കാഴ്ച്ചയിൽ ഇരുട്ടാണെങ്കിലും… ചുറ്റിലും നടക്കുന്നതെല്ലാം കാതിലൂടെ ഉള്ളിലേക്ക് ഉറഞ്ഞു കൂടുന്നുണ്ട്…. പണ്ടൊരിക്കൽ അദ്ദേഹത്തിന്റെ കൈപിടിച്ച് ഇവിടെ വന്നപ്പോഴും……
Story written by Vaisakh Baiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” ഇനിയും കുറേ ദൂരമുണ്ടോ മോനേ?? “, ഞാൻ ഉള്ളിലെ വെമ്പൽ അടക്കാൻ കഴിയാതെ വീണ്ടും തിരക്കി ” അമ്മയൊന്നു സമാധാനപ്പെട്… ഇനി വലിയ ദൂരമൊന്നുമില്ല… “, മകൻ അല്പം രൂക്ഷമായാണ് മറുപടി പറഞ്ഞത്. അവനെ എങ്ങനെ കുറ്റം പറയും…. കൊല്ലത്ത് നിന്നും പുറപ്പെട്ടിട്ട്… ഞാനിതേ ചോദ്യം… എത്രാമത്തെ വട്ടമാണ് ചോദിക്കുന്നത്… മുന്നിലെ ഇരുട്ടിൽ മുഖത്തേക്ക് വീശുന്ന കാറ്റും… എന്തൊക്കെയോ കുറേ ഒച്ചകളും … Read more