അല്ല നിന്റെ ആ കുട്ടിയൊക്കെ എവിടെ…? ഇപ്പോഴും ചാറ്റിങ്ങൊക്കെ ഉണ്ടോ…? ആ വാക്കുകൾ എന്നെ കൊണ്ടെത്തിച്ചത് ….
രചന: അബ്ദുൾ റഹീം മൊബൈൽ എടുത്തുവെച്ച് കിടന്നുറങ്ങാൻ നിൽക്കുന്ന സമയത്താണ് വാട്സാപ്പിലെക്ക് ഒരു മെസേജ് വന്നത്, ഒരു ഫോട്ടോയും വോയിസും അടങ്ങുന്ന ഈ മെസേജ് വന്നത് ഏതോ അപരിചിത നമ്പറിൽ നിന്നാണ്…. അതിൽ വന്ന ഫോട്ടോ ഡൗൺലോഡ് ചെയ്തപ്പോഴല്ലേ കാര്യം മനസ്സിലായത്, +2വിൽ കൂടെ പഠിച്ച നൗഫൽ അവന്റെ പ്രിയതമയോടൊപ്പം നിൽക്കുന്ന കല്യാണ ഫോട്ടോയാണ്. ഇത് കണ്ട ഉടനെ തന്നെ ഞാൻ ആ വോയിസ് മെസേജ് പ്ലേ ചെയ്തു… റഹീമേ…അവളെ ഞാനങ്ങു കൂടെക്കൂട്ടി, പിന്നേയ് ആരെയും വിളിച്ചിട്ടുണ്ടായിരുന്നില്ല, … Read more