കവിളിലേക്ക് പടർന്ന കണ്ണീരു തുടച്ച് അവൾ പുറത്തേക്കിറങ്ങിയിരുന്നു…. പിന്നാലെ പോകാൻ

മീനാക്ഷി Story written by Indu Rejith അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയപ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…. നെറ്റിയിൽ പേനകൊണ്ട് തട്ടി തട്ടി ജനാലയോട് ചേർന്ന് നിൽപ്പായിരുന്നു അവൾ അന്ന് ….ഒറ്റനോട്ടത്തിൽ ഒരു മാലാഖ തന്നെ…അധികം സംസാരിക്കാത്ത പ്രകൃതം എങ്കിലും അമ്മയുടെ ആവിശ്യങ്ങൾ അവൾ കൃത്യമായി മനസിലാക്കി പെരുമാറിക്കൊണ്ടേ ഇരുന്നു…. നേഴ്സ് അല്ലേ എല്ലാം അറിഞ്ഞു ചെയ്യാൻ ദൈവത്തിനും ഇവരെ പോലുള്ള കുറച്ചു പേർക്കുമല്ലേ അധികവും സാധിക്കുന്നത്…. അവളുടെ നിപ്പിലും നടപ്പിലുമെല്ലാം എനിക്കു വല്ലാത്ത ഒരിഷ്ടവും … Read more

സൗന്ദര്യ പിണക്കങ്ങളല്ലാതെ മറ്റൊന്നും തങ്ങളുടെ ഇടയിലുണ്ടായിട്ടില്ല ഇന്ന് വരെ ഒരു കാര്യവും തന്നോട് മറച്ച് വച്ചിട്ടില്ല……

Story written by Saji Thaiparambu കല്യാണപ്പന്തലിൻ്റെ പണിയും ഡക്കറേഷനുമൊക്കെ കഴിഞ്ഞ് പണിക്കാര് പോയപ്പോൾ, ഉമ്മറത്തെ ചപ്പ് ചറുകൾ അടിച്ച് വാരാനിറങ്ങിയതായിരുന്നു മാലതി. അപ്പോഴാണ് ഗേറ്റ് തുറന്ന് തോളിലൊരു ബാഗും തൂക്കി ചുരിദാറിട്ടൊരു പെൺകുട്ടി മുറ്റത്തേയ്ക്ക് കയറി വന്നത് ഏകദേശം ഇരുപതിനടുത്ത് പ്രായം തോന്നിക്കുന്ന അവളെ മാലതി ഉദ്വേഗത്തോടെ നോക്കി ഇത് മഹേഷ് സാറിൻ്റെ വീടല്ലേ ? മാലതിയോടവൾ ചോദിച്ചു അതേ, കുട്ടി ഏതാ? ഞാൻ കണ്ണൂരീന്നാ വരുന്നത് എനിക്ക് സാറിനെ ഒന്ന് കാണണമായിരുന്നു അദ്ദേഹം ഇപ്പോഴിവിടില്ല … Read more

മക്കൾക്ക് മാത്രമായി ജീവിച്ചത് കൊണ്ട് നിൻ്റെ ആഗ്രഹം എനിക്ക് സാധിച്ച് തരാൻ കഴിഞ്ഞില്ല…..

Story written by Saji Thaiparambu ഉറങ്ങിയോ? ബെഡ് റൂമിൻ്റെ കതകടച്ച് കുറ്റിയിടുമ്പോൾ, സുഭദ്ര ,കട്ടിലിൽ കിടക്കുന്ന ഭർത്താവിനോട് ചോദിച്ചു . ഇല്ല, എന്തേ? ഇന്ന് സുജ വിളിച്ചായിരുന്നു, ഉം എന്താ വിശേഷം ? നിമിഷ മോൾക്ക് വിദേശത്ത് മെഡിസിൻ്റെ അഡ്മിഷൻ ശരിയായിട്ടുണ്ട് ,പത്താം തീയതി ഏഴ് ലക്ഷം രൂപ അടയ്ക്കണമത്രെ അടയ്ക്കട്ടെ, അവർക്കതിനുള്ള പാങ്ങുണ്ടല്ലോ? എന്ന് വച്ച് നമുക്ക് അനങ്ങാതിരിക്കാൻ പറ്റുമോ ?നമ്മളവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ ? ഒരു രണ്ട് ലക്ഷം രൂപയെങ്കിലും നമ്മള് കൊടുക്കണ്ടെ? … Read more

ഏതവന്റെ നാവാടാ വായിൽ വരുന്നതൊക്കെ തോന്നുമ്പടി വിളമ്പുന്നത്…….

ദയ Story written by Indu Rejith ശനിയാഴ്ച ശമ്പളവും വാങ്ങി വേഗത്തിൽ അവർ ശേഖരൻ തട്ടാന്റെ ഒറ്റമുറി പീടികയിലേക്ക് നടന്നു… പിൻകഴുത്തിലൂടെ ഒഴുകി ഇറങ്ങിയ വിയർപ്പ്തുള്ളികൾ ഒന്ന് പതുക്കെ പോ ശ്രീദേവി കൊച്ചേ എന്ന് കൂടെ കൂടെ പുലമ്പികൊണ്ടിരുന്നു…. ഭാഗ്യം കട പൂട്ടിയില്ല… “അടയ്ക്കാറായോ ശേഖരേട്ട…..” ? “അല്ല ആരിത് റേഷൻ കട ഇതല്ല ശ്രീദേവിയെ…. ഇത് സ്വർണക്കടയാ കാർഡ് നീട്ടിയാൽ ഇവിടുനൊന്നും കിട്ടില്ല…. സന്ധ്യക്ക് കടം പറഞ്ഞു വന്നതാണെങ്കിൽ എന്റെ വായിന്നു ചിലപ്പോൾ പ്രായത്തിന് … Read more

ഇപ്പൊ തോന്നുന്ന ഇഷ്ടങ്ങൾ പലതും വർഷങ്ങൾ കഴിയുമ്പോൾ അബദ്ധമായി തോന്നുന്നതാണ്……

പ്രണയത്തിന്റെ നീല മേഘങ്ങൾ Story written by Ammu santhosh “പറയുമ്പോളെല്ലാം ഉണ്ട്. വലിയ തറവാട്, കുടുംബം, അച്ഛൻ, അമ്മ, മുത്തശ്ശി, അനിയത്തി. പക്ഷെ എനിക്ക് നല്ല ഒരു ജോലി ഇല്ല. റാങ്ക് ലിസ്റ്റിൽ പേരൊക്കെ യുണ്ട്. പക്ഷെ എല്ലാം ഇപ്പൊ പ്രഹസനം അല്ലെ? “? “ ഒരു തീവണ്ടി യാത്രയിൽ കണ്ടു മുട്ടിയതായിരുന്നു അവർ. രാഹുലും ഗൗരിയും.ഒരേ നഗരത്തിൽ ഇറങ്ങേണ്ടവരാണെന്നു അറിഞ്ഞപ്പോൾ വെറുതെ വിശേഷം പറഞ്ഞു തുടങ്ങി യതാണ്.. കുറെ ദൂരമുണ്ട്. “ജോലി കിട്ടും.. “അവൾ … Read more

ഈ ഓഫീസിൽ എല്ലാർക്കും അറിയാം. പക്ഷെ ആരും പറയില്ല. അവന് അത് ഇഷ്ടമല്ല. അവൾ……

പ്രണയത്തിരമാലകൾ story written by Ammu Santhosh “ഹായ് “ അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ കൈ നീട്ടിയപ്പോൾ സ്വയം അറിയാതെ നിമിഷ കൈ നീട്ടി ആ കയ്യിൽ കൈ ചേർത്തു. “ഹലോ “അവൾ പറഞ്ഞു “പാട്രിക് ജെയിൻ “അയാൾ പറഞ്ഞു അവൾ കണ്ണ് മിഴിച്ചു “എന്റെ പേര് പറഞ്ഞതാടോ “ “ഓ.. ഞാൻ ആദ്യം കേൾക്കുകയാ ഇങ്ങനെ ഒരു പേര്.. എന്റെ പേര് നിമിഷ “അവൾ ചിരിച്ചു “പക്ഷെ ഞാൻ ധാരാളം കേട്ടിട്ടുണ്ട് തന്റെ പേര്.ഈ പേരില് … Read more

ഏഴാം മാസം അടുത്തതോടെ ശരീരം തീരെ വയ്യ എന്നായി. അമ്മായിഅമ്മ ആണെങ്കിൽ അതൊന്നും കണ്ടില്ല എന്ന് നടിച്ചൂ…..

രണ്ടാനമ്മ അല്ല എൻ്റെ അമ്മ Story written by Suja Anup “മോളെ നീ എന്താ ഈ പറയുന്നത്? വിവാഹം കഴിക്കുവാനുള്ള പ്രായം നിനക്കായില്ലലോ..? “ “പതിനെട്ടു വയസ്സ്.. ഇനിയും പഠിക്കുവാൻ ഏറെയുണ്ട്.” അച്ഛൻ നെടുവീർപ്പിട്ടൂ. “എനിക്കൊന്നും കേൾക്കേണ്ട. അമ്മ മരിച്ചിട്ടു വർഷം രണ്ട് ആയപ്പോഴേക്കും അച്ഛന് കെട്ടണം. രണ്ടാനമ്മയുടെ കൂടെ ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല.” “നിനക്ക് താഴെ ഉള്ള കുട്ടിക്ക് വയസ്സ് ഏഴേ ഉള്ളൂ മോളെ. അത് നീ ഓർക്കേണ്ടേ. അവളുടെ … Read more

രണ്ടാം വിവാഹത്തെ കുറിച്ച്പ റഞ്ഞതും കാർന്നൊന്മാർ പൊട്ടി തെറിച്ചു മക്കളുടെ വിദ്യാഭ്യാസത്തെ…..

Story written by JOSEPH ALEXY വയസ്സ് അറിയിച്ച ആദ്യ നാളുകളിൽ സിന്ദൂരം അണിഞ്ഞ നവ സുമംഗലികളെ അവൾ ആശ്ചര്യത്തോടെ നൊക്കൂമായിരുന്നു.. ഒരിക്കൽ താനും ഒരു ഭാര്യയായ് പതിയുടെ വികാരങ്ങളെ ഏറ്റ് വാങ്ങി പൂർണതയിൽ എത്തുമെന്നും പിന്നെ അമ്മയായ് ജീവൻ പകർന്ന് നൽകുമെന്നും അവൾ കൊൾമയിർ കൊള്ളൂമായിരുന്നു. തനിച്ചുള്ള നിമിഷങ്ങളിൽ തന്നെ സ്വന്തം ആക്കുന്ന പുരുഷനെയും അവനോട് ഒത്തുള്ള നിമിഷങ്ങളെയും കുറിച്ച് അവൾ സ്വപ്നങ്ങൾ നെയ്തെടുത്തു. വർഷങ്ങൾ ഓടി കൊണ്ടിരുന്നു.. അവൾക്കും വിവാഹ പ്രായം എത്തി.. ഏതൊരു … Read more

പല ദിവസവും അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയത്ത് അയാൾ വരുമായിരുന്നത് കൊണ്ടാണ് തങ്ങൾ അമ്മയെ ഉപേക്ഷിച്ചു…….

Story written by Anju Thankachan അച്ഛാ….. അയാളുടെ ഉച്ചത്തിൽ ഉള്ള വിളി ആ വീടിനെ പ്രകമ്പനം കൊള്ളിക്കാൻ തക്ക രീതിയിൽ ഉള്ളതായിരുന്നു. അയാളുടെ കൈയിലിരുന്ന് ആ വെളുത്ത പേപ്പർ വിറച്ചു. ഞാൻ എനിക്കിഷ്ട്ടമുള്ള ആളോടൊപ്പം പോകുന്നു എന്ന് മാത്രമേ ആ പേപ്പറിൽ ഉണ്ടായിരുന്നുള്ളൂ. വെറും പതിനെട്ടു വയസു മാത്രമുള്ള തന്റെ അനിയത്തി ഒരുവനോടൊപ്പം ഇറങ്ങിപ്പോയിരിക്കുന്നു. അയാൾക്ക്‌ തന്റെ ഹൃദയം പിടഞ്ഞുരുകുന്ന വേദന തോന്നി. അച്ഛനെ മുറിയിലെങ്ങും കാണാഞ്ഞിട്ട് അയാൾ പൂമുഖത്തേക്ക് ഇറങ്ങി ചെന്നു. പൂമുഖത്തെ കസേരയിൽ … Read more

ചോദിച്ചത് മനസിലാകാത്തത് പോലെ അവൻ അവളെ സംശയത്തോടെ നോക്കി. മറുപടി ആയി അവൾ അവന്റെ…..

കൂടെ Story written by Arya Karunan ടോ മ്മ് …………… കണ്ണാ …….. എന്താ സൂര്യ???? വല്ലാതെ മിസ്സ് ചെയ്യുന്നടോ തന്നെ ……. അതിനിപ്പോ എന്താ ചെയ്യാ ????? അതിനിപ്പോ ഒന്നും ചെയ്യാനില്ല ….. ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യത് തരാം. താൻ എന്റെ അടുത്തേയ്ക്ക് വാടോ . അയ്യേ ……താൻ എന്ത് കാമുകനാടോ ? എന്താടി കണ്ണാ എനിക്ക് കുഴപ്പം ??? പിന്നെ …….ഇയാൾ റീൽസ് ഒന്നും കാണാറില്ലേ …… പെണ്ണ് ചെക്കനെ വിളിക്കുന്നു, … Read more