എന്റെ ഇല്ലായ്മ എനിക്കറിയാമായിരുന്നു അവരുടെ മുന്നിൽ ഞാൻ ഒന്നുമല്ല എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഞാൻ സ്വയം ഒതുങ്ങി.. അമ്മായി അമ്മ വളരെ നല്ല ഒരു അഭിനയത്രി ആയിരുന്നു ദീപക് ഏട്ടൻ വന്നാൽ എന്നോട് വല്ലാത്ത സ്നേഹം അഭിനയിക്കും……

സ്റ്റോറി :- കൃഷ്ണ വലതുകാൽ വച്ച് ആ വീട്ടിലേക്ക് കയറുമ്പോൾ അവിടുത്തെ സ്ഥിതിഗതികൾ ഒന്നും അവൾക്ക് അറിയില്ലായിരുന്നു.. മനസ്സിൽ എപ്പോഴും അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ആയിരുന്നു.. നീ ചെന്ന് കയറുന്ന വീടാണ് ഇനി മുതൽ നിന്റെ സ്വന്തം വീട് അവിടെയുള്ളവരെ എല്ലാവരെയും നീ സ്നേഹിക്കണം ആരെക്കൊണ്ടും ചീ.ത്ത എന്ന് പറയിക്കരുത്.. സകല ദൈവങ്ങളോടും ഇവിടെ ഒരു കുഴപ്പവും ഉണ്ടാവരുത് എന്ന് അവൾ പ്രാർത്ഥിച്ചു… കാരണം തനിക്ക് ഈ വീട്ടിലേക്ക് മരുമകളായി വന്നു കയറാനുള്ള യാതൊരു അർഹതയും … Read more

വീട്ടുകാരെ പോലും ഉപേക്ഷിച്ച് ഇന്നലെ കണ്ടവനോട് ഒപ്പം ജീവിക്കുന്ന അവളെ ട്രൈ ചെയ്താൽ ചിലപ്പോൾ തനിക്കും കിട്ടിയേക്കും എന്ന് വിനോദ് കരുതി…..

സ്റ്റോറി by കൃഷ്ണ “” അനു ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ ഒരു കസിൻ വരും എന്ന്!! അവൻ ഇന്ന് രാത്രി എത്തുമെന്ന് പറഞ്ഞ് വിളിച്ചിരുന്നു!!” അതുകേട്ടതും അനുപ്രിയയുടെ മുഖം ഒന്ന് മങ്ങി.. ശ്രീജിത്ത് അത് കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തിരുന്നു അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. “” എന്റെ പ്രിയതമയുടെ മുഖം മങ്ങിയതിന്റെ കാര്യം എനിക്കറിയാം. നമ്മൾക്കിട യിലേക്ക് മറ്റൊരാൾ വരുന്നതിന്റെ ദേഷ്യം അല്ലേ തനിക്ക്?? എടോ അവൻ അത്ര ദിവസം ഒന്നും നമ്മുടെ കൂടെ കാണില്ലല്ലോ!! … Read more

അന്ന് ആരും കാണാതെയാണ് അതെല്ലാം ചെയ്തിരുന്നത്… അയാൾ ആണ് അതെല്ലാം ആദ്യം കണ്ടുപിടിച്ചത്.എല്ലാവരോടും നീ ഈ കാണിച്ചത് എല്ലാം ഞാൻ പറഞ്ഞു കൊടുക്കും അതുകൊണ്ട് ഞാൻ പറയുന്നതുപോലെ ഒക്കെ ചെയ്യണം എന്ന് പറഞ്ഞ് കൊണ്ട് പല വൃ.ത്തികേടുകളും ചെയ്യിപ്പിച്ചു..

സ്റ്റോറി :- കൃഷ്ണ അയാളുടെ ഫോണിലേക്ക് വീണ്ടും വീണ്ടും വിളിച്ചു നോക്കി പക്ഷേ അപ്പോഴെല്ലാം സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞിരുന്നത്..ഇല്ല!! അനിൽ എന്നെ ചതിക്കില്ല!! അങ്ങനെ തന്നെയായിരുന്നു ഒരു വിശ്വാസം.. എന്തോ അപകടം പറ്റിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കും ഫോൺ എടുക്കാത്തത് എന്ന് മനസ്സ് പറഞ്ഞു. അയാളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിച്ചു.. പക്ഷേ പിന്നീട് മനസ്സിലായിരുന്നു താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് ഇതിലും ഭേദം മ.രണം ആയിരുന്നു എന്ന് തോന്നി അത്രമേൽ വിശ്വസിച്ച ഒരാളാണ് കയ്യിലുള്ള മുഴുവൻ പണവും കൊണ്ട് … Read more

സാവിത്രി തിരിഞ്ഞുനോക്കിയപ്പോൾ തൊട്ടു പുറകിൽ വീണ ഉണ്ടായിരുന്നു അവളെ കണ്ടതും സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞു.. എന്തൊക്കെ പറഞ്ഞാലും സ്വന്തം മകൾ ഇങ്ങനെ മുന്നിൽ വന്നു കരയുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കാൻ സാവിത്രിക്ക് ആവുമായിരുന്നില്ല !!…..

സ്റ്റോറി :- കൃഷ്ണ “” അമ്മേ!!! സാവിത്രി തിരിഞ്ഞുനോക്കിയപ്പോൾ തൊട്ടു പുറകിൽ വീണ ഉണ്ടായിരുന്നു അവളെ കണ്ടതും സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞു.. എന്തൊക്കെ പറഞ്ഞാലും സ്വന്തം മകൾ ഇങ്ങനെ മുന്നിൽ വന്നു കരയുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കാൻ സാവിത്രിക്ക് ആവുമായിരുന്നില്ല !! “” അച്ഛനോട് ഒന്ന് പറയാമോ എന്നെ അങ്ങോട്ട് വിളിക്കാൻ?? അവിടെ ഒട്ടും പറ്റാഞ്ഞിട്ടാണ് അല്ലെങ്കിൽ പിന്നെ ഇനി എനിക്ക് ആത്മഹ.ത്യ അല്ലാതെ വേറെ പോംവഴി ഇല്ല!!” കരഞ്ഞു കൊണ്ട് വീണ അത് പറഞ്ഞപ്പോൾ … Read more

“” ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് മൂന്നാമത്തെ തവണയാ അവൻ ലീവിന് വരുന്നത്.. ഇപ്പോഴും വിശേഷമൊന്നുമില്ല എന്ന് പറഞ്ഞാൽ ഇനി വല്ല മച്ചിയോ മറ്റോ ആണോ എന്തോ??'”….

സ്റ്റോറി :- കൃഷ്ണ ഭർത്താവ് ഗൾഫിലേക്ക് പോയതിന്റെ അടുത്ത ആഴ്ച തന്നെ അവളെ തേടി ആ ചുവപ്പ് ദിനങ്ങൾ എത്തിയിരുന്നു.. വല്ലാത്ത വയറുവേദന.. ഏഴാം ക്ലാസിൽ നിന്ന് ഋ.തുമതി ആയതിന് ശേഷം തുടങ്ങിയ വയറുവേദനയാണ്.. ഇതുവരെ അതിനൊരു കുറവുമില്ല ഇത്തവണയും അങ്ങനെ തന്നെ.. ഭർത്താവിന്റെ അമ്മയോട് തനിക്ക് പീ.രിയഡ്സ് ആണ് എന്ന് പറഞ്ഞപ്പോൾ ദേഷ്യത്തോടെ പാത്രങ്ങൾ നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ടു.. “” ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് മൂന്നാമത്തെ തവണയാ അവൻ ലീവിന് വരുന്നത്.. ഇപ്പോഴും വിശേഷമൊന്നുമില്ല … Read more

അരുണിന് എന്തോ സംശയം തോന്നിയിട്ടുണ്ട് എന്ന് തോന്നുന്നു… ഞാൻ എല്ലാം അറിഞ്ഞോ എന്ന്.. ഒത്തു തീർപ്പുകാരെ വിടുന്നതല്ലാതെ അയാൾ നേരിട്ട് ഇത് വരെയും വന്നില്ല…..

രചന: – കൃഷ്ണ…. മാധ്യസ്ഥത്തിനായി കൃഷ്ണൻ മാഷിനെയും കൂട്ടി വന്നതായിരുന്നു അവർ…. കൂട്ടത്തിൽ അരുണും ഏട്ടനും ഉണ്ട്… മാസങ്ങൾക്ക് ശേഷം ഇപ്പഴാണ് അരുണിനെ വീണ്ടും കാണുന്നത്… അന്നത്തെ അറപ്പും വെറുപ്പും അത് പോലെ തന്നെ അമൃതയുടെ ഉള്ളിൽ ഉണ്ട്… ഇത് വരെ ബന്ധുക്കൾ ആയിരുന്നുഒത്തു തീർപ്പാക്കാൻ വന്നിരുന്നത്.. ഒരു തരത്തിലും ഈ പ്രശ്നം പരിഹരിക്കാൻ ഒരുക്കമല്ലായിരുന്നു.. ഇപ്പോ ഏട്ടൻ മുൻകൈ എടുത്തു വന്നതാണ്… അത്രമേൽ നൊവേറ്റ ഒരു പെണ്ണിന്റെ തീരുമാനം ആയിരുന്നു അത്.. ഏറെ പ്രതീക്ഷയോടെ ആണ് … Read more

ഒരു ദിവസം ഇത്തിരി നേരത്തെ വന്നപ്പോൾ കേട്ടു മുറിയിൽ അവൾ ഫോണിൽ ആരോടോ അമർത്തിപിടിച്ചു സംസാരിക്കുന്നത്….ചിരിയും കളിയുമായി ആ പഴയ പോലെ…പെട്ടെന്ന് വാതിൽ തള്ളി തുറന്നപ്പോൾ അവൾ ഒന്ന് ഞെട്ടിയിരുന്നു…

എഴുത്ത്: – കൃഷ്ണ “”പോവുന്നില്ലേ അജി???? അവസാനമായി ഒന്ന് പൊയ്ക്കൂടേ???””” അമ്മ അങ്ങനെ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ എണീറ്റ് നടന്നു അജിത്….. എന്താ വേണ്ടതെന്നു അറിയാതെ ഉള്ളിൽ ഒരു പിടിവലി നടക്കുന്നുണ്ടായിരുന്നു…. മുറിയിലേക്ക് നടന്നു… ഇപ്പോഴും അവളുടെ മണം തങ്ങി നിൽക്കുന്നത് പോലെ… അവൾ ഉപയോഗിച്ചിരുന്ന ഡോവ് ക്രീം ഒന്നെടുത്തു മൂക്കിൽ അടുപ്പിച്ചു…. ഓർമ്മകൾ പുറകിലേക്ക് കുതിച്ചു… അന്ന് പെണ്ണ് കാണാൻ ചെന്നപ്പോ പാവാടയും ബ്ലൗസും ഇട്ടൊരു അസ്സൽ നാടൻ കുട്ടി… പേര് ചോദിച്ചപ്പോൾ അവൾക്ക് വെപ്രാളം … Read more

ന്റെ ഫേവറേറ്റ് റൈറ്റർ ആടീ.. ഹോ ബാ നമുക്ക് പോയി കാണാം ന്നെ… പ്ലീസ്… സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുമ്പോ എത്ര മെസ്സേജ് ആണെന്നോ ഞാൻ അയച്ചിട്ടുള്ളെ……

Story written by: Krishna “എന്ത് രസാടി നിന്റെ നാട് കാണാൻ…” ഏയ്ഞ്ചൽ അത് പറഞ്ഞപ്പോ അല്ലി ഒന്ന് ചിരിച്ചു.. “പിന്നെ നീയെന്താടി അച്ചായത്തി കൊച്ചേ കരുതിയെ നാട്ടിൻ പുറത്തെ പറ്റി…?” “കാവും കുളവും പാടവും എന്നൊക്കെ പറഞ്ഞപ്പോ ന്റെ കൊച്ചേ ടീവീൽ കണ്ടതല്ലേ പിന്നെ എന്നാ എന്നോർത്തു ഇരിക്കുവാരുന്നു… പക്ഷേ നേരിട്ട് കണ്ടപ്പോ കൊച്ചേ ഇതിങ്ങനെ മനസ്സിൽ കേറി പോയടി… ഹോ പച്ചപ്പും ഹരിതാഭേo,” “അത്രക്ക് ഇഷ്ടായെങ്കിൽ നീയിവടത്തെ ഒരു ചെറുക്കനെ കെട്ടി ഇവിടങ്ങു കൂടെടീ… … Read more