എടാ , ഇങ്ങനെ ജോലി കിട്ടും ജോലി കിട്ടും എന്നും പറഞ്ഞ് വെറുതെ ഇരുന്ന് വേരുറയ്ക്കാതെ പത്തു കാശ് എന്തെങ്കിലും പണിക്ക് പൊക്കൂടെ….
എഴുത്ത്:-മഹാ ദേവൻ അച്ഛൻ തൊടിയിലേക്ക് ഇറങ്ങിയ നേരം നോക്കി റൂമിൽ കേറി ഗിരി അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിടുമ്പോൾ ഇടയ്ക്ക് പെട്ടന്ന് കേറി വന്ന അമ്മ പറയുന്നുണ്ടായിരുന്നു ” നാണമില്ലേ നിനക്ക് ഇപ്പഴും അച്ഛന്റെ പോക്കറ്റിൽ കയ്യിട്ട് കാലം കഴിക്കാൻ ” എന്ന്. അഭിമാനം വ്രണപ്പെടുത്തുന്ന ചോദ്യമാണെങ്കിലും ഒരു ഗുണോം ഇല്ലാത്ത അഭിമാനം വാരിയെടുത്ത് പോക്കറ്റിലിട്ട് ഒരു നാണോം ഇല്ലാത്ത പോലെ ഒന്ന് ചിരിച്ചു. ആ ചിരിക്ക് പിന്നിൽ ഒത്തിരി സങ്കടം ഒളിപ്പിച്ചുകൊണ്ട്. ” എടാ , … Read more