നെഞ്ച് പൊട്ടുംപോലെ .. വല്ലാത്ത വേദന ..ഈശ്വരാ ഈ നിമിഷം നീ എന്നെ വിളിച്ചിരുന്നു എങ്കിൽ ..ശ്യാമ രണ്ടുകൈകൊണ്ടും മുഖംപൊത്തി . … Read more

സമയം – ഭാഗം 11 – വൈഗ വസുദേവ് എഴുതുന്ന നോവൽ

പത്താം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ” ശ്യാമേ … ” അരവിന്ദ് സ്നേഹത്തോടെ വിളിച്ചു.ആ വിളിയിൽ തൻ്റേതെന്ന ഭാവം ഉണ്ടായിരുന്നു. ” ഉംം.. ഞാൻ ചോദിച്ചതിന് മറുപടി ഇല്ലേ..” ” ഉണ്ട്. … പത്തു വർഷങ്ങൾക്കു മുന്നേ നീ എനിക്ക് ആരായിരുന്നു ..അതേ മനസ്സാണ് ഇന്നും .നിനക്കും അതേ മനസ്സ് ആണെന്നാണ് എൻ്റെ വിശ്വാസവും. അതേ അരവിന്ദും അതേ ശ്യാമയും. പ്രായത്തിൻ്റെ മാറ്റം നമ്മളിൽ ഉണ്ടാവാം. മനസ്സ് ഇപ്പോഴും പഴയത് തന്നെയാണ്. പക്വത വന്നിട്ടുണ്ട് വാക്കിലും … Read more