നിങ്ങളെന്നെ കല്യാണം കഴിച്ച് കൊണ്ടു വന്നിരിക്കുന്നത് ഈ വീട്ടിൽ ഇങ്ങനെ അടച്ചിട്ട് വളർത്താൻ ആണോ……
അമ്മ അമ്മായിഅമ്മ ആവുമ്പോൾ Story written by Shaan Kabeer “നിങ്ങളുടെ പെങ്ങളും ഭർത്താവും പുറത്ത് പോയി ഫുഡ് കഴിച്ചാലോ, സിനിമക്ക് പോയാലോ, ടൂർ പോയാലോ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷം ഉണ്ടല്ലോ… ഹോ!!! അവര് കണ്ട സിനിമയുടെ കഥ മോളോട് ചോദിച്ചറിയാനും, കഴിച്ച ഫുഡിന്റെ രുചിയെ കുറിച്ച് മോള് വാ തോരാതെ സംസാരിക്കുന്നത് കേട്ട് നിൽക്കാനും, പോയ സ്ഥലങ്ങളിലെ കാഴ്ചകളെ കുറിച്ച് മോളും മരുമോനും വർണിക്കുന്നത് എത്ര നേരം വേണമെങ്കിലും കേട്ടുനിൽക്കാനും നിങ്ങളുടെ അമ്മക്ക് ഒരു … Read more