അമ്മ പറയുന്നത് കേട്ടിട്ടും ദേഷ്യം വന്നിരുന്നു കിച്ചുവിന് എന്ത് ചെയ്താലും ഇപ്പോൾ കുറ്റമാണ്.. പണ്ട് അമ്മ ഇങ്ങനെ ആയിരുന്നില്ല എല്ലാം ഈ മാമ വന്നതിനുശേഷം ആണ്……..

സ്റ്റോറി by നില ” കിച്ചു നിന്നോട് എത്ര തവണയായി അമ്മ പറയുന്നു ഇങ്ങനെ വികൃതി ഒന്നും കാട്ടരുതെന്ന്!! മാമയ്ക്ക് അതൊന്നും ഇഷ്ടമല്ല എന്ന് നിനക്കറിയില്ലേ? “ അമ്മ പറയുന്നത് കേട്ടിട്ടും ദേഷ്യം വന്നിരുന്നു കിച്ചുവിന് എന്ത് ചെയ്താലും ഇപ്പോൾ കുറ്റമാണ്.. പണ്ട് അമ്മ ഇങ്ങനെ ആയിരുന്നില്ല എല്ലാം ഈ മാമ വന്നതിനുശേഷം ആണ് അവൻ ഓർത്തു. മാമയോട് ദേഷ്യം ആണോ എന്ന് ചോദിച്ചാൽ അറിയില്ല പക്ഷേ ഇഷ്ടമില്ല അത് അറിയാം.. തന്റെ ഭർത്താവും മകനും പരസ്പരം … Read more

ഒരു ജോലി ഇല്ലാത്ത കഴുത്തിനു ചുറ്റും അച്ഛൻ വരുത്തി വച്ച കടം ഉള്ളവന് പെണ്ണ് തരില്ലഎന്ന് പറഞ്ഞു അവളുടെ അച്ഛൻ…?അവളെ മറ്റൊരാൾക്ക്‌ വിവാഹം കഴിച്ച് കൊടുത്തു…..

എഴുത്ത്:- കാർത്തിക അഞ്ചു വർഷത്തിന് ശേഷം നാട്ടിലേക്ക് വരികയാണ് ഒരു പാട് കടങ്ങൾ കടങ്ങൾ ഉണ്ടായിരുന്നു എല്ലാം ഇപ്പോൾ വീട്ടി അത്യാവശ്യം സമ്പാദ്യവും ആയി.. ഇനി നാട്ടിൽ ഒന്ന് പോയി വരാം എന്ന് തോന്നി.. സത്യം പറഞ്ഞാൽ ഇപ്പോഴാണ് നാട്ടിലേക്ക് വരാൻ ഒരു ധൈര്യം കിട്ടിയത് എന്ന് വേണം പറയാൻ.. അവൾ എന്റെ ചാരു, അവളുടെ വിവാഹം കഴിഞ്ഞതിൽ പിന്നെ നാട്ടിൽ നിൽക്കണം എന്ന് തോന്നിയിട്ടില്ല.. അവളെ ഞാൻ സ്നേഹിച്ച പോലെ ആരും ആരെയും സ്നേഹിച്ചു കാണില്ല. … Read more

തന്റെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും അരുമ സഹോദരൻ കിച്ചു ചേട്ടനെയും വിട്ട് പോകാനുള്ള വിഷമമോർത്തപ്പോൾ തേങ്ങലുകൾ കരച്ചിലായി വഴിമാറി…..

കമ്പോളം രചന :-വിജയ് സത്യ ആ ചേട്ടൻ തന്റെ പെങ്ങളെ കെട്ടിപ്പിടിച്ചു അശ്വസിപ്പിച്ചു. അവളും സങ്കട കടലിളകി സർവശക്തിയുമുപയോഗിച്ചു ഏട്ടനെ വരിഞ്ഞുമുറുക്കി. സ്വന്തം അച്ഛന്റെ മുമ്പിൽവെച്ച് അമ്മയുടെ മുൻപിൽ വച്ച് സർവ്വോപരി അവിടെ കൂടിയിരിക്കുന്ന നാട്ടുകാരുടെ മുൻപിൽ വച്ച്.. കിഷൻറെ പുന്നാര സഹോദരി ഉണ്ണിമായയുടെ വിവാഹമാണിന്നു. മംഗല്യ മുഹൂർത്തം ഉയിർകൊണ്ട കല്യാണമണ്ഡപത്തിലെ കളിയും ചിരിയും തമാശയും ഒക്കെ അവളുടെ മുഖത്തു നിന്നും മാഞ്ഞു. നവവരൻ നിഷാലിനൊപ്പം ഇനി വേറൊരു താവളത്തിലേക്ക് അവളുടെ ജീവിതം പറിച്ച് നടുകയാണ്. നവവധൂവരൻമാരെ … Read more

അമ്മ ചലനമില്ലാതെ കിടക്കുന്നത് കണ്ടു കരയുന്ന എന്റെ കുഞ്ഞിനോട് അവളുടെ ആങ്ങള വന്ന് കു ത്തി ചോദിക്കുന്നതാണ് കണ്ടത്…അത് കണ്ടതും എനിക്ക് സഹിച്ചില്ല….

എഴുത്ത്:- കാർത്തിക “” അച്ഛാ അമ്മ വിളിച്ചിട്ട് മിണ്ടുന്നില്ല!! അമ്മയുടെ വായിലൂടെ ചോരയൊക്കെ വരുന്നുണ്ട്!”” മകൾ വിളിച്ചു പറഞ്ഞതും അയാൾക്ക് ഭയമായി..”” മോളെ നീ ഒരു കാര്യം ചെയ് അടുത്ത വീട്ടിലെ സീന ചേച്ചിയോട് ഒന്ന് അതുവരെ വന്ന് നോക്കാൻ പറ!! മുന്നിലെ വാതിൽ തുറന്നിട്ട് പൊയ്ക്കോ!” രാജീവ് മകളോട് പറഞ്ഞു.. കൊച്ചിയിൽ തന്നെ വീട് വയ്ക്കണം എന്നത് മോഹമായിരുന്നു.. അതുകൊണ്ടാണ് ഒരുപാട് പൈസ മുടക്കി അവിടെ സ്ഥലം വാങ്ങി വീട് വച്ചത് അതുകൊണ്ടുതന്നെ ബന്ധങ്ങളെല്ലാം ഒരുപാട് … Read more

ഒക്കെ മനസിൽ വിചാരിച്ചത് പോലെ തന്നെ.. അവന്റെ ഭവഹാവങ്ങൾ മാറി തുടങ്ങി… വിയർത്തു കുളിച്ചു.. അവൻ ചുണ്ടുകൾ കടിച്ചു…ആദ്യമായി തനിക്കു ഒരു സ്ത്രീ സുഖം ലഭിച്ചിരിക്കുകയാണ്….

പണി ജ്യൂസും വെള്ളത്തിൽ…. രചന വിജയ് സത്യ “എടാ സുഭാഷേ… നീ ഈ അഡ്രെസ്സിൽ കാണുന്ന ഫ്ലാറ്റിൽ പോയി അവിടത്തെ ഗ്രൈൻഡർ ഒന്നു സർവീസ് ചെയ്തു വരൂ.. നമ്മുടെ ഷോപ്പിൽ നിന്നും വാങ്ങിയതാണ്…. വൺ ഇയർ വാറണ്ടിയും ഫ്രീ സർവീസും എന്ന് കേൾക്കുമ്പോൾ ഒട്ടുമിക്ക കസ്റ്റമറും എന്തെങ്കിലും ചെറിയ കാരണം പറഞ്ഞു വിളിപ്പിക്കും നീ അതൊന്നു പോയി നോക്കിയട്ടെ..” കടയുടെ സൂപ്പർ വൈസർ ദാസേട്ടൻ സുഭാഷിനെ അടുത്ത് വിളിച്ചു മേൽവിലാസം നൽകി പറഞ്ഞപ്പോൾ അന്ന് ഒരിടത്തു പോയി … Read more

ഇരുവരും രാത്രി ശുഭ മിഥുനങ്ങൾ ഒത്ത വിധം സം ഭോഗമൊക്കെ ചെയ്തു ര മിച്ചു . രാവിലെ ഉണർന്ന ഭാര്യ ഭർത്താവ് ജോലിക്ക് പോയ ഉടനെ അയാൾക്ക് പരിചയമുള്ള……

ആ കാരണം രചന :വിജയ് സത്യ തലേന്നാൾ ഈവനിംഗിൽ ഭർത്താവിനോടൊത്ത് കറങ്ങി ഫുഡും ജ്യൂസും ഒക്കെ കഴിച്ച് വലിയ മാളിൽ കയറി വേണ്ടുന്ന പർച്ചേസ് ഒക്കെ നടത്തി ഇരുവരും രാത്രി ശുഭ മിഥുനങ്ങൾ ഒത്ത വിധം സം ഭോഗമൊക്കെ ചെയ്തു ര മിച്ചു . രാവിലെ ഉണർന്ന ഭാര്യ ഭർത്താവ് ജോലിക്ക് പോയ ഉടനെ അയാൾക്ക് പരിചയമുള്ള ഒരു വക്കിൽ ഓഫീസിൽ ചെന്ന് കയറി അവിടെയുള്ള വക്കീലിനോട് പറയുന്നതൊന്നും കേൾക്കൂ…! എനിക്ക് ഡിവോഴ്സ് വേണം… അവൾ വക്കിലിനോട് … Read more

അനിയത്തിയുടെ ഉള്ളിൽ തന്നെ മൂക്കുത്തി ഇട്ടു കാണാൻ അതുമല്ലെങ്കിൽ തന്റെയീ കുഞ്ഞു ആഗ്രഹം സഫലീകരിച്ച് കാണാൻ ഉള്ളിൽ ഒരു ഫയർ ഉണ്ടായിട്ടുണ്ടാവും…….

എന്റെ അനിയത്തി രചന : വിജയ് സത്യ മോളെ നീ പോയി ഉറങ്ങിക്കോളൂ… നാലര മണിക്ക് അലാറം വെച്ചേക്കണേ…. വളരെ ഭംഗിയിൽ മൈലാഞ്ചി ഒക്കെ ഇട്ടുകൊടുത്ത് അനിയത്തിയുടെ കൈ മനോഹരമാക്കി അവളെ അവളുടെ ബെഡ്റൂമിലേക്ക് ഉറങ്ങാനായക്കുകയാണ് ഷൈനി എന്ന ചേച്ചി…. പുതുക്ക പെണ്ണാണ് അവൾ…..നാളെ അവളുടെ കല്യാണമാണ്.. നാളത്തെ ചടങ്ങിന് സ്നേഹപൂർവ്വം തലേന്നാളെ വന്നുചേർന്ന ഏറ്റവും അടുത്ത ബന്ധുക്കൾക്കും വീട്ടിലെ എല്ലാവർക്കും ഗുഡ് നൈറ്റ് പറഞ്ഞു ഷീന ചിരിച്ചു കൊണ്ട് തുള്ളിച്ചാടി അവളുടെ ബെഡ്റൂമിലേക്ക് ഉറങ്ങാനായി കയറി… … Read more

നിങ്ങളിത് എന്തു ഭാവിച്ചാണ് ഒന്നുമില്ലെങ്കിലും ഇവൻ ഒരു കോളേജ് അധ്യാപകൻ അല്ലേ ആളുകളുടെ മുഖത്ത് നോക്കണ്ടേ?? വയസ് കാലത്ത് പെണ്ണ് കെട്ടിയിരിക്കുന്നു……

എഴുത്ത്:- കാർത്തിക “”” അച്ഛൻ ഇത് എന്ത് പണിയാ കാണിച്ചത് എന്നെ പറ്റിയെങ്കിലും ഓർത്തോ?? വിനോദേട്ടന്റെ വീട്ടിൽ ഇപ്പോൾ എല്ലാവരും എന്നെ ഓരോന്ന് കു ത്തി പറയുകയാണ്!! എല്ലാം കേട്ട് മടുത്തു വല്ല കടും കൈയും ചെയ്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്?? “” മകൾ ദിവ്യ വന്ന് കാർത്തികേയനോട് പറഞ്ഞപ്പോൾ അയാൾ പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഇല്ലാതെ അത് കേട്ട് കൊണ്ടിരുന്നു… അപ്പോഴേക്കും മകനും അവിടേക്ക് എത്തിയിരുന്നു!! അവന്റെ കാറിൽ നിന്ന് ദേഷ്യത്തോടെ അവന്റെ ഭാര്യയും ഭാര്യയുടെ … Read more

യുവതി ശക്തമായി എതിർത്തു.. ഞാൻ സ്വർണം കൊണ്ടുവന്നിട്ടില്ല. എനിക്ക് അതിന്റെ ആവശ്യമില്ല.. ആറ് മാസം മുമ്പ് ഞാനും ഭർത്താവും വിദേശത്ത് ഒന്നിച്ചു പോയതാണ്…….

ഒളിപ്പിച്ച സ്വർണം രചന :വിജയ് സത്യ അല്പം മുമ്പ് ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും വിദേശത്തുനിന്ന് എത്തിയതാണ് ആ സുന്ദരിയായ യുവതി.. മെറ്റൽ ഡിറ്റക്ടർ ചാനൽ വഴി കടന്നുവരുമ്പോൾ ബീപ് ശബ്ദം മുഴങ്ങിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ കയ്യിലുള്ള ചെറിയ ബാഗും ധരിച്ചിരിക്കുന്ന മറ്റു ആഭരണങ്ങളും മാറ്റി. ഒന്നും കൂടി ഡിറ്റക്ടർ വഴി കടത്തിവിട്ടു.. അപ്പോഴും അലറാം അടിക്കുന്നു.. അവർക്ക് സംശയമായി.. അതിനെതുടർന്ന് കസ്റ്റംസ് അധികൃതർ എയർപോർട്ടിൽ നിന്നും പ്രത്യേക പരിശോധനയ്ക്കായി വേറൊരു മുറിയിലേക്ക് യുവതിയെ മാറ്റി. … Read more

ഈ ലേഡീസ് ഹോസ്റ്റലിൽ മ ദ്യം വിളമ്പുന്ന ഒരേയൊരു റൂം ഇതാണ്. നീ വലിയ എഴുത്തുകാരി ആണെന്നൊക്കെ അറിഞ്ഞു. പക്ഷെ ഇതെങ്ങാനും പുറത്ത് പോയി……

Story written by Wordsmith R Darsaraj സംഭവ സമയത്ത് ഞാൻ രാധികയുടെ മുഖത്തുണ്ടായിരുന്നില്ല. എന്നിരുന്നാലും കണ്ട കാഴ്ചകൾ കോടതിയിൽ പറയാൻ എനിക്ക് പേടിയില്ല. ഈ കൊടും ക്രൂ രത നടന്നത് 2003 ലെ നവംബറിലായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. പതിവ് പോലെ ‘ മഹിളാ’ ഹോസ്റ്റലിന്റെ ഗേറ്റ് രാത്രി കൃത്യം 9:30 ന് അടച്ചു പൂട്ടി. റൂം നമ്പർ – 70. റൂമിൽ നിറയെ പദ്മരാജൻ സാറിന്റെ … Read more