നിന്റെ ചുരിദാറിന്റെ ടോപ്പ് അല്പം താഴ്ത്ത്, നിന്റെ കാല് മുഴുവൻ കാണിക്ക്!!” എന്നെല്ലാം പറഞ്ഞു അവളെ ശല്യപ്പെടുത്തും.. ഇതൊന്നും പുറത്ത് പറയാൻ അവൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല..

സ്റ്റോറി by JK “” ഇനി നമ്മൾ എന്ത് ചെയ്യും ദാസേട്ടാ?? “” നളിനി കരഞ്ഞ് പറഞ്ഞപ്പോൾ അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാതെ നിന്നു ദാസൻ.. അയാളുടെ കണ്ണുകൾ തന്റെ മരുമകളുടെ മുഖത്ത് എത്തി.. നളിനിയുടെ അത്രയും സങ്കടം നിത്യയുടെ മുഖത്ത് ഇല്ല എന്ന് കണ്ടപ്പോൾ അയാൾക്ക് അല്പം സമാധാനം തോന്നി.. തന്റെ ഇളയ പെങ്ങളാണ് നളിനി.. അവളോട് അല്പം സ്നേഹക്കൂടുതൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ തന്റെ കൂട്ടുകാരനെ ആണ് അവൾക്ക് വിവാഹം ചെയ്തു കൊടുത്തത് … Read more

എന്നാൽ സ്വന്തം ഭർത്താവിന്റെ കാര്യത്തിൽ ഏട്ടത്തി ഇത്രത്തോളം ശ്രദ്ധ എടുക്കുന്നത് ഇന്നുവരെ ഞാൻ കണ്ടിട്ടില്ല.. ഏട്ടന് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി……

സ്റ്റോറി by JK വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് കാല് എടുത്ത് വച്ചിട്ട് ഇതിപ്പോൾ ഒരു മാസം ആകുന്നതേയുള്ളൂ.. ഇവിടെയുള്ളവരോട് താൻ ശരിക്കും അടുത്തിട്ട് പോലുമില്ല.. ഇവിടെയുള്ളവരോട് മാത്രമല്ല താലികെട്ടിയ പുരുഷനോടും എല്ലാം തുറന്നു പറയാൻ ഉള്ള ഒരു അടുപ്പം ആയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം.. ശ,രീരത്തിന്റെ പങ്കുവെപ്പ് നടന്നിട്ടുണ്ട് എങ്കിലും മനസ്സിലുള്ളതെല്ലാം അതേപടി പറയാനുള്ള അടുപ്പം ഭർത്താവിനോട് തനിക്ക് ഇപ്പോഴും ഇല്ലല്ലോ എന്നോർത്തു അഭിരാമി. എന്നാൽ പറയാനുള്ളത് പറയാതിരിക്കാനും പറ്റാത്ത ഒരു … Read more

എൻ്റെ മനസ്സിൽ എന്തോ വലിയൊരു അസ്വസ്ഥത അലട്ടികൊണ്ടിരുന്നു അന്ന് തന്നോട് അങ്ങനെ പറഞ്ഞിട്ട് ഇറങ്ങിപ്പോയ രഞ്ജിത്ത് ആരെ ആയിരിക്കും കല്യാണം കഴിച്ചിട്ടുണ്ടാവുക…..

രചന:- സജി തൈപ്പറമ്പ്. ഇടവേള കിട്ടിയപ്പോൾ ഡ്യൂട്ടി റൂമിലിരുന്ന് കൂട്ടുകാരികളോടൊപ്പം ഒരു റീല് ചെയ്യാനൊരുങ്ങുമ്പോഴാണ് പുതിയൊരു ആക്സിഡൻ്റ് കേസ് വന്നിട്ടുണ്ടെന്ന് അറ്റൻ്റർ വന്ന് പറയുന്നത് മൊബൈല് ഓഫ് ചെയ്ത് ബാഗിൽ വച്ചിട്ട് കാഷ്വാലിറ്റിയിലേക്ക് ഓടിചെല്ലുമ്പോൾ ചോ,രയിൽ കുളിച്ച് അനക്കമില്ലാതെ കിടക്കുന്ന ആളെ കണ്ട് എപ്പോഴത്തെയും പോലെ ഉള്ളൊന്ന് കാളി ദിവ്യാ,,,, വേഗം ബോഡി ക്ളീൻ ചെയ്യ് എവിടെയൊക്കെയാണ് മുറിവെന്ന് ഒരു പിടിയും കിട്ടുന്നില്ല ഡോക്ടറുടെ പരിഭ്രാന്തി കണ്ട് ഞങ്ങൾ വേഗം അലർട്ടായി , രമ്യയോടൊപ്പം ഞാനും കോട്ടൺ … Read more

കുഞ്ഞിന്റെ കാര്യത്തിൽ പോലും അയാൾക്കുള്ള ഉപേക്ഷ അവളെ ഇത്തിരി ഒന്നുമല്ല തളർത്തിയത്..

Story by JK മുഖം ഒക്കെ നീറുന്നുണ്ട്.. വായിൽ ചോ, രയുടെ ചുവ..എല്ലാം കണ്ടു ശ്രീക്കുട്ടിയെ പേടിച്ചരണ്ട് നിൽക്കുന്നുണ്ട് അവളെ മെല്ലെ ചേർത്തുപിടിച്ചു അഞ്ചു.. സ്വന്തം ഭർത്താവിന്റെ നിത്യേനയുള്ള ഒരു കലാപരിപാടിയാണ്…മൂക്കുമുട്ടെ കുടിച്ചു വന്ന് ത. ല്ലി ചത. ക്കുക എന്നത് അതിനായി എന്തെങ്കിലും ഒരു കാരണവും അയാൾ കണ്ടെത്തും ഇവിടെ പതിവാണ് ഇത്.. ആരോടും പരാതി പറയാൻ പറ്റില്ല കാരണം അഞ്ചുവായി തന്നെ തെരഞ്ഞെടുത്തതാണ് മഹേഷിനെ … അത്ര നല്ല ബാല്യം ഒന്നുമായിരുന്നില്ല അഞ്ജുവിന്….അച്ഛൻ വളരെ … Read more

ചെയ്തത് തെറ്റായി പോയി എന്ന് തോന്നി കരഞ്ഞു കൊണ്ടിരുന്നപ്പോൾ എന്നെ മാഷ് ആശ്വസിപ്പിച്ചു

Story by JK ചിന്നുട്ടിയെയും കൊണ്ട് അവിടെ നിന്നും പോരുമ്പോൾ മിഴികൾ നിറഞ്ഞൊഴുകി അനുപമയുടെ… ഒരിക്കൽ ആരുമില്ലായിരുന്ന ഒരു സമയത്ത് തനിക്ക് അഭയം തന്ന വീടാണ്.. അത്ര പെട്ടെന്നൊന്നും ഇവിടെയുള്ളവരുമായുള്ള ബന്ധം മറക്കാൻ കഴിയില്ല… ചിന്നൂട്ടി, പോട്ടെ ടാറ്റാ””” എന്നുപറയുമ്പോൾ, ആൻസി ആന്റിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഒത്തിരി പറഞ്ഞതാണ് കൂടെ വരാൻ പക്ഷേ അവർ വരാൻ തയ്യാറല്ലായിരുന്നു.. പകരം സ്വയം നീറി, എന്നെ പറഞ്ഞുവിടാൻ വലിയ താല്പര്യം കാണിച്ചു.. അനുപമ ചിന്നുട്ടിയെ ചേർത്തുപിടിച്ചു.. അവളെയും കൊണ്ട് ബസ്സിൽ … Read more

അമ്മ പറഞ്ഞ വാക്കുകൾ ആണ് ശരി എന്ന് ആ നിമിഷം അവനു തോന്നി തുടങ്ങിയിരുന്നു..

പ്രവാസി ജീവിതം – Story by ആമി കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ശ്രീകല പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് സന്തോഷം തോന്നി. ” നീ എത്തിയോ..? അകത്തേക്ക് കയറു മോനെ.. “ സന്തോഷത്തോടെ അവർ മകനെ അകത്തേക്ക് സ്വീകരിച്ചു. ” സുഖല്ലേ അമ്മേ.. “ അവൻ ചോദിച്ചപ്പോൾ അവർ പുഞ്ചിരിച്ചു. “അമ്മയ്ക്ക് എന്താടാ ഇവിടെ ഒരു കുറവ്..? പക്ഷേ എന്റെ മോൻ നന്നായി ക്ഷീണിച്ചു. നീ … Read more

ഇങ്ങനെ പോവുകയാണെങ്കിൽ അധിക കാലം എനിക്ക് ആയുസ്സ് ഉണ്ടാകുമെന്ന് തോന്നുന്നില്ല

മക്കളെ വളർത്തുമ്പോൾ – Story by ആമി ” അമ്മേ.. എനിക്കൊരു ചായ.. “ രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഉടനെ അനന്തു വിളിച്ചു പറഞ്ഞു. “നീ ആദ്യം ആ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് പല്ലു തേക്ക്.. അപ്പോഴേക്കും ചായ ഞാൻ എടുക്കാം..” അടുക്കളയിൽ നിന്ന് അമ്മയുടെ മറുപടിയും വന്നു.അത് കേട്ടതോടെ അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. നിമിഷങ്ങൾക്കകം റെഡിയായി ചായ കുടിക്കാൻ എത്തി.അമ്മ ചായ എടുത്തു മുന്നിൽ വയ്ക്കുകയും ചെയ്തു. … Read more

അവനെ വീണ്ടും ബെഡിലേക്ക് ചായ്ച്ചു കിടത്തി കൊണ്ട്, അവർ അവനെ ഒന്നു നോക്കി.

അമ്മ – Story by ആമി ” ഈ ചെറുക്കനോട് ഒരു വക പറഞ്ഞാൽ അനുസരിക്കില്ല. മഴ നനയരുത് എന്ന് ഒരു നൂറ് തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ട് ഇന്നലെ ഈ മഴ മുഴുവൻ നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു ഇവന്..? അഹങ്കാരം കാണിച്ചിട്ട് ഇപ്പോൾ എന്തായി..? പനിയും പിടിച്ചു കിടപ്പിലായില്ലേ..? “ ഓരോന്ന് പിറുപിറുത്തു കൊണ്ട് തിടുക്കപ്പെട്ടു ചുക്കുകാപ്പി ഉണ്ടാക്കുകയാണ് ഓമന. അപ്പോഴും അകത്തു നിന്ന് മകന്റെ വിങ്ങലോടെയുള്ള സ്വരം കേൾക്കാം. ” അമ്മേ.. ഒന്ന് … Read more

അവൻ കുസൃതിയോടെ തിരക്കിയപ്പോൾ അവൾ വാശിയോടെ അവനെ പിടിച്ചു തള്ളി.

നീയെന്റെയാണ്… Story by ആമി ” നിങ്ങൾക്ക് എന്തിനാ ഉണ്ണിയേട്ടാ ഇത്രയും കോംപ്ലക്സ്..? എന്നെ വിവാഹം ചെയ്യില്ല എന്ന് തറപ്പിച്ച് പറയാൻ എന്താ കാരണം..? ഒന്നുമില്ലെങ്കിലും വർഷങ്ങളായി ഉണ്ണിയേട്ടന്റെ സ്നേഹത്തിനു വേണ്ടി കൊതിച്ചു ഞാൻ പിന്നാലെ നടക്കുന്നതല്ലേ..? അതെങ്കിലും ഓർക്കാമായിരുന്നു.. “ ശബ്ദം ഇടറിയിരുന്നു ആ പെണ്ണിന്റെ.അത് കേൾക്കുമ്പോൾ ഉണ്ണിയ്ക്ക് വേദനയുണ്ട്.പക്ഷേ ഇപ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലത്. ” നീ കരുതുന്നതു പോലെയല്ല ആമി. നീ നല്ല കുട്ടിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ലൊരു കുട്ടി. … Read more

വെയ്റ്റിംഗ്ഷെഡില്‍ വാസുവേട്ടന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ബൈക്കിനു പിന്നില്‍ കയറുമ്പോള്‍ പതിവ് ചോദ്യം

ജെന്നിഫെര്‍ – രചന: സജിത അഭിലാഷ് സ്വപ്നങ്ങളുടെ ഘോഷയാത്ര, അതായിരുന്നു ഇന്നലെ രാത്രി മുഴുവന്‍. ഉറക്കത്തിന്റെയും ഉണര്‍വിന്റെയും തിരശീലക്കിടയിലൂടെ മിഴികള്‍ ചിമ്മി തുറന്നപ്പോള്‍, ആരോ മാന്ത്രികവടി വീശിയിട്ടെന്നപോലെ അവയൊക്കെയും സ്മൃതി പഥത്തില്‍ നിന്നും മാഞ്ഞുപോയിരുന്നു. ഇന്നത്തെ ദിവസത്തിനെന്തോ പ്രത്യേകതയുണ്ടെന്ന് ആരോ ഉള്ളിലിരുന്നു മന്ത്രിക്കുന്നത് പോലെ. മുന്‍പും പലപ്പോഴും ഇങ്ങനെ ആറാമിന്ദ്രിയത്തിന്റെ അലെര്‍ട്ട് കിട്ടിയിട്ടുണ്ട്. നേരം പുലര്‍ന്നെന്ന് തോന്നുന്നു. എമിമോളുടെ കൊഞ്ചലുകള്‍ കാതില്‍ ഒഴുകിയെത്തി. പുറകെ മനോഹരമായ ഫ്രോക്കിനുള്ളില്‍ കുഞ്ഞുരാജകുമാരി ഓടി വന്നു കിടക്കയിലേക്ക് ചാഞ്ഞു കയറി. “സിബി … Read more