അവൻ മേഘയോട് പറയണമെന്നുദ്ദേശിച്ച കാര്യത്തിന്റെ മറുഭാഗം കേട്ടതുപോലെയാണ് പെട്ടന്നവന് തോന്നിയത്.. കൗമാരത്തിൽ അവൻ മറ്റൊരുപെൺകുട്ടിയോടു ചെയ്ത അതെ…..
കുമ്പസാരകൂടുകൾ തേടി രചന: Haritha Harikuttan ഇന്ന് അവർക്കൊരു പ്രത്യേക ദിവസമാണ് … കാരണം, ജീവനും മേഘയും അവരുടെ രണ്ടുപേരുടെയുമുള്ളിൽ തോന്നിയ സ്നേഹം പരസ്പരമങ്ങോട്ടുമിങ്ങോട്ടും തുറന്നുപറയാൻ പോകുകയാണ് ….. അവർ രണ്ടുപേരും ഒരു കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത്…. മേഘക്കു ശേഷമാണു ജീവൻ കമ്പനിയിൽ ജോലിക്ക് ചേർന്നത്….. പൊതുവെ അധികം ആരോടും സംസാരിക്കാത്ത ആളായിരുന്നു ജീവൻ… ആരോടും അത്ര കൂട്ടുമല്ലായിരുന്നു… ആ പ്രത്യേകത തന്നെയായിരുന്നു മേഘ ജീവനെ ശ്രദ്ധിക്കാനുള്ള കാരണവും… മേഘ അത്യാവശ്യം എല്ലാവരുടെയടുത്തും നല്ല ആക്ടീവായി … Read more