പ്രണവപല്ലവി ~ ഭാഗം 11, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മിഴികൾ ഇറുകെയടച്ച് കിടക്കുന്ന പവിയിലേക്ക് അവന്റെ മിഴികൾ പാറിവീണു. അനക്കമൊന്നുമില്ലാത്തതിനാൽ മിഴികൾ തുറന്ന അവൾ കണ്ടത് തന്നെത്തന്നെ നോക്കിക്കൊണ്ട് വലതുവശത്തായി കൈ തലയിൽ താങ്ങി ചരിഞ്ഞു കിടക്കുന്ന പ്രണവിനെയാണ്. ജാള്യതയോടെ പിടഞ്ഞെഴുന്നേറ്റപ്പോൾ അവനവളെ വലിച്ച് തനിക്കരികിലിട്ടു. സീമന്തരേഖയിൽ നിന്ന് അരിച്ചിറങ്ങിയ അവന്റെ ചൂണ്ടുവിരൽ അവളുടെ അധരത്തിൽ ചെന്ന് തട്ടിനിന്നു. ഇടുപ്പിലുള്ള പിടി മുറുകുന്നതനുസരിച്ച് അധരങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു.ഒടുവിലെപ്പോഴോ കിതച്ചുകൊണ്ടവൻ അവളിൽ നിന്നും മാറി. ചൂണ്ടുവിരലിനാൽ അവളുടെ അധരത്തിൽ പൊടിഞ്ഞ രക്തം … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 11, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഗംഗേ വാ.. പാറു… കൈലാസ് വെപ്രാളത്തോടെ മുന്നോട്ട് കുതിച്ചു… പിന്നാലെ തന്നെ ഗംഗയും ഓടി… ലിഫ്റ്റിന് മുന്നിൽ എത്തി അവൻ ബട്ടൺ പ്രസ് ചെയ്തു.. “നാശം…” അവൻ പിറുപിറുത്തു.. “എന്താ ഏട്ടാ… എന്ത് പറ്റി..” അവന് പിന്നാലെ ഓടി എത്തിയ ഗംഗ പരിഭ്രാന്തിയോടെ ചോദിച്ചു.. “ഇത് ഓൺ ആവുന്നില്ല ഗംഗേ.. നീ വാ.. നമുക്ക് സ്റ്റെപ് വഴി പോകാം..” അവൻ അവളുടെ കൈ പിടിച്ചു വലിച്ചു മുന്നോട്ട് ഓടി.. അവന് ഒപ്പം … Read more

പ്രണവപല്ലവി ~ ഭാഗം 10, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പ്രണവപല്ലവി (ഭാഗം 10 ) പ്രണവിനൊപ്പം തിരികെ റൂമിലേക്ക് നടക്കുമ്പോൾ പല്ലവിയുടെ ഹൃദയതാളം ഉയർന്നിരുന്നു. തങ്ങൾ മാത്രമുള്ള നിമിഷങ്ങളിൽ പ്രണവിന്റെ ഒരു നോട്ടം പോലും തന്നെ തരളിതയാക്കുന്നത് അവളറിഞ്ഞു. ഷെൽഫിൽ നിന്നും ഡ്രെസ്സുമെടുത്ത് കുളിക്കാനായി ഓടിക്കയറി പല്ലവി.അവളുടെ പരിഭ്രമം കണ്ട് അവന് ചിരി വരുന്നുണ്ടായിരുന്നു. ഫ്രഷ് ആയി വന്നപ്പോൾ റൂമിൽ അവനുണ്ടായിരുന്നില്ല. ബാൽക്കണിയിലേക്കിറങ്ങാൻ അവളാഗ്രഹിച്ചു. ബാൽക്കണിയിലെ വാതിൽ തുറന്ന് ഇറങ്ങിയപ്പോൾ തന്നെ നിശാഗന്ധിയുടെ സുഗന്ധം അവളിലേക്കൊഴുകിയെത്തി. ബാൽക്കണിയിയിലെ ഒരു വശത്തായി നിറയെ … Read more

പ്രണവപല്ലവി ~ ഭാഗം 09, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… എല്ലാവരുടെയും അടക്കിപ്പിടിച്ചുള്ള ചിരി കണ്ട് പ്രണവ് എല്ലാവരെയും ഇരുത്തി നോക്കി. നാളെ മാമന്റെ കൂടെ കിടക്കാം. ഇന്ന് അമ്മ മോന് കഥ പറഞ്ഞുതരാം.. വന്നേ പ്രകൃതി ഋഷിയെ വിളിച്ചു. വേണ്ട… പവിയാന്റി വേണം.. മാമൻ വേണം.. ഋഷിക്കുട്ടൻ കരച്ചിൽ നിർത്താൻ തയ്യാറല്ലായിരുന്നു. പവിയും ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. വേണ്ട ചേച്ചീ മോനെ കരയിപ്പിക്കേണ്ട. അവനിന്ന് എന്റെ കൂടെ കിടന്നോട്ടെ… എന്നും പറഞ്ഞ് പവി ശരത്തിന്റെ കൈയിൽ നിന്നും മോനെ വാങ്ങി. … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 10, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “രുദ്രേ… നീ ഇന്നും ക്ലാസ്സിലേക്ക് വരുന്നില്ലേ… “ മരച്ചുവട്ടില്‍ ഇരുന്ന രുദ്രയോട് വര്‍ഷ ചോദിച്ചു… “ഇല്ല.. ഫസ്റ്റ് അവർ തമ്പുരാന്റെ അല്ലെ…” രുദ്ര താല്‍പര്യം ഇല്ലാത്തത് പോലെ പറഞ്ഞു.. “ഏയ്.. അങ്ങേരു ഇല്ലെടി ഇന്ന്.. ലീവ് ആണ്…” വര്‍ഷ മങ്ങിയ മുഖത്തോടെ പറഞ്ഞു.. ” എന്ത്.. എന്ത് പറ്റി.. “ രുദ്ര വെപ്രാളത്തോടെ ചോദിച്ചു.. “അങ്ങേരുടെ കല്യാണം ഉറപ്പിച്ചു എന്നൊക്കെ കേട്ടു.. ശരിക്ക് അറിയില്ല.. അങ്ങനെ ഒരു സംസാരം ഉണ്ട്… നീ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 09, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്ക് അകത്തേക്ക് വരാമോ…” വാതില്‍ക്കല്‍ ആരോ മുട്ടുന്നത് കേട്ടാണ് അപ്പു തിരിഞ്ഞു നോക്കിയത്‌… “വന്നോളൂ…” അപ്പു അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു… മുറിയുടെ വാതില്‍ തുറന്ന്‌ അകത്തേക്ക് വന്ന ആളെ കണ്ടു അവളുടെ കണ്ണുകൾ അതിശയത്തിൽ വിടര്‍ന്നു.. “അനിയേട്ടൻ….” അവള് പിറുപിറുത്തു.. ഒരു പുഞ്ചിരിയോടെ അനി അകത്തേക്ക് കയറി.. “ഞാൻ വന്നത്‌ ബുദ്ധിമുട്ട് ആയോ… “ അനി സംശയത്തോടെ ചോദിച്ചു.. “ഏയ്.. ഇല്ല.. അനിയേട്ടൻ ഇരിക്കൂ..” അപ്പു പുഞ്ചിരിയോടെ അവനെ ഇരിക്കാൻ … Read more

പ്രണവപല്ലവി ~ ഭാഗം 08, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ആഹ് പറയൂ നന്ദന.. എന്താ വിളിച്ചത്.. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം പ്രണവ് സംസാരിച്ചു തുടങ്ങി. നന്ദു എന്ന വിളിയിൽ നിന്നും നന്ദന എന്ന അഭിസംബോധനയിലേക്കുള്ള അവന്റെ പരിവർത്തനം അവൾ ശ്രദ്ധിച്ചു. നിന്റെ വിവാഹമാണോ പ്രണവ്… നീയെന്നെ ചതിക്കുകയായിരുന്നോ ആവശ്യത്തിലേറെ ദുഃഖം വാരിവിതറി നന്ദന ചോദിച്ചു. പുച്ഛമാണ് പ്രണവിന് തോന്നിയത്. അതേ.. നാളെ എന്റെ വിവാഹമാണ്.പ്രണവ് പറഞ്ഞു. യു ചീറ്റ്.. നീയെന്നെ ചതിച്ചല്ലേ.. നന്ദന ചീറി. എപ്പോഴത്തെയും പോലൊരു പിണക്കം അത്രേയുള്ളൂ ഇതും. … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 08, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സുമതി പുച്ഛത്തോടെ അപ്പുവിനെ നോക്കി കൊണ്ട് പറഞ്ഞു… എല്ലാവരും ഒരു നിമിഷം സ്തബ്ധരായി നിന്ന് പോയി.. അപ്പുവിന്റെ കണ്ണില്‍ നിന്നും കണ്ണ് നീര് താഴേക്ക് പതിച്ചു… ” അവളുടെ യോഗ്യത അളക്കാൻ ആണോ അമ്മായി രാവിലെ തന്നെ ഇങ്ങോട്ട് വന്നത്.. “ ഉറച്ച സ്വരം അവിടെ ആകെ മുഴങ്ങി… “ദേവേട്ടൻ… ദേവേട്ടാ….” പാറു അവന്റെ അടുത്തേക്ക് നടന്നു.. ദേവിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… “പറ അമ്മായി.. അപ്പുവിന്റെ യോഗ്യത അളക്കാൻ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 07, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഇനിയെന്താ അഭി നിന്റെ പ്ലാന്‍…” ഡൈനിംഗ് ടേബിളില്‍ ഇരുന്നു എല്ലാവരും ഭക്ഷണം കഴിക്കുന്നതിനു ഇടയില്‍ ആണ് ചന്ദ്രശേഖരന്‍ അത് ചോദിച്ചത്‌… അഭി ചോദ്യം മനസിലാകാത്തത് പോലെ തല ഉയർത്തി അയാളെ നോക്കി.. ഡൈനിംഗ് ടേബിള്‍ ആകെ നിശബ്ദം ആയി.. “അതെന്താ ചന്ദ്രാ നീ അങ്ങനെ ചോദിച്ചത്..” മേനോന്‍ ഭക്ഷണം കഴിക്കുന്നതു നിർത്തി മകനെ നോക്കി.. “അല്ല അച്ഛാ.. ഇതിപ്പൊ ഏകദേശം ഒന്‍പതു മാസത്തോളം ആയി ഇവന്‍ നാട്ടിലേക്ക് ഒന്ന് വന്നിട്ട്… ബാംഗ്ലൂരെ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 06, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഫ്രഷ് ആയി ഭദ്രൻ ഉമ്മറത്തേക്ക് വന്നു…. “അവര് ന്താ മോനേ ഇനിയും എത്താത്തത്…” മേനോന്‍ ആശങ്കയോടെ ചോദിച്ചു.. “ന്റെ മുത്തശ്ശാ… പാറുവിനും അപ്പുവിനും വയ്യാതെ ഇരിക്കുകയല്ലേ… ദേവ് പതിയെ ആണ് ഡ്രൈവ് ചെയ്യുന്നത്.. അവര് ഇപ്പൊ ഇങ്ങു എത്തും..” ഭദ്രൻ അയാളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു… പിന്നാലെ തന്നെ ബാക്കി ഉള്ളവരും ഉമ്മറത്തേക്ക് വന്നു… കണ്ണില്‍ ഒരു കാറിന്റെ ഹെഡ് ലൈറ്റ് അടിച്ചപ്പോൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി… ഒരു കാർ മുറ്റത്ത് … Read more