അപൂര്‍വരാഗം ~ ഭാഗം 20 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ദേവ്…. നീയെന്താ വീട്ടിൽ വിളിച്ചു പറയാൻ പോന്നത്…. എന്തിനാ മാധവന്‍ അങ്കിളിനോട് മറ്റന്നാള് നിന്റെ വീട്ടുകാര് അവിടെ എത്തും എന്ന് പറയാന്‍ പോയതു…… അവരോട് ഒന്ന് പറയുന്നതിനു മുന്നേ എന്തിനാ അങ്ങനെ പറഞ്ഞത്..” ദേവിന്റെ മുഖത്തേക്ക് നോക്കി സാം തന്റെ സംശയം ഉന്നയിച്ചു…. ദേവിന്റെ ഒരു ഫ്രെണ്ടിന്റെ ഫ്ലാറ്റിൽ ആയിരുന്നു രണ്ടാളും… ദേവ് വരുമ്പോഴൊക്കെ താമസിക്കാറുള്ള സ്ഥലം.. ദേവ് ആകട്ടെ ബാൽക്കണിയിൽ ഇരുന്നു വിദൂരതയിലേക്ക് നോക്കുകയായിരുന്നു… ” ദേവ്….. “ സാം … Read more