രുദ്രാക്ഷ ~ ഭാഗം 09 ~ എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മുകളിൽ കറങ്ങുന്ന ഫാനാണ് കണ്ണുകൾ തുറന്നപ്പോൾ രുദ്ര ആദ്യം കണ്ടത്. സംഭവിച്ചതെല്ലാം ഓടിയലച്ച് അവളിലേക്ക് ഓർമകളുടെ രൂപത്തിൽ എത്തിയപ്പോൾ എന്റെ കുഞ്ഞെന്ന വിളിയോടവൾ ചാടിയെഴുന്നേറ്റു. അടുത്ത ബെഡിലെ രോഗിക്ക് ഡ്രിപ് ഘടിപ്പിച്ചുകൊണ്ടുനിന്ന നഴ്സ് അവളെഴുന്നേൽക്കുന്നത് കണ്ട് ഓടിയെത്തി. രുദ്രയെ സമാധാനിപ്പിക്കാൻ അവരൊരുപാട് പാടുപെട്ടു. വിവരമറിഞ്ഞെത്തിയ ഡോക്ടർ രുക്മ രുദ്രയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു . രുദ്രാക്ഷ.. താൻ ചെറുപ്പമല്ലേ ഇനിയും തനിക്ക് കുഞ്ഞുങ്ങളുണ്ടാകും. പടിയിൽ എവിടെയോ വയർ നന്നായി ഇടിച്ചിരുന്നു അതുകൊണ്ടാണ് രക്ഷിക്കാൻ … Read more