നീ നടന്ന വഴികളിലൂടെ ~ ഭാഗം 13, എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “യെസ്.. ഐ അം വിവേക് മേനോൻ.. അതെന്റെ സിസ്റ്റർ സ്വാതി.. ഞങ്ങൾക്ക് ആ കുട്ടിയെ മുൻ പരിചയം ഒന്നുമില്ല.. അങ്ങനെ ഒരു അവസ്ഥ കണ്ടപ്പോ ഹെൽപ് ചെയ്തു എന്ന് മാത്രം.. ഹൗ ഇസ് ഷി നൗ..” വിവേക് ആകാംഷയോടെ ചോദിച്ചു.. “എനി വേ.. നൈസ് ടു മീറ്റ് യൂ മിസ്റ്റർ വിവേക്… ഐ അം ഡോക്ടർ വസുദേവ്… ആൻഡ് താങ്ക് യു സോ മച്ച്… ഷി ഇസ് മൈ വൈഫ്… പാർവതി … Read more