ഞാൻ മാനവും മര്യാദയ്ക്കുമാണ് ജീവിക്കുന്നത്പക്ഷേ സാറിൻ്റെ അച്ഛൻ്റെ നോട്ടവും പെരുമാറ്റവും ചില അർത്ഥം വച്ചുള്ള സംസാരമൊന്നും എനിക്ക് ദഹിക്കുന്നില്ല അത് കൊണ്ട്…

രചന:-സജി തൈപ്പറമ്പ്. മൂന്ന് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞപ്പോഴേക്കും എനിക്ക് പ്രായം നാല്പത് കഴിഞ്ഞിരുന്നു നീയെന്താ ബ്രഹ്മചാരി ആയിട്ടിരിക്കാനാണോ പ്ളാൻ ?മൂക്കിൽ പല്ല് മുളച്ചല്ലോ ? ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചൂടെ ? ഏറ്റവും ഇളയ സഹോദരി സുമിത്രയുടെ വിവാഹം കഴിയുന്നത് വരെ എന്നെക്കുറിച്ച് ചിന്തയില്ലാതിരുന്ന അമ്മയ്ക്ക് ഞാൻ ഉടനെ വിവാഹം കഴിക്കണമെന്ന തോന്നലുണ്ടായത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി പ്രായം അറുപത്തിയഞ്ച് കഴിഞ്ഞിരിക്കുന്നു പണ്ട് വീട്ട്ജോലി ചെയ്യാൻ മടികാണിച്ചിട്ടുള്ള അമ്മയെ ഒരു മൂലക്കിരുത്തി ജോലികളൊക്കെ നോക്കിയിരുന്നത് വിവാഹം … Read more

അതല്ല ഞാൻ ചോദിച്ചത്. റിട്ടയർ ആയി ഒരു മാസമായില്ലേ അച്ഛൻ വെറുതെ ഇരിക്കുന്നു.എത്ര നാൾ എന്ന് വച്ചാ ഇങ്ങനെ വെറുതെ ഇരിക്കാ…..

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ “അപ്പൊ ഇനി അച്ഛന്റെ പരിപാടി എന്താ?” പതിവ് പോലെ സന്ധ്യാ സമയത്തുള്ള ക്ഷേത്ര ദർശനവും കഴിഞ്ഞു വീടെത്തിയപ്പോഴാണ് മകന്റെ ചോദ്യം.” കുറച്ചു നേരം ടീവീ കാണണം. കഞ്ഞി കുടിക്കണം. ഗുളിക കഴിക്കണം. കിടക്കണം. എന്ത്യേ?” മറുപടിക്ക് താമസമുണ്ടായില്ല. “അതല്ല ഞാൻ ചോദിച്ചത്. റിട്ടയർ ആയി ഒരു മാസമായില്ലേ അച്ഛൻ വെറുതെ ഇരിക്കുന്നു.എത്ര നാൾ എന്ന് വച്ചാ ഇങ്ങനെ വെറുതെ ഇരിക്കാ.” “ഇത്രയും നാൾ ഓടി നടന്നതല്ലേ.ഇനി എനിക്ക് കുറച്ചു നാൾ വിശ്രമജീവിതം ആകാല്ലോ.” “അതെങ്ങനെയാ … Read more

പിന്നെയൊരു കാര്യം, എൻ്റെ സ്വാതന്ത്ര്യത്തിലൊന്നും നീ കൈ കടത്താൻ പാടില്ല, അത് പോലെ നിൻ്റെ കാര്യങ്ങളിൽ ഞാനും ഇടപെടില്ല ,നിനക്ക് എപ്പോഴും എൻ്റെയടുത്ത് വരാം, സംസാരിക്കാം, ഫിസിക്കൽ റിലേഷനുമാവാം……

രചന – സജി തൈപ്പറമ്പ്. നീ പോകുന്നില്ലേ ദേവാ,, നേരം പാതിരാവാകുന്നു , ഉമ നിന്നെ, ഇതെത്രാമത്തെ തവണയാണ് വിളിക്കുന്നത് ? ജിജ്ഞാസയോടെ സേറാ,, ചോദിച്ചു ഓഹ് ശവം ,നിനക്കറിയാൻ വയ്യാഞ്ഞിട്ടാണ് സേറാ ,, അവളെനിയ്ക്ക് യോജിച്ചൊരു ഭാര്യയേ അല്ല, ലോക വിവരം തെല്ലുമില്ലാത്ത തനി നാട്ടിൻ പുറത്ത് കാരി ,ആ വീടും അടുക്കളയും കഴിഞ്ഞാൽ പിന്നെ, കവലയിലെ കണാരേട്ടൻ്റെ പലചരക്ക് കടവരെ നീളുന്നതാണ് അവളുടെ ലോകം ,പുറത്ത് പോയി സ്വന്തമായി ഒരു കാര്യവും ചെയ്യില്ല ,വയസ്സ് … Read more

നീയൊന്ന് മിണ്ടാതിരുന്നേ… പണ്ടുള്ളവരെല്ലാം ആശുപത്രിയിൽ പോയിട്ടാണോ അസുഖങ്ങളെ ഇല്ലാതാക്കിയത്? വിശ്വാസമുണ്ടെങ്കിൽ വെള്ളം കുടിച്ചാലും രോഗം മാറും…’

രചന:-ശ്രീജിത്ത് ഇരവിൽ പതിമൂന്ന് വയസ്സുള്ള മകന് ചൊറിച്ചിലാണ്. പാദത്തിൽ നിന്ന് തുടങ്ങി തുടയിലേക്ക് എത്തുമ്പോഴാണ് ശ്രദ്ധിച്ചത്. ആശുപത്രിയിലേക്ക് കൊണ്ട് പോകാനൊന്നും തോന്നിയില്ല. പളനിയിലേക്ക് ഒരു കാവടി നേർന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ… ‘നീയൊന്ന് മിണ്ടാതിരുന്നേ… പണ്ടുള്ളവരെല്ലാം ആശുപത്രിയിൽ പോയിട്ടാണോ അസുഖങ്ങളെ ഇല്ലാതാക്കിയത്? വിശ്വാസമുണ്ടെങ്കിൽ വെള്ളം കുടിച്ചാലും രോഗം മാറും…’ കൂടുതലൊന്നും പറയാതെ ഭാര്യ കളം ഒഴിഞ്ഞു. പേടിക്കേണ്ടായെന്ന് മകനെ ആശ്വസിപ്പിച്ച് ഞാൻ കിടക്കുകയും ചെയ്തു. ഇങ്ങനെയൊരു ലോകത്തെ സൃഷ്ട്ടിച്ച സൃഷ്ടാവ് ജീവനുകളുടെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. അതിൽ … Read more

അന്ന് വൈകുന്നേരവും തോമസ് മാഷ് ദേവി ടീച്ചറെ കുറിച്ചുള്ള ആലോചനയിൽ ആയിരുന്നു. അവരുടെ ഓരോ നോട്ടവും മനസ്സിൽ ആലോചിച്ചു പുളകിതനായി കിടന്നു….

അന്യന്റെ_ഭാര്യ…. എഴുത്ത്: – ശ്രീ തോമസ് മാഷിന്റെയും  റോസിയുടെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം പതിനഞ്ചുവർഷം ആയി.വീടിനടുത്തുള്ള സ്കൂളിലെ അദ്ധ്യാപകൻ ആണ് തോമസ് മാഷ്. റോസി ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി നല്ലൊരു വീട്ടമ്മയായി സുഖമായി ജീവിക്കുന്നു. എന്നത്തേയും പോലെ അന്നും മാഷ് ജോലി കഴിഞ്ഞ് വീട്ടിൽ വന്നു. പതിവ് ചായയുമായി റോസി ചെല്ലുമ്പോൾ മാഷ് സോഫയിൽ ചാരി ഇരിക്കുകയാണ്.. ” എന്തുപറ്റി തല വേദനയാണോ..” കയ്യിലെ ചായ ഗ്ലാസ്‌ മാഷിന് നേർക്ക് നീട്ടിക്കൊണ്ട് റോസി ചോദിച്ചു… ” … Read more

അച്ഛൻ മരിച്ചു മാസം തികയുംമുന്നേ  അയാൾ എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആകുന്നതും അമ്മ അതിൽ സന്തോഷം കണ്ടെത്തുന്നതും കാണേണ്ടിവരുന്ന പെൺകുട്ടിയുടെ അവസ്ഥ…….

എഴുത്ത്:- മഹാ ദേവൻ അച്ഛൻ മരിച്ചു മാസം തികയുംമുന്നേ  അയാൾ എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആകുന്നതും അമ്മ അതിൽ സന്തോഷം കണ്ടെത്തുന്നതും കാണേണ്ടിവരുന്ന പെൺകുട്ടിയുടെ അവസ്ഥ നിങ്ങൾ ഒന്ന് ചിന്തിച്ചുനോക്കൂ. അന്നെനിക്ക് വയസ്സ് പതിനാല്.അച്ഛന്റെ മരണശേഷം പലരും പറഞ്ഞു കേട്ടത് അച്ഛൻ മരിക്കാൻ കാരണം അമ്മ ആണെന്ന് ആയിരുന്നു. ആദ്യമൊന്നും  ആ വാക്കുകളെ അവഗണിച്ചെങ്കിലും പിന്നീടുള്ള അമ്മയുടെ പെരുമാറ്റങ്ങളിൽ എനിക്കും തോന്നി തുടങ്ങിയിരുന്നു പലരും പറയുന്നതിൽ എന്തോ സത്യമുണ്ടെന്ന്. ഒരിക്കൽ അമ്മയോടത് ചോദിച്ചതും ആണ്. അന്ന് … Read more

അല്ലെങ്കിൽ അച്ഛൻ വള ഇട്ടുകൊണ്ട് പോകേണ്ടന്ന് പറഞ്ഞെന്ന് പറയാം അല്ലെടെ..സ്കൂളിന്റെ മുന്നിൽ എത്താറായപ്പോഴാണ് മാളു അത് പറഞ്ഞത്, ഞാനൊന്നും മിണ്ടാതെ അവളെ ദയനീയമായി നോക്കി നടന്നു….

ഏട്ടത്തിയമ്മ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിൽ  ഏട്ടനായ എനിക്കവൾ യാതൊരുവിലയും തന്നിരുന്നില്ലെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം രണ്ടാളും ഒരുപോലെ സന്തോഷിച്ചു… ഏട്ടൻ ജനിച്ച് നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനോടുവിൽ ഡബിൾ പ്രമോഷൻ പോലെ ഞാനും മാളുവും എത്തിയെങ്കിലും അതോടെ അമ്മ കിടപ്പിലായി, രണ്ട് മൂന്ന് വർഷം കഴിഞ്ഞമ്മ മരിച്ചതോടെ  നാട്ടുകാരുടെ കണ്ണിൽ അവളും ഞാനും അമ്മയെ കൊ,ല്ലിയായി, അമ്മയിൽ നിന്ന് നല്ലയോർമ്മകൾ ഒന്നുമില്ലാത്തത് … Read more

എന്നിട്ടെന്നോട്, എൻ്റെ ഫോൺ നമ്പര് ചോദിച്ചു, അത് കേട്ട് ഞാനാകെ വല്ലാതെയായി ,അതെന്തിനാന്ന് ചോദിച്ചപ്പോൾ എനിക്ക് നിന്നെ വിളിക്കാനാന്ന് പറഞ്ഞു…..

Story written by Saji Thaiparambu മാഡം,, സാറുമായി പിണക്കത്തിലാണോ? ഓഫീസിലേയ്ക്ക് കൊണ്ട് പോകാനുള്ള ലഞ്ച് ബോക്സ് എടുക്കുമ്പോഴാണ് തറ തുടച്ച് കൊണ്ടിരുന്ന സർവ്വൻ്റ്, രമയുടെ ചോദ്യം അത് നീ എങ്ങനെ അറിഞ്ഞു ? ആകാംക്ഷയോടെയാണ് ഞാനവളോട് ചോദിച്ചത് ചേച്ചി,സാറിനോട് ചോദിക്കില്ലെന്ന് സത്യം ചെയ്താൽ ഞാനൊരു കാര്യം പറയാം അവളുടെ സംസാരം എൻ്റെ ഉള്ളിലൊരു തീക്കനലായി പൊള്ളിച്ചു. ഇല്ല ഒരിക്കലുമില്ല ,നീ മനുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയ് എനിക്ക് ഒട്ടും ക്ഷമയില്ലാതായി അത് പിന്നേ, ചേച്ചി ,രാവിലെ … Read more

അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം……

രചന:-,സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ ) ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് അമ്മയുടെ അമ്മാവൻ്റെ മകളെ ആയിരുന്നു എനിക്കന്ന് പതിനാറ് വയസ്സും എൻ്റെ അനുജത്തിയ്ക്ക് ഒൻപത് വയസ്സുമായിരുന്നു പ്രായം അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം ഞങ്ങളോടവർ പഴയതിനെക്കാൾ സ്നേഹം പ്രകടിപ്പിച്ചെങ്കിലും അവരോട് ഞങ്ങൾക്ക് ഒട്ടും അനുഭാവം തോന്നിയില്ല പക്ഷേ ഞങ്ങൾ ചിറ്റമ്മയോട് കാണിക്കുന്ന അവഗണന അവർ ഒരിക്കലും അച്ഛനോട് പറഞ്ഞില്ല അങ്ങനെ … Read more

എല്ലാം സഹിക്കാം കിടപ്പറയിൽ ഉള്ള അയാളുടെ ചെയ്തികളാണ് സഹിക്കാൻ പറ്റാത്തത്.. ശ,രീരത്തിലെ മൃദു,ല ഭാഗങ്ങളിൽ മുഴുവൻ അയാൾ ക,ടിച്ചു പ റിക്കും അന്നേരം കരയുമ്പോൾ അത്…..

സ്റ്റോറി by JK “” എന്താടി ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്?? എന്തെങ്കിലും ചെയ്യുമ്പോൾ അത് മനുഷ്യന്മാർക്ക് തിന്നാൻ വേണ്ടി ഉള്ളതാണ് എന്നൊരു ബോധം വേണം!! അതെങ്ങനെയാ വഴിപാട് കഴിക്കുന്നത് പോലെയല്ലേ ഓരോന്ന് ചെയ്യുന്നത്!!” അത്രയും പറഞ്ഞുകൊണ്ട് പ്ലേറ്റ് മുന്നിലേക്ക് തട്ടിയിട്ട് എഴുന്നേറ്റ് പോകുന്ന അരവിന്ദിനേ നിർവികാരതയോടെ അവൾ നോക്കി. ” എന്താ ആരു നിന്റെ പ്രശ്നം? നിനക്കല്ലേ ഇഡലിയും സാമ്പാറും ഇഷ്ടമുള്ളത്.. കൂട്ടാനാണ് പ്രശ്നം എന്നുണ്ടെങ്കിൽ അമ്മ ചട്നി പൊടി എണ്ണ ചാലിച്ച് തരാം!!”” നിർമ്മല വാത്സല്യം … Read more