നിന്റെ വിവാഹം കഴിഞ്ഞു എന്ന് പറയുന്നത് എനിക്ക് മനസ്സിലാക്കാം.. പക്ഷേ ഭർത്താവിനോടൊപ്പം നല്ല കുടുംബ ജീവിതം നയിക്കുകയാണ് എന്ന് മാത്രം എന്നോട് പറയരുത്…..

എഴുത്ത് : ശ്രേയ ” നിന്നോട് ഞാൻ പല വട്ടം ചോദിക്കണം എന്ന് കരുതിയ ഒരു കാര്യം ഉണ്ട്.. നീയും രതീഷും തമ്മിൽ… “ ജീനയുടെ നോട്ടം കണ്ടപ്പോൾ തന്റെ ചോദ്യം മുഴുവനാക്കാൻ പോലും സംഗീതയ്ക്ക് തോന്നിയില്ല. ” നീ എന്താ ഉദ്ദേശിക്കുന്നത്..? “ ജീന പതിയെ ചോദിച്ചു. ” നിന്റെ ഇപ്പോഴത്തെ ലൈഫിൽ നീ തീരെ ഹാപ്പി അല്ല എന്ന് എനിക്ക് അറിയാം.. നീ സന്തോഷിച്ചു കാണുന്നത് രതീഷിനൊപ്പം ഉള്ളപ്പോൾ ആണ്.. അതുകൊണ്ട് ആണ് ചോദിക്കുന്നത്.. … Read more

സിനാന്റെ ഉമ്മാക്ക് ഒരാളെ ഇഷ്ടമായിരുന്നു. ബെഡ് റൂമിൽ നിന്നും അയാളുടെ ഒപ്പം ഉമ്മയെ പിടിച്ചിട്ടുണ്ട്. മക്കളെ കരുതി വാപ്പ എല്ലാം ക്ഷമിച്ചു. എന്നിട്ടും ഉമ്മ നേരയായില്ല……

അടയാളങ്ങൾ. Story written by Navas Amandoor “വീട്ടിൽ പോയി ഉമ്മയോട് ചോദിക്ക് വാപ്പ ആരാണെന്ന്… നിന്റെ വീട്ടിൽ നിന്ന് പിടിച്ച ഉമ്മയുടെ മറ്റവൻ ആണോന്ന്…?” ഗ്രൗണ്ടിൽ വെച്ച് ഇക്കാക്കയോട് ഒരുത്തൻ കളിക്കിടയിൽ അങ്ങനെ ചോദിച്ചപ്പോൾ തല കുനിച്ചു വീട്ടിൽ വന്നു കയറിയ ഇക്കയുടെ മുഖം എനിക്ക് നല്ല ഓർമ്മയുണ്ട്. അന്ന് രാത്രി എന്നെ കെട്ടിപിടിച്ചു എന്റെ ഇക്കാക്ക കിടന്നപ്പോൾ ഇക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.പക്ഷെ എനിക്കറിയില്ലായിരുന്നു ഞാൻ ഉറങ്ങിയതിന് ശേഷം ഫാനിൽ ഉണ്ടാക്കിയ കുരുക്കിൽ ജീവൻ ഇല്ലാതാക്കുനാള്ള … Read more

അങ്ങനെ രണ്ടുപേരും ഒന്നിച്ച് ഒരു ഫ്ലാറ്റിലേക്ക് താമസം മാറി.കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി അവർ ഒന്നിച്ചാണ്. ഭാര്യ ഭർത്താക്കന്മാരെ പോലെ തന്നെയാണ് ജീവിതം…..

എഴുത്ത്:-ശ്രേയ ” നിന്റെ തീരുമാനം എന്താ രാഹുൽ..? “ അമ്മയുടെ കാൾ എടുത്തപ്പോൾ തന്നെ കേട്ട ചോദ്യം അതായിരുന്നു. ഉള്ളിൽ ഒരു വെപ്രാളം കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു. ഉള്ളിലുള്ള കാര്യങ്ങൾ ഒന്നും അമ്മയോട് തുറന്നു പറയാനാവില്ല. ” എനിക്കിപ്പോൾ ഒരു വിവാഹം വേണ്ടെന്ന് അമ്മയോട് ഞാൻ പറഞ്ഞതല്ലേ..? പിന്നെന്തിനാ അമ്മ വീണ്ടും വീണ്ടും ഇതുതന്നെ ചോദിക്കുന്നത്..? “ അവൻ ഒരല്പം അസ്വസ്ഥതയോടെയാണ് അത് ചോദിച്ചത്. ” വിവാഹം വേണ്ടെന്നു പറഞ്ഞു നിൽക്കാൻ നിനക്ക് പ്രായം 25 അല്ല.. വരുന്ന … Read more

പൊന്നിന്റെ അമ്മ വന്നെടാ…! അവള് ന്റെ ചെവിയിൽ വന്ന് പറയുവാ ദേ നമ്മുടെ ഉണ്ണിമോള് കമഴ്ന്നു വീണെന്ന്…പോയ്‌ എടുക്കാൻ…….

Story written by Binu Omanakkuttan “നന്ദേട്ടാ ദേ ഉണ്ണിമോള് കമഴ്ന്ന് വീണു…. അവളെ എടുത്ത് നേരെ കിടത്തിയെ….!” ഒരു ഞെട്ടലോടെ നന്ദൻ കണ്ണ് തുറന്നു… കിടക്കയിൽ ഉണ്ണിമോള് കമഴ്ന്നു വീണ്കിടന്നു കളിക്കുന്ന കണ്ട് വേഗം നന്ദൻ എഴുന്നേറ്റു. “അച്ഛപ്പൊന്നേ… നീ കമഴ്ന്ന് വീണോ വാവേ… “ നന്ദൻ അവളെ എടുത്ത് കയ്യിലേക്ക് ചേർത്ത് പിടിച്ചു. “പൊന്നിന്റെ അമ്മ വന്നെടാ…! അവള് ന്റെ ചെവിയിൽ വന്ന് പറയുവാ ദേ നമ്മുടെ ഉണ്ണിമോള് കമഴ്ന്നു വീണെന്ന്…പോയ്‌ എടുക്കാൻ…!” നന്ദന്റെ … Read more

ഞാനൊരു മുതിർന്ന പെണ്ണായതിൽ പിന്നെയാണ് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുന്നതിനൊക്കെ വിലക്ക് വന്നത് . എന്നാലും അമ്പലത്തിൽ പോകുമ്പോഴും മറ്റും ഞാനവനെ……

കടലാസ് പൂക്കൾ എഴുത്ത്:- ബിന്ദു എന്‍ പി സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും എന്റെ മനസ്സിൽ രഘു മാഷുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.. “ടീച്ചറേ അറിഞ്ഞായിരുന്നോ ഇത്തവണത്തെ സ്കൂൾ യുവജനോത്സവത്തിന് ചീഫ് ഗസ്റ്റായി വരുന്നത് പാട്ടുകാരൻ നന്ദ ഗോപനാണ്…” നന്ദ ഗോപനായിരുന്നു ഇത്തവണത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.. അയാളുടെ പാട്ടുകേട്ടാൽ ആരും സ്വയം മറന്നു നിന്നുപോകും. അന്നും അങ്ങനെയായിരുന്നല്ലോ.. മനസ്സ് അറിയാതെ ഓർമ്മകളിലേക്ക് ഊളിയിട്ടു.. അന്ന്… പൂവിനോടും പൂമ്പാറ്റയോടും കിന്നാരം പറഞ്ഞു നടന്നിരുന്ന ആ കുട്ടിക്കാലത്ത് സ്കൂൾ … Read more

എന്താണ് കാര്യമെന്നറിയാനായി കണ്ണൊന്നു തുടച്ചു നോക്കി. ഉമ്മറത്ത്‌ ഒരു പെൺകുട്ടി നിൽക്കുന്നു.?പതിനാറോ പതിനേഴോ വയസ്സു പ്രായം തോന്നിക്കും .കയ്യിൽ ഒരു ബാഗുമുണ്ട്മ നസിൽ എന്തോ ഒരു പന്തികേട് തോന്നി…….

അല്പം ന്യൂജൻ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ “അയ്യോ നിങ്ങളിങ്ങോട്ടൊന്നു പെട്ടെന്ന് വന്നേ “ രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ മടി പിടിച്ചു കിടന്ന ഞാൻ നല്ല പാതിയുടെ അലമുറ കേട്ടാണ് ചാടിയെഴുന്നേറ്റത്. ശരീരത്തിൽ നിന്നും അകന്നു പോയ മുണ്ടു തപ്പിയെടുത്തു വയറിനു മീതെ ചുറ്റിക്കൊണ്ടു ഞാൻ സിറ്റൗട്ടിലേക്ക് ചെന്നു. സിറ്റൗട്ടിൽ പ്രേതത്തെ കണ്ട പോലെ വിളറിയ മുഖവുമായി പ്രിയതമ നില്പുണ്ട്. ഒപ്പം താണ മുഖവുമായി സൽപുത്രനും. എന്താണ് കാര്യമെന്നറിയാനായി കണ്ണൊന്നു തുടച്ചു നോക്കി. ഉമ്മറത്ത്‌ ഒരു പെൺകുട്ടി നിൽക്കുന്നു.?പതിനാറോ … Read more

വിനീത് ഇപ്പോഴും മെഡിക്കൽ സ്റ്റോറിൽ സംസാരിച്ചു കൊണ്ടുതന്നെ നിൽക്കുന്നുമുണ്ട്.എന്റെ കൂടെ ഇത്രേം നേരം ഉണ്ടായിരുന്നതും എന്റെ കണ്മുന്നിൽ നിൽക്കുന്നതും വിനീതല്ലേ……

നിർമ്മിതം Story written by RJ Sajin കോരിച്ചൊരിയുന്ന മഴയിലൂടെ വണ്ടി ഓടിക്കുമ്പോൾ കണ്ണീരും മഴവെള്ളവും തിരിച്ചറിയാത്തവിധം കവിളുകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. … വീട്ടുകാരേം കൂട്ടുകാരെയുമൊക്കെ ഓർക്കുമ്പോ പറയാതെ വരുന്ന അതിഥിയാണ് കണ്ണീർ. ജോലികഴിഞ്ഞുള്ള മടക്കമാണ്. വീടും നാടും വിട്ട് അങ്ങനെ മാറിനിന്നിട്ടില്ല. ഇപ്പോൾ ഒരാഴ്ച്ച കഴിയുന്നു. പതിയെ ഇവിടം ശരിയായിക്കൊള്ളുമെന്നറിയാമെങ്കിലും ഓർമ്മകൾ ഇടയ്ക്കിടയ്ക്ക് വന്നു മുറിവേൽപ്പിക്കും. ഇനി നീണ്ട അവധി കിട്ടുമ്പോൾ മാത്രമേ നാട്ടിലേക്ക് പോകാൻ കഴിയൂ. .. മഴയുടെ കാതടപ്പിക്കുന്ന ശബ്ദം കുറഞ്ഞു വരുന്നുണ്ട് . … Read more

മൂക്ക് ചീറ്റിയ ശേഷം കൈത്തലം സെറ്റ് സാരിയിൽ തുടക്കുന്നത് കണ്ട് ഏറ്റവും ഇളയ മരുമകൾ ആയ രേഷ്മ ചോദിച്ചതും അപ്രതീക്ഷിതമായ ആ വാക്കുകളിൽ കുമാരിയമ്മ ഒന്ന് ശങ്കിച്ചു നിന്നെങ്കിലും…..

എഴുത്ത്:-ഗിരീഷ് കാവാലം “അമ്മേ മൂക്ക് പിഴിഞ്ഞിട്ട് കൈ കഴുകിയിട്ടേ ആഹാര സാധനങ്ങളിൽ കൈ തൊടാവൂ..” താഴ്മയോടെ രേഷ്മ അത് പറഞ്ഞതും അച്ഛമ്മയെ നോക്കി മൂത്ത മകന്റെ ഏഴാം ക്ലാസ്സ് കാരിയായ മകൾ നന്ദന ചിരിച്ചുകൊണ്ട് വെളിയിലേക്ക് സൈക്കിൾ ചവിട്ടി അവളുടെ വീട്ടിലേക്ക് പോയതും പെട്ടന്ന് ആയിരുന്നു മൂക്ക് ചീറ്റിയ ശേഷം കൈത്തലം സെറ്റ് സാരിയിൽ തുടക്കുന്നത് കണ്ട് ഏറ്റവും ഇളയ മരുമകൾ ആയ രേഷ്മ ചോദിച്ചതും അപ്രതീക്ഷിതമായ ആ വാക്കുകളിൽ കുമാരിയമ്മ ഒന്ന് ശങ്കിച്ചു നിന്നെങ്കിലും കൃത്രിമമായ … Read more

അടുത്ത ആളിന്റെ പേര് അറ്റെൻഡർ വിളിക്കുമ്പോൾ എന്ത് ചോദ്യങ്ങൾ ആണ് ചോദിച്ചത് എന്ന ചോദ്യങ്ങളുമായി മറ്റ് ഉദ്യോഗാർഥികൾ എല്ലാം അരുണിന് ചുറ്റും കൂടി…….

എഴുത്ത്:-ഗിരീഷ് കാവാലം “Mr അരുൺ കുമാർ പ്ലീസ് ബി സീറ്റെഡ്…….” ഇന്റർവ്യൂ ബോർഡിലെ ഒരു മെമ്പർ പറഞ്ഞതും കസേരയിൽ ഇരുന്ന അരുണിന്റെ മുഖം പെട്ടന്ന് മങ്ങി. മുഖത്ത് പരിഭ്രമം നിഴലിച്ചു വയർ പൊത്തിപിടിച്ചു ശ്വാസം പിടിച്ചിരിക്കുന്ന അരുൺ. ഇന്റർവ്യൂ ബോർഡിലെ നാല് മെംബേർസും പരസ്പരം നോക്കിയ നിമിഷം “സർ വയറിന് പ്രോബ്ലം എനിക്ക് ഉടനെ ടോയ്ലറ്റിൽ പോയേ പറ്റുള്ളൂ” “ദേ അങ്ങോട്ട്‌ പൊക്കോളൂ….” ഒരു മെമ്പർ പറഞ്ഞതും തന്റെ ഡോക്യൂമെന്റസ് ടേബിളിൽ ഇട്ടിട്ട് ടോയ്ലറ്റിലേക്കു ഒരു ഓട്ടം … Read more

നല്ലൊരു കുടുംബജീവിതം ഉണ്ടായാൽ മകന്റെ സ്വഭാവത്തിൽ മാറ്റം വരും എന്ന് കരുതിയാണ് മുറപ്പെണ്ണ് ആധ്യയുമായി വിവാഹമുറപ്പിച്ചു വെക്കാൻ ആ കുടുംബത്തെ പ്രേരിപ്പിച്ച ഘടകം…..

പറയാതിരുന്ന ഇഷ്ടം. രചന : വിജയ് സത്യ .പതുക്കെ…. പ്ലീസ്…. അത് പറഞ്ഞ് അവൾ കിലുക്കാം പെട്ടി പോലെ. ചിരിച്ചു… തനിക്ക് കിട്ടുമെന്ന് വിചാരിച്ചതല്ല..ഈ ഉണ്ണിയേട്ടൻ എങ്ങനെയാ തന്റെ ജീവിതത്തിലേക്ക് വന്നത് ഉണ്ണിയേട്ടൻ തരുന്ന അനുഭൂതിക്കിടയിൽ അവൾ അത് ഓർത്തു… പ്രഭാകര വല്യമ്മാമ്മ റിട്ടേഡ് ആയി കുന്താപുരത്തു നിന്നും വല്യമ്മായിയെയും കൂട്ടി നാട്ടിലെ പഴയ തറവാട്ടിലേക്ക് മടങ്ങിയിരിക്കുന്നു.. ഏക മകനും തന്റെ മുറചെറുക്കനുമായ അരുണേട്ടനും അവിടുത്തെ കോളേജിലെ കോഴ്സ് കഴിഞ്ഞു കൂടെ പോന്നിട്ടുണ്ട്..,..! പോലീസ് സൂപ്രണ്ടായിരുന്ന വലിയമ്മാമ്മ … Read more