അവൾക്ക് എങ്ങനെ ഇത്ര സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നു. എന്നെ കുറിച്ച് അവൾ ഓർക്കുന്നത് പോലും ഇല്ലേ…….
ഇങ്ങനേയും… Story written by Nisha L പാവം എന്റെ രേവതി… അവൾ ഒന്നും കഴിക്കാതെ വിഷമിച്ചു,, കരഞ്ഞു തളർന്നു കിടക്കുക്കയാവും. നാല് വർഷത്തെ പ്രണയം… എല്ലാം കഴിഞ്ഞു. അവൾക്ക് വീട്ടിൽ മറ്റൊരു ആലോചന വന്നു. അവളുടെ അച്ഛൻ അത് ഉറപ്പിക്കാൻ തീരുമാനിച്ചു. അവൾ ഒരുപാട് കരഞ്ഞു പറഞ്ഞു. അവൾക്ക് എന്നെ മതിന്ന്.. പക്ഷേ… അവളുടെ അച്ഛൻ… താണ ജാതിയിൽ പെട്ട,, സാമ്പത്തികം കുറഞ്ഞ എന്നെ കെട്ടാൻ സമ്മതിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞു. അവൾ പട്ടിണി കിടന്നും,, … Read more