ഞാൻ… അവളുടെ ശബ്‌ദം കേട്ട് മാത്രം അവൾ സുന്ദരിയാണ് എന്ന് നീ ഉറപ്പിച്ചോ. അഥവാ നീ അവളെ നേരിട്ടു കണ്ടാൽ……..

Story written by Noor Nas ഒരു റോങ്ങ് നമ്പറിൽ തുടങ്ങിയ ബന്ധം ആയിരുന്നു അവരുടേത്.. അവൾ ആണെങ്കിൽ പാവപെട്ട വീട്ടിലെ ഒരു കുട്ടിയും. അച്ഛൻ ഹോട്ടൽ തൊഴിലാളിയാണ് അമ്മ കണ്ടവന്റെ വിട്ടിൽ പോയി അടുക്കള പണിയും ചെയ്യുന്നു… എങ്കിലും സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു അവരുടേത്… അതിനിടയിലേക്ക് ആ കുട്ടിയുടെ മനസിലേക്ക് പ്രതീക്ഷകളുടെ ഒരുപാട് മോഹങ്ങളുമായി.. ഒരു റോങ്ങ് നമ്പറിൽ കൂടെ അവളുടെ മനസിൽ കയറി പറ്റിയ വിഷ്ണു… ഇടയ്ക്ക് ഇടയ്ക്ക് വിഷ്ണു എന്നോട് പറയും … Read more

അതിനിപ്പോ അമയ്ക്ക് ന്താ ന്റെ ഏട്ടന്റ് കയ്യിൽ നിന്നല്ലേ ഞാൻ വാങ്ങുന്നത് . തരുന്നതിൽ ഏട്ടനും വിഷമം ഇല്ല. ഓഹ് അല്ലേലും പണ്ട് മുതലേ അങ്ങനെ ആണല്ലോ.. ….

എഴുത്ത് :- മഹാ ദേവൻ ” കൂടപ്പിറപ്പല്ലേ എന്ന് കരുതി ഓരോന്ന് ചെയ്യുമ്പോൾ നീ പിന്നേം പിന്നേം അവനെ ഊറ്റാൻ നിൽക്കുവാണോടി. ഒന്നുല്ലെങ്കിൽ അവന്റ കഷ്ടപ്പാടിൻറെ പകുതിയും നീയല്ലെടി തിന്നുന്നത്. എന്നിട്ടിപ്പോ ഇനീം പോരെന്നും പറഞ്ഞു വന്നിരിക്കുന്നു. നാണമില്ലേ സുജേ നിനക്ക്?” ” അതിനിപ്പോ അമയ്ക്ക് ന്താ ന്റെ ഏട്ടന്റ് കയ്യിൽ നിന്നല്ലേ ഞാൻ വാങ്ങുന്നത് . തരുന്നതിൽ ഏട്ടനും വിഷമം ഇല്ല. ഓഹ് അല്ലേലും പണ്ട് മുതലേ അങ്ങനെ ആണല്ലോ.. “ അവളുടെ വെറുപ്പും വിദ്വേഷവും … Read more

മടുത്തു ഇനി അവളെ സഹിക്കാൻ എനിക്ക് വയ്യ. ഒന്നുകിൽ ഞാൻ ചാ കും ഇല്ലേൽ അവളെ പറഞ്ഞു വീട്ടിൽ വിടണം….

Story written by Sumayya Beegum T A മടുത്തു ഇനി അവളെ സഹിക്കാൻ എനിക്ക് വയ്യ. ഒന്നുകിൽ ഞാൻ ചാ കും ഇല്ലേൽ അവളെ പറഞ്ഞു വീട്ടിൽ വിടണം. പന്ത്രണ്ട് മണിക്ക് ഫോണിൽ വിളിച്ചു വീടിനു വെളിയിൽ ഇറങ്ങി നിൽക്കാൻ പറഞ്ഞത് ഫൈസൽ ആയതുകൊണ്ട് മാത്രം ആണ് ഉറക്കം കളഞ്ഞു സുധി എഴുന്നേറ്റത്. വന്നയുടനെ വീട്ടിൽ കേറാതെ കാറിലോട്ട് കേറാൻ പറഞ്ഞപ്പോൾ ആദ്യം ഓർത്തു എന്തേലും അപകടം നടന്നോ എന്ന്. പിന്നെ ആണ് മനസിലായത് ഷാഹിനയുമായി … Read more

ജീവിതത്തോട് മടുപ്പു തോന്നിയപ്പോഴൊക്കെ ഉണ്ണിമോന്റെ മുഖമാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്..അവൻ കൂടി ഇല്ലായിരുന്നെങ്കിൽ…….

തിരിച്ചു വരവ് Story written by Rejitha Sree ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?ഞാൻ ചിന്തിച്ചിട്ടുണ്ട് . ഒരിക്കലല്ല പല തവണ അങ്ങനെ ചിന്തിച്ചിട്ടുണ്ട് . ചിലപ്പൊഴൊക്കെ മരിക്കാമെന്ന ചിന്ത എന്നെകീഴ്പ്പെടുത്തിയിട്ടുമുണ്ട് .പക്ഷെ ഇപ്പോഴ ചിന്തകൾ എന്നെ വിട്ടകന്നിരിക്കുന്നു .. വെറും 4 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഭർത്താവിന്റെ അപ്രതീക്ഷിത മരണം . അത് എന്റെയും മോൻ ഉണ്ണിയുടേയും ജീവിതം തകർത്തെറിഞ്ഞിരുന്നു . മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് എന്നെയും കൂട്ടി … Read more

ചെറിയ പ്രായത്തിൽ കുറെ അനുഭവിച്ചതാ ന്റെ കുട്ടി. അതിൽ നിന്നൊക്കെ മാറ്റം വന്നത് നീ ഉള്ളപ്പോൾ ആയിരുന്നു. പക്ഷെ…..

എഴുത്ത് :-; മഹാ ദേവൻ കുറെ നാളുകൾക്ക് ശേഷം ആയിരുന്നു തൃശ്ശൂരിലേക്ക് ഒരു യാത്ര. പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആയിരുന്നു രണ്ടു പെ ഗ്ഗ് അടിച്ചു വടക്കുംനാഥന്റെ മണ്ണിൽ നിലാവിലേക്ക് കണ്ണുംനട്ട് അങ്ങനെ കുറെ നേരം കിടക്കാൻ. ലക്ഷ്യവും അത് തന്നെ ആയിരുന്നു.. അങ്ങനെ സീ സറിനെ പൊട്ടിച്ചു രണ്ടെണ്ണം അ ടിച്ചു തൃശ്ശൂർ റൗണ്ടിൽ നിയോൺ ബല്ബ്ബുകളുടെ വെട്ടത്തിൽ നടക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു.. നിനക്ക് വട്ടാണെന്ന് പറഞ്ഞ കൂട്ടുകാരനെ പുച്ഛത്തോടെ … Read more

അമ്മേ ഒരു അൻപതു പേർക്ക് എന്ത് ഫുഡ്‌ എങ്ങനെ വേണം എന്നൊക്കെ പറയാൻ അമ്മ പെർഫെക്ട് ആണ് പക്ഷേ ഞങ്ങളുടെ എഡ്യൂക്കേഷൻ, കരിയർ…..

Story written by Sumayya Beegum T A അയ്യേ ഈ അമ്മയ്ക്ക് വല്ലതും അറിയുമോ അച്ഛാ. ഏതു കോഴ്സ് വേണമെന്ന് ഞാൻ തീരുമാനിച്ചോളാം… മകൾ അതും പറഞ്ഞു കളിയാക്കി പോകുമ്പോൾ അവൾക്ക് നൊന്തില്ല എങ്കിലും അയാൾക്ക് നൊന്തു. ഗീതേ,മോൾ ഇപ്പോൾ സംസാരത്തിൽ ഒക്കെ ഒത്തിരി മാറിപ്പോയി ഇല്ലേ? ടീനേജ് അല്ലേ വിശാലേട്ടാ അവളുടെ പ്രായം അവൾ ആസ്വദിക്കട്ടെ. അമ്മേ ഒരു അൻപതു പേർക്ക് എന്ത് ഫുഡ്‌ എങ്ങനെ വേണം എന്നൊക്കെ പറയാൻ അമ്മ പെർഫെക്ട് ആണ് … Read more

എന്തിനിങ്ങനെ ഇയാൾ സ്വന്തം ജീവിതം നശിപ്പിക്കുന്നു.. തനിക്ക് താല്പര്യമെങ്കിൽ നമുക്ക് ഒരു ധാരണയിൽ അങ്ങുപോകാം… എന്തു പറയുന്നു……

നിനക്ക് ഓർക്കാൻ… Story written by Rejitha Sree തറവാടിന്റെ മുറ്റത്തേയ്ക്ക് കയറി കാർ ബ്രേക്കിട്ടപ്പോൾ ഒരു വലിയ യാത്രയുടെ അവസാനമാകുകയിരുന്നു. സ്റ്റിയറിങ്ങിൽ തലകുമ്പിട്ടു കുറെ നേരം അങ്ങനെ തന്നെ നിന്നു. അകത്തുനിന്നു അമ്മ ഇറങ്ങിവന്നു ഗ്ലാസിൽ തട്ടിയപ്പോൾ ആണ് കണ്ണുകൾ തുടച്ചുകൊണ്ട് കാറിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങിയത്. “എന്താ ലയ മോളെ പതിവില്ലാതെ..? ലക്ഷ്മിയമ്മയുടെ നോട്ടം ലഗേജുകളിലെയ്ക്ക് പാളി പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു… “ഒന്നുമില്ലമ്മേ.. ഇത് എന്റെ വീടല്ലേ.. എനിക്ക് ഇങ്ങോട്ടൊന്ന് വന്നൂടെ..? മുഖത്ത് കൃത്രിമമായ … Read more

ഇനിയും എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലെങ്കിൽ ഞാൻ എന്റെ ജീവിതം തന്നെ അവസാനിപ്പിക്കും. ഇച്ചായൻ വേറൊരു പെണ്ണുകെട്ടി….

Story written by Sumayya Beegum T A മഞ്ഞു പൊഴിയുന്ന ഡിസംബർ രാവിൽ ഒന്ന് ചേർന്നതിന്റെ അലസ്യത്തിൽ ഡെയ്‌സി ബെന്നിയുടെ മാ റിൽ വിരല് കൊണ്ടു വെറുതെ കളം വരച്ചു ഉറങ്ങാതെ കിടന്നു. ഇച്ചായ… എന്തോ മയക്കം പതിയെ കണ്ണുകളെ തഴുകാൻ തുടങ്ങിയെങ്കിലും അയാൾ വിളി കേട്ടു. ഇച്ചായ എനിക്കൊരു കുഞ്ഞു വേണം. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലല്ലോ ദൈവം തരണ്ടേ കൊച്ചേ. ഇനി വയ്യ ഇച്ചായ കാത്തിരുന്നു കാത്തിരുന്നു വർഷങ്ങൾ എത്ര കഴിഞ്ഞു. ഇനിയും എനിക്കൊരു കുഞ്ഞിനെ … Read more

ഒന്നും വേണ്ട, പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം, ഒന്നും തരാതെ ഇങ്ങോട്ട് കെട്ടിക്കേറ്റി വിട്ടേക്കുവാ മോളെ. നീന്റ………

എഴുത്ത് :- മഹാ ദേവൻ ” ഒന്നും വേണ്ട, പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം, ഒന്നും തരാതെ ഇങ്ങോട്ട് കെട്ടിക്കേറ്റി വിട്ടേക്കുവാ മോളെ. നീന്റ വീട്ടുകാർക്ക് ഒരു ഇച്ചിരി പോലും നാണോം മാനോം ഇല്ലേ “ കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയതേ ഉള്ളൂ..പാവപ്പെട്ട വീട്ടിലെ ആയത്കൊണ്ട് തന്നെ പൊന്നും പണവും നൽകി കെട്ടിച്ചയക്കാനുള്ള ആവതില്ലായിരുന്നു അച്ഛന്. ആ സമയത്തായിരുന്നു ശരത്തിന്റെ ആലോചന വരുന്നത്. ” എനിക്കും മോനും പെണ്ണിനെ ഇഷ്ട്ടായി. ഇനി നിങ്ങൾക്ക് ഒക്കെ … Read more

രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ..!!ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ??……

Story written by Rejitha sree “രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ..!!ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ?? അഖിലിന്റെ ചൂടായുള്ള സംസാരത്തിൽ അവളുടെ മനസ്സൊന്നു നിന്നു.ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്തുതരുമോന്ന് ചോദിക്കാൻ വിളിച്ചതാണ്.. മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ ബുദ്ധിമുട്ടിച്ചു. അതിനാണ് ചൂടാകലും ബഹളവും.. അവൾ കിടന്ന ബെഡിൽ നിന്നും പതിയെ ഒന്നനങ്ങി നോക്കി.അള്ളിപ റിച്ചുള്ള വയറുവേദനയോടൊപ്പം നടുവേദനയും ഇപ്പോൾ അതിഥിയായുണ്ട്. കഴച്ചുകേറുന്ന വേദന ഒപ്പം ഇപ്പോൾ കുറെ മാസമായി അളവില്ലാതെയുള്ള പോക്കുമാണ്…അനങ്ങിയപ്പോൾ ഒഴുകുവാണോന്നോർത്തു … Read more