അവളെന്റെ ഓർമ്മ പോയെന്ന് കരുതിയാകും എന്റെ കയ്യിൽ പിടിക്കുവാനായി ഓടി വന്നു ശ്രമിച്ചു കൊണ്ടു പറഞ്ഞു…
എഴുത്ത്: നൗഫു ================ കുറച്ചു ലേറ്റ് ആയി പോയെന്ന് തോന്നുന്നു.. എല്ലാവർക്കും വിഷു ആശംസകൾ ☺️ ലേറ്റായി വന്താലും ലേറ്റാസ്റ്റ വരുവേ 🤭 നാട്ടിലേക്കുള്ള യാത്രക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടത് ഭാര്യ യുടെയും മക്കളുടെയും ആവലാതികളായായിരുന്നു… “ഇങ്ങള് പെട്ടന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും… സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണോ.. നാലഞ്ചു കൊല്ലം കൂടേ അവിടെ പിടിച്ചു നിന്നൂടെ നിങ്ങക് …” “എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് … Read more