പ്രണവപല്ലവി ~അവസാനഭാഗം (16), എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പല്ലവിക്ക് ഒൻപതാം മാസം തുടങ്ങിയപ്പോൾ തന്നെ പ്രകൃതിയും ശരത്തും ഋഷിയും എത്തി. പല്ലവിയെ ആർക്കും വിട്ട് പിരിയാൻ കഴിയാത്തതിനാൽ പാർവതി അവിടെ തന്നെയുണ്ടായിരുന്നു. വാര്യർ തറവാട്ടിൽ ആയിരുന്നു. തനിക്ക് തന്ന വാക്ക് പാലിച്ച ചേച്ചിയെ ഉമ്മകൾ കൊണ്ടുമൂടി അവൾ. ഋഷിയെ പതിവുപോലെ വാരിയെടുക്കാൻ പോയപ്പോൾ പ്രകൃതി സ്നേഹപൂർവ്വം അവളെ ശാസിച്ചു. ഋഷിക്കും അദ്ഭുതമായിരുന്നു. ഈ വയറിൽ കുഞ്ഞാവ ഉണ്ടല്ലേ..എനിക്ക് തരുമോ വാവയെ. ഞാൻ പോകുമ്പോൾ കൊണ്ടു പൊയ്‌ക്കോട്ടെ.. അവൻ പവിയോട് ചോദിച്ചു. … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 16, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രി ദേവ് തന്നെയാണ് പാറുവിനു കൂട്ടിരുന്നത്… അവളെ റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ അച്ഛനമ്മമാർ അവളുടെ ചുറ്റും തന്നെയായിരുന്നു.. ഒടുവിൽ ദേവ് തന്നെയാണ് നിർബന്ധിച്ച് അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്.. രാത്രി ആയപ്പോൾ നഴ്സ് ഇഞ്ചക്ഷൻ എടുക്കാൻ മുറിയിലേക്ക് വന്നു.. “ഞാൻ ഒന്ന് ഭദ്രനെ ഫോൺ വിളിച്ചിട്ട് വരാം…” അതും പറഞ്ഞു ദേവ് മുറിക്ക് പുറത്തിറങ്ങി.. “കാര്യം അതൊന്നുമല്ല മാഡം..” നഴ്സ് മരുന്ന് നിറയ്ക്കുന്നതിന്റെ ഇടയിൽ പതിയെ അവളോട് പറഞ്ഞു.. പാറു മനസ്സിലാകാത്തത് … Read more

പ്രണവപല്ലവി ~ ഭാഗം 15, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പല്ലവിയുടെ മിഴികൾ അപ്പോഴും തുറന്നിരുന്നില്ല. തന്റെ ഉദരത്തിൽ ആരുടെയോ കൈകൾ ചുറ്റുന്നതും വലിച്ച് നെഞ്ചോട് ചേർത്തതും അവളറിഞ്ഞിരുന്നു. തനിക്ക് മാത്രം അവകാശപ്പെട്ട ഗന്ധം അവളുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറി.അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടിയവൾ കുറുകി കൂടി.ആ ഹൃദയത്തിന്റെ താളം മുറുകിയത് അവളറിഞ്ഞു. പ്രണവേട്ടാ.. നമ്മുടെ കുഞ്ഞ്… പവി വിതുമ്പി. ഒന്നുമില്ല പവീ.. ഒന്നുമില്ല അവളുടെ തലയിൽ മെല്ലെയവൻ തഴുകി. വീഴാൻ പോയ പവിയെ പ്രരുഷ് ഓടിവന്ന് പിടിച്ചതും പ്രണവ് അപ്പോഴേക്കും അവളെ തന്റെ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 15, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അഭിയും കൂട്ടരും വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു ബാക്കി എല്ലാവരും… പാറുവിന്റെ കാര്യം ഭദ്രൻ ചന്ദ്രശേഖരനെ വിളിച്ചു പറഞ്ഞിരുന്നു.. ഗോപിയും ഗൗരിയും ആശുപത്രിയിലേക്ക് പോയിരുന്നു… കൂട്ടത്തിൽ രുദ്രയുടെ നെറ്റിയിലെ മുറിവ് കൂടി ആയപ്പോൾ എല്ലാവരും നല്ല ടെൻഷനിൽ ആയിരുന്നു… “എന്തായാലും നടക്കാൻ ഉള്ളത് നടന്നു… ഇനിയെങ്കിലും എല്ലാരും സൂക്ഷിക്കുക… ഗർഭിണി ആയ കുട്ടിയാണ്… ഇനി അങ്ങനെ പുറത്തേക്ക് ഒന്നും വിടാൻ നോക്കണ്ട….” മുത്തശ്ശൻ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.. “അമ്മ എന്തേ അമ്മായി…” … Read more

പ്രണവപല്ലവി ~ ഭാഗം 14, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പേരക്കുട്ടി ജനിക്കാൻ പോകുന്നുവെന്ന വാർത്ത പവിയുടെ വീട്ടുകാരെ രമ്യയാണ് വിളിച്ചു പറഞ്ഞത്. പവിക്കും പ്രണവിനും ചമ്മൽ ആയിരുന്നു പറയാൻ. പിറ്റേന്ന് രാവിലെ തന്നെ നാടൻ പച്ചക്കറികളും പലഹാരങ്ങളുമൊക്കെയായി അവർ വീട്ടിലെത്തി. ഓഫീസിൽ പോകാതെ പ്രണവും ഉണ്ടായിരുന്നു വീട്ടിൽ.പ്രദീപിനും വാര്യർക്കും ഒത്തിരി സന്തോഷമായിരുന്നു.രണ്ട് അമ്മമാരും അവളെ കഴിക്കാനും സ്നേഹിക്കാനും മത്സരിച്ചു കൊണ്ടിരുന്നു. വൃന്ദയ്ക്കും മകൾ തന്നെയായിരുന്നു പവി. അവരും എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. പൂജ വന്നപ്പോൾ തന്നെ ഏട്ടന്മാരുടെ കൂടെ കൂടി.പ്രത്യഷിനും പ്രരുഷിനും അവൾ അനുജത്തി … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 14, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഫോൺ എറിഞ്ഞു പൊട്ടിച്ചിട്ടും ദേവിന്റെ കലി മാറിയിരുന്നില്ല.. അവൻ ക്ഷോഭത്തോടെ മുഷ്ടി ചുരുട്ടി മേശപ്പുറത്ത് ആഞ്ഞ് ഇടിച്ചു… “ദേവ്.. കൂൾ ഡൗൺ…” ഭദ്രൻ അവന് അരികിലേക്ക് പാഞ്ഞ് വന്നു… “എനിക്ക് പറ്റില്ല ഭദ്ര… അതിനി ആരായാലും എന്തിന്റെ പേരിലായാലും ശരി.. എന്റെ പെണ്ണിന്റെയൊ മക്കളുടെയോ ദേഹത്ത് ഒരു പിടി മണ്ണ് വീണാൽ പോലും ഞാൻ സഹിക്കില്ല… ദേവൻ അസുരൻ ആകും…” ദേവിന്റെ കണ്ണുകളിൽ കനലെരിഞ്ഞു… “ദേവാ. ആരേലും കളിപ്പിക്കാൻ വിളിച്ചത് ആവും.. … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 13, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “യെസ്.. ഐ അം വിവേക് മേനോൻ.. അതെന്റെ സിസ്റ്റർ സ്വാതി.. ഞങ്ങൾക്ക് ആ കുട്ടിയെ മുൻ പരിചയം ഒന്നുമില്ല.. അങ്ങനെ ഒരു അവസ്ഥ കണ്ടപ്പോ ഹെൽപ് ചെയ്തു എന്ന് മാത്രം.. ഹൗ ഇസ് ഷി നൗ..” വിവേക് ആകാംഷയോടെ ചോദിച്ചു.. “എനി വേ.. നൈസ് ടു മീറ്റ് യൂ മിസ്റ്റർ വിവേക്… ഐ അം ഡോക്ടർ വസുദേവ്… ആൻഡ് താങ്ക്‌ യു സോ മച്ച്… ഷി ഇസ് മൈ വൈഫ്… പാർവതി … Read more

പ്രണവപല്ലവി ~ ഭാഗം 12, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സൂര്യപ്രകാശം മുഖത്തടിച്ചപ്പോഴാണ് പ്രണവ് കണ്ണുകൾ തുറന്നത്. തന്നോട് ചേർന്ന് തന്റെ ചൂടേറ്റ് മയങ്ങുന്ന പവിയെ കണ്ടപ്പോൾ അവന് പ്രണയവും വാത്സല്യവും ഒരുപോലെ തോന്നി. അവളെ ഒന്നുകൂടി അടുപ്പിച്ച് നെറുകയിൽ അമർത്തി ചുംബിച്ചു പ്രണവ്. ഒരു കുറുകലോടെ വീണ്ടുമവൾ ചേർന്നുകിടന്നിട്ട് പെട്ടെന്ന് കണ്ണുകൾ തുറന്നു. തന്നെത്തന്നെ നോക്കി കിടക്കുന്ന പ്രണവിനെ കണ്ട് അവൾക്ക് നാണം വന്നു. ദേഹത്തേക്ക് പുതപ്പ് ഒന്നുകൂടി വാരിച്ചുറ്റി അവൾ എഴുന്നേൽക്കാൻ തുടങ്ങി. അവൾ ഫ്രഷ് ആയി വന്നപ്പോഴും അവൻ … Read more

പ്രണവപല്ലവി ~ ഭാഗം 13, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പെട്ടെന്ന് തന്നെ പ്രണവ് താഴേക്ക് പാഞ്ഞു. അച്ഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുന്ന പവിയെയാണ് അവൻ കണ്ടത്. മുഖത്ത് പ്രകാശമില്ലെങ്കിലും അവൾ അവരെ കാണിക്കാൻ സന്തോഷം അഭിനയിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി . അവൻ അവിടെ ചെന്നിരുന്നെങ്കിലും ഒരിക്കൽപ്പോലും ഒരു നോട്ടം കൊണ്ടുപോലും അവളവനെ പരിഗണിച്ചില്ല. അതുകൂടി കണ്ടപ്പോൾ അവന് ദേഷ്യവും സങ്കടവും വന്നു. നന്ദനയുടെ സംസാരത്തിൽ നിന്നും ആരും തെറ്റുധരിച്ച് പോകുമെന്ന് അവനറിയാം എങ്കിലും അവളുടെ അവഗണന അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 12, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ.. ദേവ് ഓടുകയായിരുന്നു.. “പാറു.. എഴുന്നേറ്റു വാ…” അവൻ കണ്ണീരോടെ അവളുടെ കയ്യിൽ പിടിച്ചു.. ഒരു നൂലറ്റ പട്ടം പോലെ അവളുടെ കൈകൾ ഊർന്നു വീണു… “ഡോക്ടർ… ഇത്.. ഇത് ഡോക്ടറിന്റെ…” പിന്നാലെ വന്ന നഴ്സ് അമ്പരപ്പോടെ ചോദിച്ചു.. “എൻ.. എന്റെ ഭാര്യ ആണ്….” ദേവ് എല്ലാം നഷ്ടപ്പെട്ടവനെ പോലെ പറഞ്ഞു.. “ഡോക്ടർ… എന്തേലും പെട്ടെന്ന് ചെയ്യണം..” നഴ്സ് പരിഭ്രാന്തിയോടെ പറഞ്ഞു.. ദേവ് കണ്ണുകൾ മുറുകെ അടച്ചു കണ്ണീരു തുടച്ചു കളഞ്ഞു..അടുത്ത നിമിഷം … Read more