പ്രണവപല്ലവി ~ ഭാഗം 01, എഴുത്ത്: ആർദ്ര നവനീത്
പലവീ.. പ്ലീസ് സ്റ്റോപ്പ് ദി അൺനെസ്സസ്സറി ക്രയിങ്.. പ്രണവിന്റെ അലർച്ച കേട്ട് കാൽമുട്ടിൽ മുഖമമർത്തി തേങ്ങിക്കൊണ്ടിരുന്ന പല്ലവി മുഖമുയർത്തി. പുറത്തുനിന്നും വാതിലിൽ തുടർച്ചയായി തട്ടുന്ന ശബ്ദം നന്നായി കേൾക്കാമായിരുന്നു. അത് കേൾക്കുന്തോറും അവളുടെ കരച്ചിൽ ഉയർന്നു കൊണ്ടേയിരുന്നു. ഒടുവിൽ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പ്രണവ് വാതിൽ തുറന്നു. ആഹാ.. രണ്ടുപേരും ഇതിനകത്ത് തന്നെയുണ്ടായിരുന്നല്ലോ. പിന്നെന്താ മക്കളേ തുറക്കാനിത്ര താമസം. കുറേ നേരമായി വാതിലിൽ മുട്ടുന്നത് കേട്ടില്ലേടാ നീ.. എസ് ഐ പ്രകാശൻ ശബ്ദമുയർത്തി. സാർ പ്ലീസ്.. ഞാൻ പി … Read more