അരവിന്ദിന്റെ ആയിരിക്കുമ്പോൾ സൗരവിന്റേതും ആയിരിക്കുക ശരിയല്ല… ഒന്നെങ്കിൽ അരവിന്ദിനോട് കാര്യങ്ങൾ പറഞ്ഞു………
കാമുകനും ഭർത്താവും Story written by Kannan Saju ” ഭർത്താവും കാമുകനും! രണ്ടു പേരെയും ഒരുമിച്ചു വേണം… ഒരുപോലെ സ്നേഹം ആണെന്നൊക്കെ പറഞ്ഞാൽ അതുൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് അഞ്ചു… ഉള്ളത് പറയാലോ.. ചിലപ്പോ അങ്ങനെയും ചിന്തിക്കുന്നവർ ഒക്കെ ഉണ്ടായിരിക്കും… ഉണ്ടായിരിക്കും എന്നല്ല അങ്ങനെയും ജീവിക്കുന്നവരും ഉണ്ടായിരിക്കും… ബട്ട് അരവിന്ദിന്റെ കാര്യത്തിൽ അതിനെ സപ്പോർട് ചെയ്യാൻ എനിക്ക് കഴിയില്ല ! “ തന്റെ മുന്നിൽ ഇരിക്കുന്ന സുഹൃത്തിന്റെ ഭാര്യയോടായി ci ഷമീർ പറഞ്ഞു. അഞ്ചു നിശബ്ദയായി…. ” … Read more