പ്രണവപല്ലവി ~ ഭാഗം 08, എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ആഹ് പറയൂ നന്ദന.. എന്താ വിളിച്ചത്.. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം പ്രണവ് സംസാരിച്ചു തുടങ്ങി. നന്ദു എന്ന വിളിയിൽ നിന്നും നന്ദന എന്ന അഭിസംബോധനയിലേക്കുള്ള അവന്റെ പരിവർത്തനം അവൾ ശ്രദ്ധിച്ചു. നിന്റെ വിവാഹമാണോ പ്രണവ്… നീയെന്നെ ചതിക്കുകയായിരുന്നോ ആവശ്യത്തിലേറെ ദുഃഖം വാരിവിതറി നന്ദന ചോദിച്ചു. പുച്ഛമാണ് പ്രണവിന് തോന്നിയത്. അതേ.. നാളെ എന്റെ വിവാഹമാണ്.പ്രണവ് പറഞ്ഞു. യു ചീറ്റ്.. നീയെന്നെ ചതിച്ചല്ലേ.. നന്ദന ചീറി. എപ്പോഴത്തെയും പോലൊരു പിണക്കം അത്രേയുള്ളൂ ഇതും. … Read more