പണ്ടെങ്ങോ അയാൾ എന്നോട് വീടും സ്ഥലവും പറഞ്ഞിട്ടുണ്ട്, ഇതിൽ എവിടെയോ ഉണ്ട് മനുവേട്ട ഞാൻ നോക്കട്ടെ……
അജ്ഞാതൻ എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ‘ റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി, തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക….’ രാവിലെ പത്രം നോക്കുമ്പോൾ ആണ് മനു ആ വാർത്തയും അതിന് താഴെയായിയുള്ള ഫോട്ടോയും കാണുന്നത്.. ” മായേ…. മായേ…..” ആ വാർത്തയിൽ നിന്ന് കണ്ണെടുക്കാതെ തന്നെയാണ് മനു മായയെ വിളിച്ചത്…. ” എന്താ ഏട്ടാ…..” അടുക്കളയിൽ നിന്ന് മായ വിളിച്ചു ചോദിച്ചു… ” നീ ഒന്ന് വേഗം … Read more