നിന്നോട് പറഞ്ഞിട്ടില്ലേ …ഞാൻ ഇല്ലാത്തപ്പോൾ എന്റെ മുറിയിൽ കയറി ഞാൻ വെച്ചിരിക്കുന്നതൊന്നും തൊടരുത് എന്ന്?…….
തിരയുടെ ചുംബനം Story written by Sabitha Aavani കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നടുമുറ്റം കടന്നു ചെല്ലുമ്പോൾ ആ മുറ്റം നിറയെ കടും നീല നിറമുള്ള പൂക്കൾ വിരിഞ്ഞു നിന്നിരുന്നു . എന്ത് ഭംഗിയാണ് ഈ പൂക്കൾക്ക് ഗായത്രി സ്വയം മൊഴിഞ്ഞു . അവൾ മുന്നോട്ട് നടന്നു . മുൻവാതിൽ പാതി ചാരിയിട്ടേ ഉള്ളൂ . അവൾ വിളിച്ചു … ” ശിവേട്ടാ….” ആരുടേയും അനക്കമില്ല . അവൾ അകത്തേക്ക് നടന്നു . ശിവന്റെ … Read more